0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 11 [PSYBOY]

Author : PSYBOY Read All Parts 1.1K

കയറിയപ്പോഴേ തിന്നാൻ കൊതിയായി. നേരെ പോയി ടേബിളിൽ ഇരുന്നു.

മിസ്സ് : അതിനുള്ളിൽ പോയി ഇരുന്നോ?? പോയി കൈ കഴുകിയിട്ട് വന്നിരി ചെറുക്കാ...

ഞാൻ : ഓഹ് അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലേ? മണം എന്നെ ആകർഷിച്ച് ടേബിളിൽ ഇരുത്തിയതാണ്.

മിസ്സ് : കൂടുതൽ സോപ്പ് ഇടേണ്ട. മോൻ വന്ന് ഇരുന്ന് കഴിക്കാൻ നോക്ക്.

ഞാൻ എഴുന്നേറ്റു കൈ കഴുകി വന്നിരുന്നു. മിസ്സ് അടുക്കളയിൽ നിന്നും ചൂട് വെള്ളം എടുക്കാൻ വേണ്ടി തിരിഞ്ഞു നടന്നു. മിസ്സ് ഒരു ടൈറ്റ് ഇലാസ്റ്റിക് ഉള്ള ഒരു ഒൻറ് ആയിരുന്നു ഇട്ടിരുന്നത്. അത് ഇരു കാലുകളിൽ ഒട്ടി ചേർന്നു കിടക്കുന്നു.

മിസ്സ് വെള്ളവുമായി വന്നു എൻറെ എതിരെ ഇരുന്നു കഴിച്ചു തുടങ്ങി. മിസ്സ് കഴിക്കണ കണ്ടാലേ നല്ല വിഷപ്പുണ്ടെന്ന് അറിയാം.

മിസ്സ് : എന്താടാ നോക്കുന്നേ???

ഞാൻ : ഏയ് ഒന്നുല്ല പയ്യെ തിന്നാൽ പനയും തിന്നാം എന്നൊരു ചൊല്ലുണ്ടെ അതൊന്ന് ഓർത്താൽ നന്ന്

മിസ്സ് : (with പുച്ഛം) എനിക്ക് ഇങ്ങനെ തിന്നാനെ പറ്റു നെ വേണേൽ കണ്ടാൽ മതി.

ഞാൻ : എനിക്ക് കുഴപ്പമില്ല അവസാനം ചപ്പാത്തി തൊണ്ടയിൽ കുടുങ്ങിയിട്ട് എന്നെ വിളിക്കാതിരുന്നാൽ മതി.

വീണ്ടും പുച്ഛത്തോടെ ? : ഓടെ സമ്മതിച്ചു.

അങ്ങനെ കളിയാക്കിയും പരിഹസിച്ചും ഫുഡ് കഴിച്ചു തീർന്നു ഇരുവരും കൈ കഴുകി വന്നു സോഫയിൽ ഇരുന്നു.

മിസ്സ് : എന്ത് പോകുന്നില്ലേ???

ഞാൻ : ഇല്ല എന്ത്???പോണോ

മിസ്സ് : വേണ്ട

ഞാൻ : അല്ല പോകാൻ പറഞ്ഞാലും പോകുന്നില്ലല്ലോ

മിസ്സ് : പോകണ്ടെന്നെ

💬 Comments

View all comments