0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16 [PSYBOY]

Author : PSYBOY Read All Parts 1.4K

തോന്നി അതാണ് ഇവിടെ വന്നത്. ഇനി വേണം വീട്ടിലേക്ക് പോകാൻ.
മിസ്സ് : ഓഹ് ..
ഞാൻ : എന്നാൽ ഞാൻ ഇറങ്ങുവാ പിന്നെ വരാം.
മിസ്സ് : പിന്നെയോ നിന്റെ പഠനം കഴിഞ്ഞല്ലോ
ഞാൻ : എന്നാൽ ഇവിടത്തെ പഠനം തീർന്നിട്ടില്ലല്ലോ
ചേച്ചി : ഇത്രയും നാൾ പഠിക്കാൻ എന്നും പറഞ്ഞു ഇവിടെ കയറി വരുമായിരുന്നു. എന്നാൽ ഇനി എന്ത് പറയും.
ഞാൻ : അതൊക്കെ ഞാൻ നോക്കിക്കോളാം നിങ്ങൾക് ഞാൻ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ??
മിസ്സ് : എന്ത് ബുദ്ധിമുട്ട് നീ വാടാ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല.
ഞാൻ : അത് കേട്ടാൽ മതി.
മിസ്സ് : അപ്പൊ ഇന്ന് രാത്രി വരുമല്ലോ നിനക്ക് കൂടെ ഫുഡ് റെഡി ആകാനാണ്.
ഞാൻ : ഉറപ്പായും വരും 2 ആഴച്ച ആയിട്ട് എന്റെ കയ്യിൽ pencil മാത്രമാണ് പിടിച്ചത് ഇനി പലതും പിടിക്കണം.
ചേച്ചി : ഓഹ് അവന്റെ ഒരു dialogue delivery
മിസ്സ് : ഹാ എന്നാ മോൻ പോയിട്ട് വാ
ഞാൻ : OK bei...

വീട്ടിൽ ചെന്ന ഉടനെ അമ്മക്കും ഒരു മുത്തം കൊടുത്തു ഇത്തവണ ഈ അമ്മയുടെ മോൻ എല്ലാം പാസ്സ് ആകും അമ്മേ. അതും വെറും പാസ്സ് ആയിരിക്കില്ല നല്ല മാർക് കിട്ടും.

എല്ലാം കേട്ട് അമ്മക്ക് വളരെ സന്തോഷമായി. ആ കണ്ണുകൾ നിറഞ്ഞു പോകുന്നത് ഞാൻ കണ്ടു. 'അമ്മ എന്നെ കെട്ടിപ്പിടിച്ചു. കുറച്ചു കഴിഞ്ഞു അടുക്കളയിൽ നിന്നും കുറച്ചു വെള്ളവും കുടിച്ചിട്ട്

💬 Comments

View all comments