0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 5 [PSYBOY]

Author : PSYBOY Read All Parts 1.6K
എന്റെ പൊന്നോ... ഇതിലും ഭേദം നിന്നെ ഹാളിൽ തന്നെ ഇരുത്തിയ മതിയായിരുന്നു. ഞാൻ വീണ്ടും ഒരു ചിരി മാത്രം സമ്മാനിച്ചു. മിസ്സ് : ഇങ്ങോട്ട് എടുക്ക് ചെക്കാ ഞാൻ : ഓഹ് ജാഡ.... മിസ്സ് : എന്തിന്?? ഞാൻ : ഇത്ര look ഉള്ളതുകൊണ്ട്. മിസ്സ് : ശെടാ ഇവനെ കൊണ്ടു തോറ്റല്ലോ ഞാൻ : മിസ്സ് ഈ കോലത്തിൽ വന്നു നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചോ... മിസ്സ് : നിന്റെ കയ്യിൽ ഇരിക്കുന്ന ആ കവർ കൂടി കിട്ടിയാലേ ഒരുങ്ങാ പറ്റു. ഞാൻ : ആണോ?? മിസ്സ് : അല്ല പെണ്ണ്.. ഇങ്ങോട്ട് എടുക്ക് ചെക്കാ ഞാൻ അത് കയ്യിലേക്ക് കൊടുത്തു. അപ്പോൾ അവൾ കതക് അടച്ചു. ഞാൻ ആ റൂം ഒക്കെ ഒന്നു ചുറ്റി നോക്കി. അപ്പോഴേക്കും മിസ്സ് ഡ്രസ് ഒക്കെ ഇട്ടു ആ towel തോളിൽ ഇട്ടുകൊണ്ടു വന്നു. ഒരു pink നൈറ്റ്‌ഡ്രസ് ഒക്കെ ഇട്ട്, തലയിൽ തോർത്ത് കൊണ്ടു മുടി കെട്ടി വച്ചിട്ടുണ്ട്. എന്നോട് പറഞ്ഞു നീ ഹാളിലേക്ക് പൊക്കോ ഞാൻ ഒന്ന് അടുക്കളയിൽ പോയിട്ട് വരാമെന്ന്.
ഞാൻ അതേ പോലെ അനുസരിച്ചു വീണ്ടും സോഫയിൽ പോയിരുന്നു. അപ്പൊ അവൾ റൂമിൽ നിന്നും കയ്യിൽ എന്തോ മറച്ചു പിടിച്ചു കൊണ്ടു അടുക്കളയിലേക്ക് പോയി. അതെന്താണെന്നു അറിയാൻ നമുക്ക് ആശങ്ക കാണുമല്ലോ. നോക്കിയിട്ട് എനിക്കൊന്നും മനസ്സിലായില്ല. തിരിച്ചു വരുമ്പോൾ ചോദിക്കാൻ തീരുമാനിച്ചു. അപ്പോൾ അവൾ തിരികെ വന്ന് 3പാർക് ഇരിക്കാവുന്ന സോഫയുടെ ഒരു അട്ടതായി ഞാൻ ഇരുന്നു അവൾ എന്റെ അടുത്തായി വന്നിരുന്നു. അടുത്ത്

💬 Comments

View all comments