Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 17 [PSYBOY]
റൂമിലേക്ക് പോയി ലക്ഷ്മി ബാഗുകളുമായി ഹാളിൽ തന്നെ നിന്നു. ലക്ഷ്മി എന്റെ റൂമിൽ കിട്ടണമെന്ന് പ്രാർത്ഥനയുമായി ഞാനും അവിടെ കാത്തു നിന്നു അപ്പോൾ ലക്ഷ്മി ചോദിക്കുകയുണ്ടായി അമ്മയെ ഞാൻ ഏതു റൂമിൽ കിടക്കണം??
ചേച്ചി : അതെന്താ നീ അങ്ങനെ ചോദിച്ചത് നിനക്ക് എപ്പോഴും ഒരു റൂം ഒറ്റയ്ക്ക് വേണ്ടേ അപ്പോൾ നീ മറ്റൊരു റൂം എടുത്തോ..
ലക്ഷ്മി : അതിന് ഇവിടെ രണ്ടു റൂമല്ലേ ഉള്ളൂ പിന്നെ ഞാൻ അവിടെ കിടക്കും?
ചേച്ചി : അതാ പറഞ്ഞത് ആ റൂമിൽ നീ കിടന്നോ.
ലക്ഷ്മി : അപ്പൊ ഇവൻ എവിടെ കിടക്കും, ഇവനല്ലേ ഇപ്പോൾ കിടക്കുന്നത് പിന്നെ ഞാൻ അവിടെ കയറി കിടന്നാൽ ഇവൻ എവിടെ കിടക്കും?
മിസ്സ് : അവൻ നിന്റെ കൂടെ കിടക്കും.
ലക്ഷ്മി : അയ്യോ ഇവൻ എന്റെ കൂടെ കിടക്കാനോ??
മിസ്സ് : ആ അതിനെന്താ..
ലക്ഷ്മി : അതിന് എന്താണെന്നോ
മിസ്സ് : നീ കൂടുതൽ കളിപ്പിക്കാൻ നോക്കണ്ട ഞങ്ങൾക്ക് എല്ലാം അറിയാം അവൻ നിന്റെ കൂടെ കിടന്നാൽ എന്താ ആദ്യമായിട്ട് ഒന്നുമല്ലല്ലോ. അവൻ ആ മുറിയിൽ അവിടെ എവിടെയെങ്കിലും അടങ്ങിയൊതുങ്ങി കിടന്നോളും.
ചേച്ചി : അതാണ് അവളുടെ അഭിനയം കണ്ടില്ലേ, നമുക്ക് ഒന്നും അറിയാത്ത പോലെ എടീ പോയി അവന്റെ റൂമിൽ പോയി കിടക്കു ഞങ്ങൾ ഒന്നും പറയത്തില്ല നിങ്ങൾക്ക് എന്തും ആവാം.
അത് കേട്ടപ്പോൾ അവൾ അത് അമ്മയുടെ വായിൽ നിന്നും കേൾക്കുവാൻ വേണ്ടി കൊതിച്ചിരുന്ന പോലെ അവളുടെ മുഖം വെട്ടിത്തിളങ്ങി. ഒപ്പം എനിക്കും സന്തോഷമായി.
💬 Comments
View all comments