0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]

Author : PSYBOY Read All Parts 2.2K
കയറും അല്ലേ?? ഞാൻ : പിന്നല്ലാതെ , മിസ്സ് കാര്യം വിശദമായി പറ കേൾക്കട്ടെ മിസ്സ് : അവൻ എന്നെ കണ്ടപ്പോ തൊട്ട് ഉള്ള രോഗമാണ് ഒരു മാതിരി നോട്ടവും സംസാരവും എനിക്ക് പിടിക്കില്ല, സംഭവം വകയിൽ ഒരു മുറചെറുക്കൻ ഒക്കെ ആണ് എന്നാലും എനിക്കും ഇല്ലേ ആഗ്രഹങ്ങൾ. ഞാൻ : ആൾ അത്രക്ക് കൊള്ളില്ലേ?? മിസ്സ് : കാണാൻ ഒട്ടും കൊള്ളില്ല മുടി ഒക്കെ നീട്ടി വളർത്തി ഒരു കാടൻ. ഞാൻ : എന്നാൽ പിന്നെ മിസ്സ്ന് പറ്റില്ലെന്ന് പാറഞ്ഞൂടെ മിസ്സ് : മുൻപ് എപ്പോഴോ അച്ഛൻ കുറച്ചു പണം കടം വാങ്ങി അത് കൊടുക്കാൻ പറ്റാതെ വന്നപ്പോ എന്നെ കെട്ടിച്ചു കൊടുക്കാൻ അവർ ആവശ്യപ്പെട്ടു പണത്തിനു പകരം. അച്ഛനും മറുത്തൊന്നും പറയാൻ പറ്റിയ സാഹചര്യത്തിൽ അല്ലായിരുന്നു. ഞാൻ : ഓഹ് scene ആണല്ലോ മിസ്സ് : അവന്റെ പണം ഒക്കെ ഞാൻ കൊടുത്തു തീർത്തതാണ് എന്നിട്ടും അവൻ എന്നെ വിടില്ല എന്ന terms ൽ ആയിരുന്നു. ഒടുവിൽ അവന്റെ കാര്യം ഒക്കെ അറിഞ്ഞു അച്ഛൻ തന്നെ പറഞ്ഞതാ ഇവിടെ വന്ന് നിൽക്കാൻ. ഞാൻ : അപ്പൊ ഞാൻ മിസ്ന്റെ ബോഡിഗാർഡ് ആയിട്ടാണോ വരേണ്ടത്? മിസ്സ് : അല്ലെടാ ഞാൻ കുറച്ചു ദൂരെ നിൽകാം നീ പോയി എടുത്തിട്ട് വന്നാൽ മതി, അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ട്. ഞാൻ : അല്ല ഇത് കിട്ടിയിട്ട് എന്താ ഇത്രക്ക് സാധിക്കാൻ ഉള്ളത്? മിസ്സ് : ഇന്നലെ രാത്രി വിളിച്ചത് ഒരു sir ആയിരുന്നു. എനിക്ക് UP യിൽ നിന്നും

💬 Comments

View all comments