0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 15 [PSYBOY]

Author : PSYBOY Read All Parts 1.1K

: എന്താടാ ഒരു ആക്കൽ?
ഞാൻ : ഒന്നുമില്ല വിശ്വാസം എന്നല്ലേ പറഞ്ഞത് തെളിവ് ഇല്ലല്ലോ....
ലക്ഷ്മി : അടിച്ച കമെന്റ് തിരിച്ചടിച്ചല്ലേ...
ഞാൻ : Yesss!!!
ലക്ഷ്മി : ഒട്ടും നല്ലതല്ല.
ഞാൻ : ഓഹ് ഞാൻ സഹിച്ചു. അത് വിട് ബാക്കി പറ ഉറങ്ങിയിട്ട് പിന്നെ കാലത്തെ എഴുന്നേൽക്കത്തൊള്ളോ??
ലക്ഷ്മി : അയ്യട രാത്രി ഫുഡ് കഴിക്കാൻ നേരം അക്കുമ്പോ അവളുമാർ വിളിക്കും അപ്പൊ എഴുന്നേറ്റ് പോയി കഴിച്ചിട്ട് വന്നിട്ട് ഇരുന്ന് പഠിക്കും ഒരു 10 മാണി വരെ പഠിക്കും. ആ കടമ്പ ഒന്ന് കണ്ടാണ് കിട്ടിയാൽ പിന്നെ പൊളിയാണ്.
ഞാൻ : പിന്നെ വീണ്ടും ഉറങ്ങാം അല്ലെ..
ലക്ഷ്മി : ചക്ക!!.. പിന്നെ അല്ലെ main entertainment..
ഞാൻ : അതെന്താ??
ലക്ഷ്മി : പിന്നെ അങ്ങോട്ട് ഫുൾ gaming ആണ്. കള്ളനും പോലീസും, 0വെട്ടിക്കളി, SOS, ഏതൊക്കെയോ കളിക്കും.
ഞാൻ : അപ്പൊ അവളുമാർ ഫോൺ എടുക്കില്ലേ??
ലക്ഷ്മി : അയ്യോ അതില്ലാതെ അവർക്ക് പറ്റില്ലല്ലോ കളിക്കുന്നതിന്റെ ഇടയിൽ അതും കയ്യിൽ കാണും.
ഞാൻ : എന്നിട്ട്??
ലക്ഷ്മി : ഞങ്ങൾ 12 പേര് കാണും ഞങ്ങളുടെ അപ്പുറവും ഇപ്പുറവും ഉള്ള roommates അവർ എല്ലാവരും കൂടി ഇരുന്ന് കളിക്കാൻ തുടങ്ങും പിനെന് അതിന് ഒരു അന്ധ്യം കുറിക്കുന്നത് 12 മണി എന്നൊരു സമയം വരുമ്പോഴാണ്.
ഞാൻ : uff അതൊക്കെയാണ് vibe.. pwoli
ലക്ഷ്മി : ഈ vibe ഞാൻ എന്റെ ഫോൺ പോയ ദിവസം രാത്രി ഒപ്പിച്ചതാണ് അത്

💬 Comments

View all comments