Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 4 [നഹ്മ]
അച്ഛനും അമ്മയും.
അപ്പോ മാരീഡ് അല്ലല്ലേ.
അതേലോ.
ഹസ്ബൻഡ്.
ദുബായിൽ ആണ്.
മ്മ്മ്. അത് ശെരി.
ആ സാർ ഏത് ടൈപ്പ് ആണ് വേണ്ടത്.
പുതിയ മോഡൽ ഏതാ.
സൈസ് എത്രയാ സാർ.
32 ആണ്.
കപ്പ് സൈസ് അറിയുമോ.
(അയ്യോ അത് ചോദിക്കാൻ മറന്നല്ലോ. എന്നാ ചെയ്യാ . B മതിയാവും ല്ലേ ആ മതിയാവും ) അത് B മതി മോളെ.
ആ സാർ . പുതിയ മോഡൽ പറയുമ്പോ സ്ട്രാപ് ഇല്ലാത്ത ടൈപ്പ് ആണ്.
ആ അതുണ്ടോ അത് മതി നോക്കട്ടെ.
ഇതാ സാർ.
മോളെ വൈറ്റ് ഉണ്ടോ. പിന്നെ ചെറി റെഡ് . ഷൈനി ബ്ലൂ.
ഇതാ സാർ.
സ്ട്രാപ് ഇല്ലാല്ലേ.
മ്മ്മ് അതെ. നല്ലതാ ഈ ടൈപ്പ്. ഇടുമ്പോ കൂടുതൽ കംഫോർട്ട് ആയിരിക്കും.
മ്മ്
എടുക്കട്ടെ.
ആ എടുത്തോ. വൈറ്റും ബ്ലാക്ക്കും ചെറി റെടും ബ്ലൂവും മൊത്തം 4 എണ്ണം എടുത്തേക്ക്. പിന്നെ അതെന്താ.
ഓക്കെ സാറ്. അത് നിപ്പിൾസ് മാത്രം കവർ ചെയ്യുന്ന ടൈപ്പ് ആണ് വേണോ.
ആ അതും എടുത്തേര്.
പാന്റീസ് ഇല്ലേ. മീഡിയം. നല്ല ടൈപ്പ്.
ഉണ്ട് സാർ.
അതും ഒരു 4 എണ്ണം എടുത്തോ സെയിം കളറിൽ.
ഓക്കെ സാർ.
(സാർ തിരിഞ്ഞപ്പോൾ ആണ് ഡിസ്പ്ലേയിൽ ഒരു ലിങ്ങറീ സെറ്റ് കണ്ടത്. ഫ്ലവർസ് ഉള്ള നല്ല ലൈറ്റ് ഗ്രീൻ ഷൈനി കളർ . വെസ്റ്റേൺ ടൈപ്പ് ആണ്. പർദ്ധയ്ക്കുള്ളിലെ നഹ്മയുടെ വെളുവെളുത്ത ശരീരത്തിൽ ആ ലിങ്ങറി സെറ്റ് സാർ ഒന്ന് ആലോചിച്ചു )
കൊച്ചേ
💬 Comments
View all comments