Chapter Title : Nahmayum Varghese Sarum in parallel universe 1 [വിനയൻ]
ചോദിച്ചു. "നഹ്മേ.. നിനക്ക് എന്താ ഇത്ര പിണക്കം" "ഒന്നുമില്ല " "പറയെടി " "എന്ത് പറയാനാ, വിട്ടിൽ ആയിരുന്നപ്പോൾ ഞാൻ എല്ലാം പറഞ്ഞിരുന്നല്ലോ" "എന്ത് " " ഇനി വലിയ കമ്പനിയൊന്നും വേണ്ടെന്ന് " "അതിന് നീ ഇങ്ങനെ മിണ്ടാതെ നടക്കുകയൊന്നും വേണ്ട. നിനക്ക് ഇഷ്ടമില്ലാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല. നിനക്കും ഇഷ്ടം ആയിരുന്നു." " സാറെ പ്ലീസ്, എല്ലാം ശരിയാ എന്റെ തെറ്റാ. ഞാൻ എല്ലാം പറഞ്ഞല്ലോ. അന്ന് എനിക്ക് എന്തോ പറ്റിയതാ. ഇനി അങ്ങനെ ഒന്നും ചെയ്യാൻ എനിക്ക് പറ്റില്ല. ഞാൻ അങ്ങനത്തെ പെണ്ണല്ല. " " മോള്, എന്നെ പറ്റി അങ്ങനാണോ വിചാരിച്ചേ " "ഞാൻ ഒന്നും വിചാരിച്ചു പറഞ്ഞതല്ല. ഞാൻ ഞാനല്ലാതെ ആവാതിരിക്കാനാ. സാറിനോട് കൂടുതൽ സംസാരിച്ചാൽ എനിക്ക് ശരിയാവില്ല." " എന്നാ ശരി, നീ എന്നോട് സംസാരിക്കേണ്ട " അവൾ സാറിനെ നോക്കി. സാർ അവളെ മൈൻഡ് ആക്കിയില്ല. നഹ്മ ഒന്നു മായപ്പെടുത്തി. " സാറെ, എനിക്ക് പിണക്കം ഒന്നും ഇല്ല. സാറിന് ഒന്നും തോന്നരുത്. പ്ലീസ്. ഇനി അങ്ങനെ ഒന്നും ഉണ്ടാവാതെ ഇരിക്കാനാ ഞാൻ.. എനിക്ക് അങ്ങനെ ഒന്നും പറ്റില്ല സാർ. സാർ അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പ് തന്നത് കൊണ്ടാ ഞാൻ വീണ്ടും വന്നത് " " അത് ഞാൻ അന്നേ പറഞ്ഞല്ലോ നിനക്ക് ഇഷ്ടമില്ലാതെ ഒന്നും വേണ്ടെന്ന്. നീ അതൊക്കെ മറന്നു കളഞ്ഞേരെ. ഞാൻ വിട്ടു." സാർ പിന്നെ കൂടുതൽ ഒന്നും പറയാൻ പോയില്ല. പിന്നെ നോക്കാം എന്ന് വിചാരിച്ചു.
ദിവസങ്ങൾ കഴിഞ്ഞു പോയി.
💬 Comments
View all comments