0%

Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 4 [നഹ്മ]

Author : Kambikathakal Read All Parts 4.6K

മ്മ് പോട്ടെ ഇനി ഇങ്ങനെ ഒന്നും പറയരുത്.

ഇല്ലാ. പടച്ചോൻ ആണെ സത്യം.

(യാത്ര തുടരുന്നു ) * * * * * * *

മോളെ ശെരി ട്ടോ കാണാം. ഇറങ്ങിക്കോ വളവെത്തി.

(നഹ്മയ്ക്ക് ഇറങ്ങണം എന്നുണ്ടായിരുന്നെങ്കിലും മനസ്സ് നിറയെ കുറ്റംബോധം ആയിരുന്നു സാറിനോട് അങ്ങനെ പറഞ്ഞതിൽ. ഒരിക്കലും പറയാൻ പാടില്ലാത്തത് ആണ് എന്ന് അവൾക്ക് പിന്നീട് ആണ് ബോധ്യമായത് . എന്താ സാറിനോട് പറയാ സോറി പറഞ്ഞിട്ടും കാര്യമില്ലല്ലോ അത്ര മോശം കാര്യം അല്ലേ താൻ പറഞ്ഞത് എന്നാ വിഷമത്തിൽ ആയിരുന്നു അവൾ. അവസാനം കാറിൽ നിന്ന് ഇറങ്ങാൻ നേരം രണ്ടും കൽപ്പിച്ചു സാറിന്റെ കവിളിൽ അവൾ ഒരു ഉമ്മ കൊടുത്തു. )

ഉമ്മാ... മ്മ് കാണാം സാർ (ഉമ്മ കൊടുത്ത ശേഷം ചിരിച്ചിട്ട് അവൾ ഇറങ്ങി ഹോസ്റ്റലിലേക്ക് നടന്നു . വേറെ ഒന്നും ചെയ്യ്താൽ സാറിനെ ആശ്വസിപ്പിക്കാൻ പറ്റില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. എന്നാൽ സാറിന് ഇത് വിശ്വസിക്കാൻ പറ്റാതായി. നിർബന്ധിക്കാതെ ആദ്യമായി അവളായിട്ട് തന്നെ ഒരു താൽപ്പര്യം കാണിച്ചത് സാറിനെ സന്തോഷവാനാക്കി )

തിരിച്ചു കാർ ഓടിച്ചു വരുമ്പോ അവളുടെ ചുണ്ടുകൾ കവിളിൽ പതിഞ്ഞപ്പോൾ ഉള്ള ആ സോഫ്റ്റിനെസ്സ് ഫീൽ അലട്ടി കൊണ്ടേ ഇരുന്നു . എന്തോ മോളെ ഒന്ന് വിളിക്കാൻ തോന്നി, സാർ കാറിൽ കാൾ കണക്ട് ആക്കി.

ഹലോ മോളെ

ആ സാർ ഫ്ലാറ്റിൽ എത്തിയോ.

ഇല്ലാ.

എന്താ വിളിച്ചത്.

താങ്ക്സ്

എന്തിന്.

അത് ഞാൻ പറയണോ.

അത് വേറെ ഒന്നും ഉദ്ദേശിച്ചല്ല സാറിന് ഞാൻ പറഞ്ഞത്

💬 Comments

View all comments