0%

Chapter Title : നൈജീരിയൻ നാട്ടിലേക്കൊരു യാത്ര 2 [Love]

Author : Kambikathakal Read All Parts 927

എന്ന് കരുതി ചൂട് വെള്ളം കിട്ടുമോ എന്ന് ഹാസിനെ പറഞ്ഞു വിട്ടു പക്ഷെ ഹസ് വന്നു ചൂട് വെള്ളം ഇല്ലെന്നു പറഞ്ഞപ്പോ ഞാൻ ആകെ പെട്ടു പോയി. വേറെ എന്തേലും വഴി യുണ്ടോ കിട്ടാൻ എന്ന് ചോദിക്കാൻ പറഞ്ഞപ്പോ ഹസിനു ദേഷ്യം വന്നു ഞാൻ കുളിക്കാൻ pova എന്ന് പറഞ്ഞു ഹസ് ബാത്‌റൂമിലേക്ക് കയറി.

ഞാൻ ഒരു പാന്റിയും ബനിയൻ ഇട്ടാണ് ബെഡിൽ ഇരുന്നത് ഹസ് കുളിച്ചിട്ട് വരട്ടെ എന്ന് കരുതി ഞാൻ ബെഡിൽ കേറി കിടന്നു.

പെട്ടെന്ന ആണ് കാളിങ് ബെൽ കേൾക്കുന്നത് ഹസ് കുളിക്കുകയാണ് തുറക്കണോ വേണ്ടയോ എന്ന് ആലോചിക്കുമ്പോഴാണ് അടിയിൽ ഒന്നും ഇല്ലെന്നു ഓർമ വരുന്നത് ഞാൻ ഒരു ടർക്കി ഉടുത്തു നേരെ ഡോർ തുറന്നു. എന്നേക്കാൾ ഉയരവും വണ്ണവും ഉള്ള ഒരു കറുത്ത മനുഷ്യൻ കണ്ടാൽ ചെറുപ്പം ആണ് അവൻ വന്നു വെള്ളം വേണോ അത്യാവശ്യം ആണേൽ വരുത്തിക്കാം എന്ന് പറഞ്ഞു ബുദ്ധിമുട്ടില്ലേൽ മതി എന്ന് പറഞ്ഞു എനിക്കും അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്നത്കൊണ്ട് മറുപടി പറഞ്ഞു ഒപ്പിച്ചു പക്ഷെ ചിലതൊക്കെ കേൾക്കുമ്പോ വേറെ ഏതോ ഭാഷ ആയി തോന്നുന്നേ. ഒരു മണിക്കൂറിനുള്ളിൽ എത്തിക്കാം എന്ന് പറഞ്ഞു അവൻ പോയി. Hus പുറത്തു വന്നപ്പോ ഹോട്ടൽ പയ്യൻ ആണ് വന്നത് വെള്ളം എത്തിക്കാം എന്ന് പറഞ്ഞത് ഹസിനോട് പറഞ്ഞു.

അവർ പറഞ്ഞപോലെ ഏതാണ്ട് ഒരു മണിക്കൂറിൽ തന്നെ വെള്ളം എത്തിട്ടോ. ഞാൻ ഒന്ന് കുളിച്ച് ഫ്രഷ് ആയി കിടന്നു ഹസ് കുറെ നേരം ഫോണിൽ ആയിരുന്നു പിന്നെ മയങ്ങി. രാവിലെ എണീറ്റപ്പോ നല്ല

💬 Comments

View all comments