0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 15 [PSYBOY]

Author : PSYBOY Read All Parts 1.1K

കൊരുക്കണം ഒരുപാടായില്ലേ. അങ്ങനെ ആ ഒരു സന്തോഷത്തിൽ ഞാൻ വീട്ടിലേക്ക് പോയി. ചായ ഒക്കെ കുടിച്ചു കുറച്ചു നേരം friends മായി ഓതിരുന്നു കഥ ഒക്കെ പറഞ്ഞു ശേഷം വീട്ടിൽ വന്നപ്പോ 9.30 ആയി. പഠിക്കാൻ ഒക്കെ പോകുന്ന അത് കൊണ്ട് ഇപ്പൊ ഇതിരി late ആയി വന്നാലും വീട്ടിൽ ഒന്നും പറയില്ല. പിന്നെ നേരെ പോയി ഫുഡ് ഒക്കെ കഴിച്ചു റൂമിൽ വന്നു ഫോൺ എടുത്തു.

ലക്ഷ്മിക്ക് തന്നെ മെസ്സേജ് അയച്ചു
"Hai I'm back
Waiting 4 your Story....."

അവൾ ഓണ്ലൈനിൽ തന്നെ ഉണ്ട് മെസ്സേജ് കണ്ട ഉടനെ അവൾ ഒരു മെസ്സേജ് തിരിച്ചു അയച്ചു.
"Hai,
I'm studying...
Wait till 10pm
Okay"

അങ്ങനെ ഞാൻ അവൾക് വേണ്ടി കാത്തിരുന്നു. സമയം 9.30 ആയി. അതുവരെ ബാക്കിയുള്ള മെസ്സേജുകളും ഗ്രൂപ്പ് മെസ്സേജുകളും ഒക്കെ വായിച്ചു അതിനുള്ള റിപ്ലൈ ഒക്കെ കൊടുത്തു, ഒപ്പം insta യിൽ ഒക്കെ കയറി നേരം 10 ആക്കി.

10.05 ആയപ്പോൾ അവളുടെ മെസ്സേജ് വന്നു.
"ഞാൻ വന്നു.....
ഈ ചെക്കന് ആ കഥ കേൾക്കാൻ ഇത്ര മോഹമോ
ഇവനെക്കൊണ്ട്‌ തോറ്റു"
ഞാൻ : ഓഹോ നല്ല മൂഡ് ആയി വന്ന് കഥ പറയാൻ എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ
ലക്ഷ്മി : അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല പറഞ്ഞതെല്ലാം തിരിച്ചെടുത്തു.
ഞാൻ : അതൊക്കെ തിരിച്ചെടുത്തോ ഇനി ആ കഥ പറ.
ലക്ഷ്മി : ഓഹ് ഒന്ന് സമാധാനപ്പെട് ഞാൻ ഒന്ന് കിടക്കട്ടെ

💬 Comments

View all comments