0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]

Author : PSYBOY Read All Parts 2.2K
വരട്ടെ എന്നു വച്ചു ഞാൻ കാൽ കൊണ്ട് മിസ്സ്ന്റെ കാലിൽ മുട്ടിച്ചു. എന്നിട്ടു പെട്ടെന്ന് പിൻവലിച്ചു. വീണ്ടും മുഖത്ത് ഭാവമാറ്റം ഒന്നും ഇല്ലാത്തതിനാൽ വീണ്ടും തട്ടിച്ചു. എന്നാൽ മിസ്സ് എന്നെ നോക്കിയ ശേഷം കാൽ മാറ്റി പുറകിലേക്ക് വച്ചു. വീണ്ടും പാളി. മിസ്സ് പെട്ടെന്ന് കഴിച്ച ശേഷം കൈകഴുകി വന്നു കട്ടിലിൽ ഇരുന്നു ഫോണിൽ കുത്താൻ തുടങ്ങി. ഞാനും വന്നു കട്ടിലിൽ ഇരുന്നു. മിസ്സ് എന്നോട് ഒന്നും മിണ്ടുന്നില്ല എനിക്ക് ശോകം അടിച്ചു തുടങ്ങി. ഞാൻ : എന്നെ പോസ്റ്റ് ആക്കി ഫോണിൽ കുത്തുകയാണെങ്കിൽ ഞാൻ പുറത്തു പോയിട്ട് വരാം. മിസ്സ് : അയ്യോ sorry ഞാൻ നാളത്തെ കാര്യത്തെ പറ്റി ആ സാറിനോട് ചോദിക്കുക ആയിരുന്നു. ഞാൻ : എന്നാലും എന്തേലും ഒക്കെ മിണ്ടാം മിസ്സ് : ആ നീ പറ.
ഞാൻ മിസ്സ്‌നേ ഒന്ന് മൂഡ് ആക്കി എടുക്കാൻ വിചാരിച്ചു. ഞാൻ : മിസ്സ്, ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?? മിസ്സ് : ഓഹ് പിന്നെന്താ ഞാൻ : ചോദിക്കുന്നോണ്ട് ഒന്നും തോന്നരുത്. മിസ്സ് : ഇല്ല നീ പറ ഞാൻ : അന്ന് മിസ്സ് എന്നെക്കൊണ്ട് അലമാരയിൽ നിന്ന് എടുപ്പിച്ച ആ നീല കവറിൽ എന്തായിരുന്നു?? മിസ്സ് ഒരു ചിരി ചിരിച്ചതിനു ശേഷം പറഞ്ഞു : ഓഹ് അപ്പൊ നീ അത് ഇതുവരെ വിട്ടില്ലേ ഞാൻ : അറിയാൻ ഒരു മോഹം മിസ്സ് : അപ്പോ ഇന്ന് നീ അതെടുത്തു നോക്കാൻ ശ്രമം നടത്തിയെന്ന് സാരം ഞാൻ : ഏയ്........

💬 Comments

View all comments