Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]
അപ്പോൾ ഇരുവരും ചിരിച്ചു. എന്തായാലും നനഞ്ഞു ഇനി കുറച്ചു തിര ഒക്കെ ചവിട്ടി നടക്കാം എന്നു മിസ്സ് പറഞ്ഞു.
അങ്ങനെ തിരകൾ ചവിട്ടി നടന്നപ്പോഴാണ് selfie യുടെ കാര്യം ഓർമ വന്നത്. ഞാൻ മിസ്സ്‌നോട് ചോദിച്ചു : മിസ്സ് എന്റെ ഒരു ഫോട്ടോ എടുത്തു തരാമോ ബാക്ക്ഗ്രൗണ്ട് കടൽ കിട്ടണം.
മിസ്സ് : ഓഹ് പിന്നെന്താ ബീച്ചിൽ വന്നിട്ട് ഫോട്ടോ എടുക്കാതെ പോകുന്നത് മോശമല്ലേ
ഞാൻ : എന്നാൽ എന്റെ ഒരെണ്ണം എടുക്ക് എന്നിട്ട് ഞാൻ മിസ്സ്ന്റെ എടുത്തു തരാം.
മിസ്സ് : ok നീ പോയി നിൽക്ക്
ഞാൻ ഒരു pose കൊടുത്തു. മിസ്സ് 3 ഫോട്ടോ എടുത്തു. എന്നിട്ട് ഞാൻ പറഞ്ഞു മിസ്സ് പോയി നിൽക് ഞാൻ എടുത്തു തരാമെന്ന്. മിസ്സും ഞാൻ നിന്ന പോലെ തിരയെ ബാക്കിൽ ആക്കി നിന്നു. ഞാൻ ചരിച്ചും തിരിച്ചും താഴ്ത്തിയും ഒക്കെ കുറച്ചു ഫോട്ടോ എടുത്തുകൊടുത്തു.
ഞാൻ : ok എടുത്തിട്ടുണ്ട്. എങ്ങനെ ഉണ്ടെന്നു നോക്കിയേ
മിസ്സ് : അതൊക്കെ അവിടെ ചെന്നിട്ട് നോക്കാം ആദ്യം നീ ഇങ് വാ നമുക്ക് selfie എടുക്കാം.
ഞാൻ : ഓഹ് പിന്നെന്താ
ഞാൻ മിസ്സ്ന്റെ അരികിലേക്ക് ചെന്നു. ഞങ്ങൾ ചേർന്നു നിന്നു. ഇരുവരുടേയും തോളുകൾ തമ്മിൽ തട്ടി നിന്നുകൊണ്ട് ഞാൻ 2 ഫോട്ടോ എടുത്തു.
ആ സമയം വീണ്ടും എന്റെ രക്ഷകൻ ആയ കടൽ തിരമാല വലുതായി വന്നടിച്ചു. നോട്ടം ഫോണിൽ ആയതിനാൽ മിസ്സ് ഒട്ടും പ്രതീക്ഷിച്ചില്ല ആ തിര. നുമ്മ ആണുങ്ങൾ കടൽ കണ്ടും കേട്ടും കുളിച്ചും
💬 Comments
View all comments