Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 10 [PSYBOY]
ജോലി ശെരിയാക്കി താരം എന്നും പറഞ്ഞു അവിടേക്ക് വിളിപ്പിച്ചു. അപ്പോഴാണ് നമ്മൾ അവിടെ പോയത്. എങ്ങനെയെങ്കിലും ആദ്യം ആ ഫോട്ടോ delete ആക്കിയ ശേഷം വയ്യെന്ന് പറഞ്ഞു പുറത്തേക്കു വരാൻ ഉള്ള ശ്രമം ആയിരുന്നു എന്റേത്. ഈ ഒരു കാര്യത്തിന് എനിക്ക് നിന്നെ ഉപയോഗിക്കേണ്ടി വന്നു sorry da ഇതാണ് അവിടെ നടന്നത്"
ഇതൊക്കെ കേട്ടു എനിക്ക് കുറ്റബോധം തോന്നി. ഒപ്പം ഉള്ളിലൊരു സന്തോഷവും.
ഞാൻ : I'm really sorry miss.....
മിസ്സ് : ഓഹ് സാരമില്ലെടാ.
ഞാൻ : എന്നിട്ട് ആ photo ഡിലീറ്റ് ആക്കിയോ??
മിസ്സ് : തക്ക സമയത്തു അവന്റെ ഭാര്യ വന്നത് കൊണ്ടു ഫോൺ ഉണലക് ആക്കി എന്റെ കയ്യിൽ തന്നിരുന്നു. ബാത്റൂമിൽ ആയിരുന്നു ഞാൻ അതിനാല് അവിടെ നിന്നു തന്നെ എല്ലാം ഡിലീറ്റ് ആക്കി. ശേഷം എല്ലാം കഴിഞ്ഞു പുറകിലൂടെ ഒളിച്ചു വന്നാണ് പുറത്തു എത്തിയത്.
ഞാൻ : ഹോ അങ്ങനെ രക്ഷപ്പെട്ടു അല്ലെ
മിസ്സ് : ഹാ എന്നാൽ ഞാൻ ഡിലീറ്റ് ആക്കിയ കാര്യം സാർ ഇതുവരെ അറിഞ്ഞിട്ടില്ല.
ഞാൻ : ഇനി സാർ വേറെ എന്തിലെങ്കിലും സേവ് ചെയ്തു കാണുമോ
മിസ്സ് : ഇല്ല അതിന് സാറിന്റെ കയ്യിൽ വേറെ ഒന്നും തന്നെ ഇല്ല. അന്ന് എനിക്ക് recycle bin ഉള്ള കാര്യം അറിയില്ലായിരുന്നു ഇപ്പൊ എല്ലാം clear ആക്കിയിട്ടാണ് ഞാൻ വന്നത്.
ഞാൻ : ഹോ അപ്പൊ ഏകദേശം എല്ലാം ok ആയി അല്ലെ
മിസ്സ് : yesss
ഞാൻ : എന്നാൽ ഇനി
💬 Comments
View all comments