0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 6 [PSYBOY]

Author : PSYBOY Read All Parts 1.9K
കയറി പറയല്ലേ ഞാൻ ഒന്ന് പറന്നു തീർത്തോട്ടെ...plss ഞാൻ : ok ok ചേച്ചി : ഹും..... wsp തുറന്നപ്പോൾ ഒരുപാട് പേരുടെ personal chat കിടന്നു. എല്ലാം ഇന്നത്തെ meetingനു മുൻപ് വന്നതാണ് അതിനു ശേഷം net on ആക്കിയിട്ടില്ല. കുറച്ചു ഗ്രുപ്പുകളും ഒക്കെ ഉണ്ട്. അതിൽ ഒന്നും കയറി നോക്കാൻ എനിക്ക് തോന്നിയില്ല എന്നാല് ഒരു ചാറ്റിന്റെ അവസാനം 2 മുത്തം കൊടുക്കുന്ന emoji ഉണ്ടല്ലോ അത് കിടക്കുന്ന കണ്ടു. അതും ഇന്നലെ രാത്രി 1.36ന്. ഞാൻ അതൊന്ന് എടുത്തു തുറന്നു നോക്കി. അപ്പോൾ ആ chat ൽ കണ്ടത് "മുത്തേ നീ കാണിച്ചു തന്നതും ഇല്ല എന്നാൽ ഒരു ഉമ്മ എങ്കിലും തന്നിട്ട് പോ" അതിന് മിസ്സ് ഒരു ഉമ്മ കൊടുത്തതായിരുന്നു ആ emoji. ഞാൻ ആരാണ് ആ ആൾ എന്നറിയാൻ വേണ്ടി profile pic എടുത്തു നോക്കി. അപ്പോഴിതാ നേരത്തെ പുറത്തു നിന്ന് comment വിട്ടവരിൽ ഒരുത്തൻ. ആ കൂട്ടത്തിൽ അവനെ ഉള്ളു അത്യാവശ്യം കാണാൻ ഒക്കെ കൊള്ളാവുന്നത്. പിന്നീട് ആ ചാറ്റ് മൊത്തം വായിക്കാൻ എനിക്ക് ആഗ്രഹം തോന്നി. അപ്പോഴേക്കും അവൾ ചായയുമായി എത്തിയിരുന്നു. അതിനാൽ ഞാൻ അത് back അടിച്ചിട്ട് youtubeൽ കയറി വെറുതെ കുത്താൻ തുടങ്ങി. എന്നെ വിശ്വാസമുള്ള അവൾക് വേറെ doubt ഒന്നും തോന്നിയില്ല. എന്നാൽ ഞാൻ ഒരു വീഡിയോ മുൻപ് മിസ്സ്ന്റെ ഫോണിൽ കണ്ടതിനെ തിരിച്ചെടുക്കാൻ വേണ്ടി history നോക്കാൻ കയറിയതാ അപ്പോൾ എന്റെ കണ്ണു തള്ളിപോയി. ഫുൾ romance ഉം sexy videos

💬 Comments

View all comments