Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16 [PSYBOY]
എന്നൊക്കെ കേൾക്കാൻ നല്ല സുഖമുണ്ട്.
ഞാൻ : സുഖം ഒക്കെ പിന്നെ ആദ്യം പോയി പടിക്ക്. ഞാൻ ഇനി ഇവിടെ നിന്നാൽ ശെരിയാക്കില്ല.
ലക്ഷ്മി : ഹാ OK എന്നാൽ സമയം കിട്ടുമ്പോ വരാം.
ഞാൻ : OK bei...??
അങ്ങനെ അവളെയും പറഞ്ഞു വിട്ട ശേഷം നന്നായൊന്ന് കുളിച്ചു കുട്ടപ്പനായി പുറത്തൊക്കെ ഒന്നു പോയി പരീക്ഷ കഴിഞ്ഞ സന്തോഷം തീർക്കാൻ ഫ്രണ്ട്സുമായി ഒന്ന് കറങ്ങി. പിന്നെ രാത്രി ഒരു ഫുഡ് അടിയും കഴിഞ്ഞു വീട്ടിൽ വന്നു. അപ്പോഴേക്കും സമയം 9 ആയി. ഇനി മിസ്സിന്റെ വീട്ടിൽ പോകാണാമല്ലോ അതിന് ഒരു കള്ളം പറഞ്ഞു വീട്ടിന്ന് ചാടണം.
ഇന്ന് തന്നെ അടുത്ത entrance coaching എന്ന് പറഞ്ഞാൽ ഒന്നും നടക്കില്ല. അല്ലേലും അതൊന്നും പറഞ്ഞാൽ രാത്രി ക്ലാസ് ഉണ്ടെന്നുള്ള കാര്യം അമ്മ വിശ്വസിക്കില്ല. ഇനി എന്താ പറയുക?
നാളെ ചേച്ചിയുടെ birthday ആണെന്ന് കള്ളം പറയാം എന്നിട്ട് മിസ്സും ഞാനും ലക്ഷ്മിയും ചേർന്ന് ഒരു suprise പാർട്ടി അറങ്ങേ ആക്കിട്ടുണ്ട്. 12 മണിക്ക് തന്നെ cake ഒക്കെ മുറിക്കണം എന്നൊക്കെ പറഞ്ഞു അമ്മയെ പറ്റിച്ചു വീട്ടിൽ നിന്നും പോയി.
അവിടെ ചെന്ന് door തുറന്നു അകത്തു കയറി വാതിൽ അടച്ചപ്പോ ഇരുവരും അടുക്കളയിൽ നിൽക്കുന്നത് കണ്ടു.
ഞാൻ : ഫുഡ് കഴിച്ചു കഴിഞ്ഞിട്ടുള്ള നിൽപ്പാണോ??
ചേച്ചി : ആഹാ നീ വന്നോ..
മിസ്സ് : അയ്യോ നീ വൈകിയപ്പോ ഞങ്ങൾ വിചാരിച്ചു നീ വരില്ലെന്ന് അത്കൊണ്ട് ഞങ്ങൾ ഭക്ഷണം കഴിച്ചു.
ഞാൻ : ചതി!! ഞാൻ വരുമെന്ന്
💬 Comments
View all comments