Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 14 [PSYBOY]
divorce notice ഒക്കെ അയച്ചു. അപ്പൊ മകൾ കൂടി അയ്യാളുടെ കൂടെ പോയാൽ പിന്നെ എനിക്ക് ആരുണ്ട്. ഞാൻ : അയ്യോ ചേച്ചി സോറി ഞാൻ കാരണം ആണോ ഇതെല്ലാം സംഭവിച്ചത്. മിസ്സ് : പോടാ അവിടുന്ന് അയ്യാൾക് താൽപ്പര്യം ഇല്ലെങ്കിൽ പിന്നെ ചേച്ചി എന്തിനാ കടിച്ചു തൂങ്ങി കിടക്കുന്നത്. ചേച്ചി : ഞാൻ ഇപ്പൊ അയ്യാളെ നോക്കാറു പോലുമില്ല. വിളി ഒക്കെ നിന്നിട്ട് ആഴ്ചകൾ ആയി. ഞാൻ : അപ്പൊ ഇന്നലെ എന്നോട് പറഞ്ഞതോ?? ചേച്ചി : വെറുതെ പറഞ്ഞതാട. മിസ്സ് : എന്താണ് മിസ്സിന്റെ തീരുമാനം?? അപ്പൊ ലക്ഷ്മി അറിഞ്ഞോ? ചേച്ചി : അറിഞ്ഞിട്ടില്ല, എന്റെ മകൾ ഇതുവരെ എന്റെ പക്കം മാത്രമേ നിന്നിട്ടുള്ളൂ അയ്യാൾ പോയാലും പിള്ളേരെ പഠിപ്പിക്കുന്ന പൈസ കൊണ്ട് ഞാൻ എന്റെ മകൾ പഠിപ്പിച്ചു ഒരു ജോലി വാങ്ങി കൊടുക്കും പിന്നെ അവൾ നോക്കിക്കോളും. മിസ്സ് : എന്നാൽ അങ്ങനെ തന്നെ ചെയ് ചേച്ചി വെറുതെ ആ ഒരു വിഷമം മനസ്സിൽ കൊണ്ട് നടക്കാതെ അങ് ഒഴിവാക്കി വിട്. ഞാൻ : അപ്പൊ ആ post ഒഴിവിലേക്ക് ഞാൻ ഇറങ്ങാം എന്തേ...?? മിസ്സ് : ഒന്ന് മിണ്ടതിരിക്കേടാ... ചേച്ചി : അതും ഞാൻ ആലോജിക്കാതിരുന്നില്ല. മിസ്സ് : എന്ത്?? ചേച്ചി : എന്റെ മകൾക്ക് താല്പര്യം ആണെങ്കിൽ ഇവന് ഒരു ജോലി ഒക്കെ ആയിട്ട് ഇവനെ അവൾക്ക് ലീഗൽ ആയിട്ട് അങ് കെട്ടിച്ചു കൊടുക്കാമെന്ന്. ഞാൻ : അപ്പൊ ചേച്ചിക്ക് age ഒരു പ്രശ്നം ആവില്ലേ ചേച്ചി : നിനക്ക്
💬 Comments
View all comments