Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 2 [PSYBOY]
: ഒന്നൂല്ല.. കുറേ കാലം കൂടി കണ്ടതല്ലേ അതാ. ചേച്ചി(പഠിക്കുന്ന സമയത്ത് അങ്ങനെ ആണ് വിളിക്കുന്നത്,പക്ഷെ കഥയിൽ അവൾ ലക്ഷ്മി എന്നൊക്കെ മതി) ആൾ ആകെ അങ് മാറി പോയി.
ലക്ഷ്മി: ഉം., ഉം., മതി മതി വാ പോകാം
ഞാൻ : ശെരി. ബാക്കി luggage ഒക്കെ എന്തിയെ?
ലക്ഷ്മി : luggago.. അതൊന്നുമില്ലെടാ ഈ ഒരു ബാഗ് മാത്രമേ ഉള്ളു.
ഞാൻ : അല്ല ഞാൻ വിചാരിച്ചു പുറത്തുന്നൊക്കെ വരുമ്പോൾ വലിയ travel ബാഗോ ഒക്കെ കാണുമെന്ന്. അന്നേ വലിയ പുസ്തക പുഴു ആയിരുന്നല്ലോ ബുക് എങ്കിലും കാണുമെന്ന് വിചാരിച്ചു.
ലക്ഷ്മി : ഇപ്പൊ എല്ലാം online ആടാ.
ഞങ്ങൾ വണ്ടി എടുത്തു ഇറങ്ങി. ലക്ഷ്മി ചേച്ചിയെ വിളിച്ചു എത്തി എന്നൊക്കെ പറഞ്ഞു. പോകുന്ന വഴിയിൽ വച്ചു ചേച്ചിയോട് ചോദിച്ചു ദാഹം വല്ലതും ഉണ്ടോ, ഇവിടെ അടുത്തൊരു kallu soda കട ഉണ്ട് അവിടുന്നു ഒരെണ്ണം കുടിക്കാം.(കൊല്ലം നിവാസികൾക് അറിയാം).
ലക്ഷ്മി : വേണ്ട മഴ വരുന്നു പെട്ടെന്ന് വീട് പിടിക്കാം.
അങ്ങനെ പെട്ടെന്ന് വിട്ടു പണി നടക്കുന്ന റോഡ് എത്തി കുറച്ചു പോയപ്പോൾ മഴ പെയ്യാൻ തുടങ്ങി.
ഞാൻ : ചേച്ചി മഴ ആണല്ലോ എന്തു ചെയ്യും.
ലക്ഷ്മി : നീ വല്ല കടയോ വല്ലതും കാണുകയാണെകിൽ അവിടെ നിർത്തു.
കുറച്ചു മുന്നോട്ടു പോയിട്ടും തണൽ ഒന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ തന്നെ രണ്ടു പേരും അത്യാവശ്യം നനജ് കഴിഞ്ഞു.
ഞാൻ : ദേ അവിടെ ഒരു ടാർപ കാണുന്നുണ്ട്. അവിടെ കയറാം.
💬 Comments
View all comments