Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 4 [PSYBOY]
ഉള്ളിൽ സന്തോഷ പെരുമഴ. എന്നാലും അത് പുറത്തു കാട്ടാതെ ഞാൻ വിഷമത്തിൽ ചോദിച്ചു..
ഞാൻ : അയ്യോ.. അപ്പൊ ഇനി എന്ത് ചെയ്യും. നിങ്ങൾ ഇപ്പോൾ എവിടെയാ??
ലക്ഷ്മി : ഞങ്ങൾ KIMS ൽ ഉണ്ട്. കൂടെ കുഞ്ഞമ്മ ഉണ്ട്.
ഞാൻ : ഹാ. Ok രാത്രി അല്ലായിരുന്നെങ്കിൽ ഞാൻ അങ് വന്നേനെ.. എന്തു ചെയ്യാനാ..
ലക്ഷ്മി : സാരമില്ലെടാ., ടാ പപ്പ വിളിക്കുന്നു. ഞാൻ പോകുവാ.
ഞാൻ : ശെരി എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണേ...
ലക്ഷ്മി : ടാ ആ കാര്യം പറയാൻ കൂടി ആണ് വിളിച്ചത്.
ഞാൻ : എന്ത്??
ലക്ഷ്മി : എനിക്ക് ഒറ്റക്ക് അമ്മയെ നോക്കാൻ പറ്റില്ല അതു കൊണ്ടു അമ്മയെ ആദിച്ചനല്ലൂർ അമ്മയുടെ കുടുംബ വീട്ടിൽ കൊണ്ടു പോകും. അതു കൊണ്ടു ഇനി വിളിക്കാൻ പറ്റില്ല. അതു പറയാൻ വന്നതാണ് എന്നാൽ ശെരി. Bye...
ആഹാ ഒരു ഇടുത്തി എന്റെ തലയിൽ വീണ ഒരു അനുഭവം ആയിരുന്നു അപ്പോൾ. കൈക്ക് വന്ന എല്ലാം പെട്ടെന്ന് ഇല്ലാണ്ടായ അവസ്ഥ അതൊരു വല്ലാത്ത അനുഭവം ആണ്. അമ്മയും പോയി മകളും പോയി.
ഞാൻ ഉടനെ അമ്മയോട് കാര്യം ബോധിപ്പിച്ചു. അമ്മ ഉടനെ ഫോൺ എടുത്തു വിളിക്കാൻ ഒരുങ്ങി പക്ഷെ ഞാൻ വേണ്ടന്ന് പറഞ്ഞു. അമ്മക്കും വിഷമം ആയി. ആകെ തൊലിഞ്ഞ അവസ്ഥയിൽ ആയിരുന്നു അന്നത്തെ ദിവസം.
അടുത്ത ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ മാണി 9 കഴിഞ്ഞു. ചാർജിൽ ഇട്ടിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ ലക്ഷ്മിയുടെ ഒരു msg കിടക്കുന്നു. പെട്ടെന്ന്
💬 Comments
View all comments