0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 17 [PSYBOY]

Author : PSYBOY Read All Parts 565

ഒരിക്കൽപോലും അമ്മ എന്നോട് ഇത്ര കടുത്തു സംസാരിച്ചിട്ടില്ല. എല്ലാം കേട്ട് വിഷമത്തോടെ ഞാൻ എന്റെ റൂമിലേക്ക് പോയിരുന്നു. എനിക്ക് വീട്ടിൽ ഒരു വിലയും ഇല്ല എന്നത് മനസ്സിലാക്കിയ ഞാൻ അവിടെനിന്നും വീണ്ടും ഇറങ്ങി വേറെ എവിടെയും പോകാൻ വഴിയില്ലാത്ത ഞാൻ പിന്നെ അവസാനം മിസ്സിന്റെ വീട്ടിൽ തന്നെ പോയി.

വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോഴും ഇരുവരും സോഫയിൽ തന്നെ ഇരിപ്പുണ്ട്. എന്നെ കണ്ട് അവിടെ വീട്ടിലെ അവസ്ഥകൾ എല്ലാം അവർ ചോദിച്ചു. ഞാൻ വീട്ടിലെ കാര്യങ്ങളെല്ലാം പറഞ്ഞു. എന്റെ വിഷമം കണ്ടു ചേച്ചി അമ്മയെ ഒന്നുകൂടി വിളിച്ചു. എന്റെ നിരപരാധിത്വത്തെ പറ്റി പറയുമ്പോഴും അമ്മയുടെ ഭാഗത്തുനിന്നും ഒരു അപരിചിതയുമായി സംസാരിക്കുന്ന പോലെ ആയിരുന്നു. അപ്പോഴും അമ്മയുടെ വായിൽ നിന്ന് അവസാനത്തെ വാക്കുകളായിരുന്നു പിന്നെ എന്റെ ഭാവി തീരുമാനിച്ചത്.
അമ്മ : ആ നശിച്ചവനെ ഇനി എനിക്ക് എന്റെ മകനായി വേണ്ട നിങ്ങൾ എടുതോ അവനെ ഇനി എന്റെ വീട്ടിലേക്ക് കയറ്റുകയും ഇല്ല നിങ്ങൾ എന്തുവേണേലും ചെയ്തോ എവിടെ വേണേലും പോയി ജീവിക്കുകയും ചെയ്തോ എന്റെ കൺമുമ്പിൽ വരരുത്.

ആ വാക്കുകൾ കേട്ടപ്പോൾ പിന്നെ എനിക്ക് ഒട്ടും സഹിക്കാൻ വയ്യാതെയായി. ഞാൻ തന്നെ വിഷമം സഹിക്കവയ്യാതെ ചേച്ചിയുടെ ഫോൺ മേടിച്ചു കട്ടാക്കി. ഞാൻ ചെയ്തത് തെറ്റാണെങ്കിലും ഇങ്ങനെയൊരു കാര്യം വന്നപ്പോൾ എന്റെ കൂടെ നിൽക്കാത്ത എന്റെ അമ്മയെ എനിക്കിനി വേണ്ട നമുക്ക് എവിടേലും പോകാം.

മിസ്സ്‌ : നമുക്ക് കുറച്ചുനാളത്തേക്ക് എങ്ങോട്ടെങ്കിലും ഒന്ന് മാറി നിൽക്കാം അപ്പോഴേക്കും എല്ലാം ശരിയാകും.
ചേച്ചി : അങ്ങനെയാണെങ്കിൽ നമുക്ക് എന്റെ അമ്മയുടെ

💬 Comments

View all comments