Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]
രാവിലെയും msg അയച്ചിട്ടുണ്ട്.
*രാത്രി 11:47*
^ടാ സോറി ടാ
ഒരു urgent call ൽ ആയിരുന്നു
അതാണ് നിന്റെ കാര്യം നോക്കാൻ പറ്റാഞ്ഞത്.^
*രാവിലെ 8:28*
^Good morning
ഒന്നു മിണ്ടെടാ
എന്തൊരു ജാഡയ
എല്ലാത്തിനും ഞാൻ sorry പറഞ്ഞില്ലെടാ ഒന്നു മിണ്ടെടാ.
എനിക്ക് നീ ഒരു help ചെയ്യണം പറ്റുമോ
നിന്റെ msg ന് വേണ്ടി കാത്തിരിക്കുന്നു.^
എന്തായിരിക്കും എന്നെ കൊണ്ടുള്ള ആവശ്യം? എന്നറിയാൻ ആഗ്രഹം ഏറെ ആയി. ഉടൻ തന്നെ മിസ്സ്ന് ഒരു rply കൊടുത്തു.
ഞാൻ : ഹലോ ജാടേ........Good Morning
മിസ്സ് ഓണ്ലൈനിൽ തന്നെ ഉണ്ടായിരുന്നു. എന്റെ msg കണ്ട ഉടൻ തന്നെ മിസ്സ് voice msg അയക്കാൻ തുടങ്ങിയതായി മുകളിൽ കാണിച്ചു. ഒടുവിൽ msg വന്നു.
മിസ്സ് : എടാ sorry ഞാൻ ഇന്നലെ urgent call വന്നപ്പോ നിന്നെ നോക്കാൻ പറ്റിയില്ല.
ഞാൻ : ഓഹ് സമ്മതിച്ചു
മിസ്സ് : എന്താടാ ഒരു ഉഷാർ ഇല്ലാത്ത പോലെ സംസാരിക്കുന്നെ
ഞാൻ : ഒന്നൂല്ല പറ
മിസ്സ് : സാധാരണ നീ രാത്രി 1.30ക്ക് ഒക്കെ ഓണ്ലൈനിൽ കാണുന്നതാണല്ലോ ഇന്നലെ എന്തേ പോയി
ഞാൻ : മിസ്സ്ന് എങ്ങനെ അറിയാം?
മിസ്സ് : ഞാൻ ചുമ്മാ പറഞ്ഞു നോക്കിയതാ അപ്പൊ ഉള്ളത് ആണല്ലേ
ഞാൻ : ഏറെ കൊറേ
മിസ്സ് : ഇന്നലെ എന്ത് പറ്റി നേരത്തെ പോയത്?
ഞാൻ : കളി കഴിഞ്ഞു വന്നപ്പോ മിസ്സ് എന്നെ post ആക്കിയിട്ട് പോയില്ലേ പിന്നെ ഞാൻ പോയി കിടന്നുറങ്ങി.
💬 Comments
View all comments