Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 2 [PSYBOY]
കെട്ടി?
ഞാൻ : ഇന്ന് ഒരു കൂട്ടുകരന്റെ വീട്ടിൽ party ഉണ്ട് അതിനു പോകുകയാണ്.
അമ്മ : വെള്ളം അടിയാണ് പരുപാടി എങ്കിൽ നിന്നെ ഈ പടിക്ക് അകത്ത് കയറ്റില്ല. ഓർത്തോ..
ഞാൻ : ഓഹ് അതൊന്നുമല്ല ഇത് വേറെ...
അമ്മ : എന്നാൽ നിനക്ക് കൊള്ളാം.
അതും പറഞ്ഞു ഞാൻ scooty യും എടുത്തു ഞങ്ങൾ ഒത്തുകൂടി ഇരിക്കുരുന്ന ഇടത് വന്നു. ആ ഇടം ചേച്ചിയുടെ വീട്ടിൽ നിന്നും വടക്കോട്ടു ഒരു 4 വീട് തള്ളി ഒരു ഒഴിഞ്ഞ കട മുറി ആയിരുന്നു. പക്ഷെ അവിടെ ആരും തന്നെ ഇല്ലായിരുന്നു. ആകെ bore അടി ആയി. മണി 7 ആയിട്ടുള്ളൂ ഇനി 8.30 വരെ ഞാൻ ഇനി എന്തു ചെയ്യും. അങ്ങനെ ഇരുന്നപ്പോൾ ആണ് ചേച്ചിയുടെ നമ്പർ ഓർമ വന്നത് അങ്ങനെ മൊബൈൽ എടുത്ത whatsapp ൽ ഒരു msg അയക്കാൻ തീരുമാനിച്ചു.
Hai chechi,
ഞാൻ Hari ആണ്.
ഇതും send ചെയ്തു ചേച്ചിയുടെ reply വരാൻ വേണ്ടി കാത്തിരുന്നു. കുറച്ചു കഴിന്നു ചേച്ചി അത് സീൻ ചെയ്തു എന്തോ msg തിരിച്ച അയച്ചു.
Hai da....
Happy to see your message.
I'm totally bored now.
ഞാൻ : ആണോ??
ചേച്ചി : അതേടാ മറ്റതാണെങ്കിൽ ഈ സമയത്ത് നീ എങ്കിലും കാണുമല്ലോ ഇവിടെ. ഇന്ന് അതും ഇല്ലായിരുന്നു.
ഞാൻ : ആഹ്..
ചേച്ചി : da, where are you now??
ഞാൻ : njan purathanu. Enthey??
💬 Comments
View all comments