Chapter Title : നൈറ്റ് ഡ്യൂട്ടി [Kavitha]
, സമർഥ്യത്തോടെ കുടുംബം നോക്കാൻ കുമുദം അമ്മായിയേക്കാൾ മിടുക്കി എന്നാണ് എല്ലാവരുടേയും അഭിപ്രായം.
അങ്ങിനെയിരിക്കെ ഒരുദിവസം നളിനി ചേച്ചി അമ്മയോട് , അമ്മാവന് നൈറ്റ് ഡ്യൂട്ടി ആയതിനാൽ ഒരു ആഴ്ച രാത്രിയിൽ കൂട്ടിനു കിടക്കാൻ എന്നെ അയക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളെല്ലാം ഏതാണ്ട് ഒരേ കാമ്പസിൽ തന്നെയാണ് കൊച്ച് കൊച്ചു വീടുകൾ വച്ച് താമസിക്കുന്നത് . അങ്ങിനെ ഞാൻ കുറെ പുസ്തകം, നോട്ടുബുക്ക് ഒക്കെ കെട്ടിപ്പെറുക്കി നളിനി ചേച്ചിയുടെ വീട്ടിലേക്ക് എല്ലാ ദിവസവും എട്ടു മണിയോടെ ചെല്ലാമെന്നു ധാരണയായി. നളിനി ചേച്ചിയുടെ കുഞ്ഞു രാത്രിയിൽ കരച്ചിൽ കാണുമെന്നും പഠിത്തം ഒന്നും അവിടെ പോയി നടക്കില്ലെന്നും അമ്മ ഞാൻ പുസ്തകം എല്ലാം എടുക്കുന്നത് കണ്ടപ്പോൾ പറഞ്ഞു. അസൈന്മെന്റുകൾ എങ്കിലും അവിടെ പോയി ഇരുന്നു എഴുതാമെന്ന് ഞാൻ തീരുമാനിച്ചു, കൊതുകിന്റെ ശല്യം കാരണം നളിനി ചേച്ചിയുടെ ബെഡ് റൂമിൽ തന്നെ ഇരുന്നു എഴുതേണ്ടി വന്നു. ആ മുറിയിൽ ജനലുകൾക്ക് നെറ്റ് അടിച്ചിരുന്നു, ഒരു വലിയ മാസ്റ്റർ ബെഡ്, ഒരു ചെറിയ ടേബിൾ, കുഞ്ഞിനെ കിടത്താൻ തുണി കൊണ്ട് കെട്ടിയ ഒരു തൊട്ടിൽ ,അറ്റാച്ഡ് ബാത്ത് റൂം എന്നിവയായിരുന്നു അവിടെ ഉള്ളത്. ബാത്ത് റൂം നളിനിചേച്ചിയുടെ കല്യാണം പ്രമാണിച്ചു ഉണ്ടാക്കിയതായിരുന്നു. തുണിത്തൊട്ടിലിനു താഴെ ഇപ്പോഴും മൂത്രം കിടന്നു അതിന്റെ ഒരു മണം ആ മുറിയിൽ വ്യാപിച്ചിരുന്നു. ഞാൻ വന്നപ്പോൾ ചേച്ചി കുറെ ഡെറ്റോൾ ചേർത്ത വെള്ളം ഒഴിച്ച് അത് കുറെ തുടച്ചു.
💬 Comments
View all comments