0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]

Author : PSYBOY Read All Parts 2.2K
അതൊക്കെ നടക്കും, നിനക്ക് എന്താടാ ഞാൻ ഈ വേഷം ഇട്ടതിൽ ഒരു ദുഃഖം. ഞാൻ : എനിക്കെന്തു വിഷമം. മിസ്സ് : ഞാൻ ചുമ്മാ ചോദിച്ചതാടാ ഞാൻ : എന്നാ ok മിസ്സ് : നിനക്കു വീട്ടിലേക്കു വിളിക്കണ്ടേ ഞാൻ : ഹാ വേണം മിസ്സ് : എടാ കാര്യം ഒക്കെ പറയുമ്പോ നമ്മൾ ഇന്ന് താമസിക്കുന്നത് എന്റെ ഇവിടത്തെ വീട്ടിൽ ആണെന്ന് പറഞ്ഞ മതി കേട്ടോ ഞാൻ : അതെന്താ മിസ്സ് : നീ ഞാൻ പറഞ്ഞ പോലെ പറഞ്ഞ മതി ഞാൻ : ഹാ പറയാം മിസ്സ് : വേറൊന്നുമല്ല ഞാനും നീയും കൂടി ഒരു ഫ്ലാറ്റിൽ മുറി എടുത്തു കിടക്കുന്നു എന്നറിഞ്ഞാൽ നിന്റെ 'അമ്മ എന്തു വിചാരിക്കും, ചേച്ചിയോട് പോലും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ : ആര് എന്തു വിചാരിക്കാൻ ആണ്, അല്ലെങ്കിൽ തന്നെ ഞാൻ എന്ത് ചെയ്യാൻ ആണ്
മിസ്സ് : അതല്ലെടാ നാട്ടുകാർക്കു എന്തെങ്കിലും മതിയല്ലോ പറഞ്ഞൊപ്പിക്കാൻ, അല്ല മോൻ എന്തേലും ചെയ്യാൻ ഇങ് വാ അപ്പൊ കാണാം ഞാൻ : അയ്യ ഞാൻ decent ആണ് മിസ്സ് : ആണേൽ നിനക്ക് കൊള്ളാം ഞാൻ : ആഹ്. മിസ്സ് : എന്നാൽ നീ വിളിക്ക്. മിസ്സ് എന്റെ കയ്യിൽ ഇരിക്കെ തന്നെ ഫോണിന്റെ ബാക്കിലെ finger print scanner ൽ കൈ വച്ചു ലോക്ക് തുറന്നു തന്നു. അതും കാണാൻ പറ്റിയില്ല. ഞാൻ വീട്ടിലേക്കു വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു. അമ്മക്ക് എതിർപൂന്നും ഇല്ല. അമ്മക്ക് എങ്ങനെയെങ്കിലും ഞാൻ

💬 Comments

View all comments