Chapter Title : നൈറ്റ് സ്പെഷ്യൽ ട്യൂഷൻ 11 [PSYBOY]
നീ വിളിച്ചാൽ വരില്ലല്ലോ അതാ വിളിക്കാത്തത്
അതെന്താ എനിക്ക് വന്നാൽ??
വരുമോ എന്നാൽ ഇങ്ങോട്ട് വാ കഴിച്ചിട്ട് പോകാം...
അയ്യ!!! അങ്ങനെ വന്നിട്ട് കഴിച്ചിട്ട് പോകാൻ ഒന്നും പറ്റില്ല..
പിന്നെ??
അവിടെ കിടക്കും എന്നിട്ട് രവിലെയെ പോകു.
ആണോ അതെന്തിനാ കഴിച്ചാൽ ഉടനെ പോകാത്തത്??
ഈ രാത്രി കഴിച്ചു കഴിഞ്ഞാൽ പിന്നെ ക്ഷീണം ആണ് പിന്നെ യാത്ര പാടില്ല. ഒരു ഉറക്കം അത് must ആണ്.
എന്നാൽ മോൻ അവിടെ തന്നെ ഇരുന്നോ. ഞാൻ ഒറ്റക്ക് കഴിച്ചോളാം.
കണ്ട പിന്നേം selfish. ഞാൻ പോണ്
അയ്യോ പോവല്ലേ ഞാൻ ചുമ്മാ പറഞ്ഞതാട നീ വരുന്നതിൽ എനിക്ക് ഒരു വിശമവുമില്ല. നീ ഇവിടെ കിടക്കുന്നതിന് എനിക്ക് ഒരു എതിർപ്പുമില്ല.__
ആണോ എന്നാൽ ഞാൻ അങ്ങോട്ട് വരട്ടെ????
വാടാ നീ വാ....പക്ഷെ വീട്ടിൽ എന്ത് പറയും??
നൈറ്റ് സ്പെഷ്യൽ ട്യൂഷൻ എന്നു പറയും..
നിന്റെ 'അമ്മ വിശ്വസിക്കാമോ????
ഇതിന് മുൻപ് അങ്ങനെ ആയിരുന്നല്ലോ ഇത് ഇന്ന് അവിടെ കിടക്കണം എന്നു മാത്രം. അല്ലേലും 'അമ്മ രാത്രി കറങ്ങുന്നത് ഇഷ്ടമല്ല. പിന്നെ അവിടെ അയോണ്ട് ഒന്നും പറയത്തുമില്ല.
മിസ്സ് : എന്നാൽ നീ വാ ഞാൻ നിനക്കുള്ളത് ഒക്കെ ഉണ്ടാക്കി വെക്കാം
അയ്യോ ഒരുപാട് ഒന്നും വേണ്ട ഒരു 2 എണ്ണം മതി.
അതെന്താ???
ഞാൻ കുറച്ചു മുൻപ് കഴിച്ചതേ ഉള്ളു.
എന്നിട്ടാണോ എന്റെ വീട്ടിൽ വരുന്നേ??
മിസ്സ്ന്റെ രുചി കൂടി ഒന്ന് അറിയാമല്ലോ.....
എന്തിന്റെ രുചി???
എല്ലാ രുചിയും അറിയണം..
മിസ്സ് : എല്ലാ രുചിയും അറിയിച്ചു തരാം മോൻ
💬 Comments
View all comments