Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 5 [PSYBOY]
പറഞ്ഞു 'അമ്മ ചേച്ചിയെ കാണാൻ പോയി എന്ന്.
എന്നെ ഒന്ന് അറിയിച്ചത് പോലുമില്ല എങ്കിൽ ഞാനും പോയേനെ. എനിക്ക് വഴിയും അറിയാമായിരുന്നുല്ലോ. മാത്രമല്ല ചേച്ചിയെയും മകളെയും ഒരിക്കൽ കൂടി കാണുകയും ചെയ്യാമായിരുന്നു.
പോകാൻ കഴിയാത്ത വിഷമത്തിൽ ഞാൻ ചേച്ചിക്ക് msg അയച്ചു.
Hai chechi
Good Morning...
ചേച്ചി ഓണ്ലൈനിൽ തന്നെ ഉണ്ടായിരുന്നു. എന്റെ msg ചേച്ചി കണ്ടു എന്നാൽ അതിനു reply ഒന്നും വന്നില്ല. ചിലപ്പോൾ വല്ല തിരക്കിലും ആയിരിക്കും എന്ന് കരുതി ഞാൻ ഫോണും എടുത്തു അടുക്കളയിൽ പോയി ചായ ചൂടാക്കി കുറച്ചു ഫുഡും കഴിച്ചു റൂമിൽ പോയി കിടന്നു.
അപ്പോൾ ചേച്ചി കാൾ ചെയ്തു.
ഞാൻ : ഹലോ
ചേച്ചി : ടാ sorry ഞാൻ ഇത്തിരി തിരക്കിലായിരുന്നു.
ഞാൻ : ഓഹ് അപ്പൊ അവർ വന്നിട്ട് പോയി അല്ലേ..
ചേച്ചി : ആര്??
ഞാൻ : അവിടെ guest വല്ലതും വന്നോ??
ചേച്ചി : ഇല്ലല്ലോ എന്താടാ
ഞാൻ : ഏയ് ഒന്നൂല്ല.
ചേച്ചി : ടാ മോനേ നിന്റെ 'അമ്മ ഇപ്പൊ വിളിച്ചു വഴി ചോദിച്ചതേ ഉള്ളൂ...
ഞാൻ : ആണോ ഞാൻ വിചാരിച്ചു അവർ ഒരു സർപ്രൈസ് വിസിറ്റ് ആണ് ഉദ്ദേശിക്കുന്നത് എന്ന്.
ചേച്ചി : അവർ ഏതാരയിട്ടെ ഉള്ളു. അതുവരെ ബോറടി മാറാൻ വേണ്ടി നീ സാംസരിക്കു.
ഞാൻ : പിന്നെന്താ... ഇപ്പൊ എങ്ങനുണ്ട് വേദന ഒക്കെ മാറിയോ??
ചേച്ചി : എവിടെന്ന് ഒരു കുറവും ഇല്ലെടാ.
ഞാൻ : പിന്നെ സഹായത്തിന് അവിടെ ആളുകൾ ഉള്ളത്
💬 Comments
View all comments