Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും [നഹ്മ]
കാൽ പദ്ധങ്ങളിൽ ഉമ്മാ വച്ചു നിറയ്ക്കാം.
നഹ്മ ( അല്ലാഹ് ഉപ്പയും ഉമ്മയും എന്താണാവോ സാറിനോട് മാത്രായി പറഞ്ഞത്. എങ്ങനെ ഇപ്പോ അത് ചോദിക്കാ. ചോദിച്ചാൽ സാർ എന്തേലും വിചാരിക്കുമോ. ആ എന്തായാലും ചോദിക്ക. സാറ് വല്യേ ദേഷ്യക്കാരൻ ആണെന്ന് തോന്നുന്നില്ല.)
സാർ
ഓ മോളെ പറ. (പെട്ടെന്ന് കയ്യിൽ പേനയും ആയി ടേബിൾ ന്റെ മേലോട്ട് എണീക്കുന്നു )
ഉപ്പയും ഉമ്മയും എന്താ പറഞ്ഞത്. സോറി ചോദിച്ചതിൽ തെറ്റുണ്ടെൽ.പറയാൻ ബുദ്ധിമുട്ടുള്ളതാണേൽ വേണ്ട.
നിന്നെ പറ്റി തന്നെയാ പറഞ്ഞത്. നീ കാണുന്ന പോലെ പാവം ഒന്നും അല്ലാ ല്ലേ, നല്ല കുറുമ്പുണ്ടെന്നാ ഉമ്മ പറഞ്ഞത്.
അതാണോ വേറെ എന്തേലും.
(കുറച്ച് ദേഷ്യത്തിൽ ): വേറെ എന്ത്.അത് നോക്കി കഴിഞ്ഞോ ഇല്ലല്ലോ. അത് നോക്കാൻ നോക്ക്. തീർത്തിട്ടു ക്ലാസിന് പോവാൻ നോക്ക്. ഉച്ചയ്ക്ക് തിരിച്ചെത്തണം ട്ടോ ഇവടെ വർക്ക് ഉണ്ട്.
അവൾ ആകെ പേടിച്ചു. സാറ് അങ്ങനെ കമ്പനി അല്ല എന്ന് അവൾക്ക് മനസിലായി. പിന്നെ ഒന്നും സംസാരിക്കാൻ പോയില്ല. അസ്സിഗ്ന്മെന്റ് നോക്കിയിട്ട് അവള് ക്ലാസ്സിന് പോയി.)
ഉച്ചയ്ക്ക് ഹോസ്റ്റലിൽ പോയി ഭക്ഷണം കഴിച്ചിട്ടാണ് അവൾ റൂമിലേക്ക് തിരിച്ചു വന്ന്. സാർ അപ്പോ നല്ല വർക്കിൽ ആയിരുന്നു ഇന്റെർണലിന്റെ പേപ്പേഴ്സ് നോക്കായിരുന്നു.
ആ മോള് വന്നോ ഇരിക്ക്.ഈ ബാക്കി പേപ്പേഴ്സ് നോക്കിയേക്ക്.
അവള് അത് വാങ്ങി അവടെ ഇരുന്ന് നോക്കി തുടങ്ങി. അവള് പേടിച്ചിട്ടു മുഖത്തേക്ക് നോക്കുന്നെ ഉണ്ടായിരുന്നില്ല.
എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ് ബിന്ദു ടീച്ചർ ആയിരുന്നില്ലേ.
(ഒരു ഉത്സാഹമില്ലാതെ ) മ്മ് കുഴപ്പമില്ലായിരുന്നു.
ഞാൻ ചൂടായത് കൊണ്ടാണോ മോള് ഇങ്ങനെ. അത് ചുമ്മാ ഒന്ന് മെരട്ടിയത് അല്ലേ. മോള് എന്താ ചൂടായാൽ ചെയ്യാ അറിയാൻ. പോട്ടെട്ടോ സോറി. (സോറി കേട്ടപ്പോ അവൾക്ക് സന്തോഷം ആയി. അവളുടെ മുഖത്തൊര് പുഞ്ചിരി വിടർന്നു.)
മോൾക്ക് ഈ ഇട്ടിരിക്കുന്ന ഫുൾ സ്ലീവ്സ് ചുരിദാർ ഒന്നും ഇഷ്ട്ടമല്ലല്നഹ്മ െ ഒരു വഴിയും ഇല്ലാത്തത് കാരണം ഇടാണ് ല്ലേ.
നഹ്മ ( സാർ എന്താ ഇപ്പോ ഇങ്ങനെ ഒക്കെ ചോദിക്കണത്. സാറിനോട് ആരാ ഈ കാര്യം
💬 Comments
View all comments