0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 12 [PSYBOY]

Author : PSYBOY Read All Parts 2K

ഒരു photoshoot നു ശേഷം മിസ്സ്‌ കാട്ടിൽ കയറി കിടന്നു. ഞാൻ എഴുന്നേറ്റ് ചെന്ന് switch off ആക്കാൻ പോകുന്നതിന് മുൻപ് സമയം നോക്കി - 3:05.
Light off ആക്കി ഇരുവരും കിടന്നു. മിസ്സ് പുതപ്പ് കഴുത്ത് വരെ മൂടി ഇരുവരും അതിനുള്ളിൽ കിടന്നു. ഞാൻ ഇന്നത്തെ കാര്യം ഒക്കെ ആലോചിച്ചു കിടന്നു. മിസ്സും എന്തോ ആലോചനയിലാണെന്നു തോന്നുന്നു.

ഇന്നത്തെ ഫോട്ടോ നാളെ ചേച്ചിക്ക് അയച്ചു കൊടുക്കുന്ന കാര്യം ഒക്കെ ആലോചിച്ചു കിടന്നു. അപ്പൊ
മിസ്സ് : എടാ നീ എന്താ ആലോജിക്കുന്നെ??
ഞാൻ : ഇന്നത്തെ കാര്യങ്ങൾ തന്നെ മിസ്സോ??
മിസ്സ് : ഞാനും അത് തന്നെ ആണ് ആലോചിച്ചത് എന്തെല്ലാം നമ്മൾ കാട്ടികൂട്ടി അല്ലെ.
ഞാൻ : അതാ എല്ലാം എനിക്ക് ഇപ്പോഴും ഒരു തോന്നൽ ആണൊന്ന് ഇടക്ക് തോന്നാറുണ്ട്. അപ്പൊ ആ ഫോട്ടോ എടുത്തു നോക്കും.
മിസ്സ് : ഇന്നലെ ആ ഫോട്ടോ എനിക്കും കൂടി അയച്ചേക്ക്.
ഞാൻ : ഹാ അയക്കാല്ലോ അത് അയക്കുന്ന കാര്യമാ ആലോചിച്ചത്
മിസ്സ് : അതെന്ത്?
ഞാൻ : അല്ല ചേച്ചി മിസ്സിന്റെ ഫോൺ എടുത്തു നോക്കിയാൽ കാണില്ലേ
മിസ്സ് : കണ്ടാൽ പറ്റിപോയി എന്ന് അങ് പറയും. ചേച്ചി പിന്നെ എനിക്ക് എപ്പോഴും support ആണ്.
ഞാൻ : അപ്പൊ ഞാൻ നിർബന്ധിച്ചു എന്നല്ലേ വിചാരിക്കൂ ചേച്ചി..
മിസ്സ് : ഇല്ലെടാ നിന്നെ പറ്റി ഇടക്കൊക്കെ തിരക്കാറുണ്ട് ഞാൻ അതോണ്ട് ഞാൻ ആയിട്ട് വന്നു എന്നെ കരുതു.
ഞാൻ : എന്നാൽ കുഴപ്പമില്ല

💬 Comments

View all comments