Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും [നഹ്മ]
ഒരു ഫ്ലാറ്റ് എടുത്തിട്ടാണ് അവർ താമസിക്കുന്നത് (വാടകയ്ക്ക്). തറവാട് അങ്ങ് കൊല്ലത്താണ് അവടെ അപ്പനും അമ്മച്ചിയും ഉണ്ട്. ആന്റിടെ വീടും കൊല്ലത്തുതന്നെയാ ഇടയ്ക്ക് അവടെയ്‌ക്ക് പോകും. ആന്റിക്ക് അങ്ങനെ ജോലി ഒന്നും ഇല്ലാട്ടോ. അപ്പോ മൊത്തത്തിൽ ഇതൊക്കർ തന്നെ വർഗീസ് സാറിന്റെ ജീവിതം.
അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന സാർ പ്രൊഫസർ ആയിട്ട് ഒരു ഒന്നര വർഷം ആയിക്കാണും ആദ്യം UG ടെ ക്ലാസ്സ്‌സ് മാത്രമേ ഇണ്ടായിരുന്നുള്ളൂ പിന്നെ പ്രൊമോഷൻ ആയപ്പോ PG ടെ കൂടി ഏറ്റെടുക്കേണ്ടി വന്നു. ഓരോ PG കുട്ടികൾക്കും ഓരോ പ്രൊഫസറിനെ (ഗൈഡ് ) ഡിപ്പാർട്മെന്റ്ൽ നിന്ന് അസ്സൈൻ ചെയ്യുമല്ലോ അതേ പോലെ സാറിനും ചുമതല ഉണ്ടായിരുന്നു ഒരു പാലാക്കാരൻ പയ്യൻ. അവടെ കോളേജ് ഹോസ്റ്റലിൽ ആയിരുന്നു അവന്റെ താമസം. ഈ ഗൈഡ്ന്റെ പണി ഭയങ്കര കഷ്ട്ടപ്പാടാണ് ഫുൾ ടൈം അസിസ്റ്റന്റ്നെ പോലെ ഒപ്പം ഉണ്ടാവും സ്റ്റുഡന്റ്. ആദ്യം ഭയങ്കര ബാധ്യത പോലെ ആയിരുന്നു പിന്നെ പിന്നെ ആണ് ഇതിന്റെ ലാഭം എന്താണെന്ന് സാറിന് മനസിലായത്. പിന്നെ ഈ ഗൈഡ് ആവുന്ന ജോലി അങ്ങട്ട് ഇഷ്ട്ടായി അതിന് കാരണവും ഉണ്ട് ട്ടോ എല്ലാ ജോലിയും അവരെ കൊണ്ട് ചെയ്യിപ്പിക്കാം എന്നത് സാറിന് മനസിലായി. ചിലപ്പോ ക്ലാസ്സ് എടുപ്പിക്കാൻ വിടാം ആൻസർ പേപ്പർ കറക്റ്റ് ചെയ്യിപ്പിക്കാം പൊതുവെ മൊത്തത്തിൽ സാറിന്റെ ജോലി കുറഞ്ഞു അത്ര തന്നെ. സാറിന്റെ റൂമിൽ ടേബിൾന്റെ തൊട്ടടുത്തു ചെയറിൽ തന്നെ ആയിരുന്നു അവന്റെ സീറ്റ്. അവൻ ഇപ്പോ പഠിച്ചിറങ്ങി UGC NET എന്തോ എഴുതാൻ ഉള്ള പരിപാടിയിൽ ആണ്.)
കഥ തുടങ്ങുന്നു…
💬 Comments
View all comments