0%

Chapter Title : നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7 [PSYBOY]

Author : PSYBOY Read All Parts 2.2K
: ഓഹ് പിന്നെന്താ.... മിസ്സ് : എടാ സ്കൂളിൽ പോകാൻ സമയമായി എന്നാൽ പിന്നെ കാണാം Bye ഞാൻ : Bye... Bye പറഞ്ഞു മിസ്സ് പോയി. ഒരു ദിവസം ഫുൾ മിസ്സ്ന്റെ കൂടെ അതും കാറിൽ കറങ്ങാൻ ഉള്ള ചാൻസ് കിട്ടിയ സന്തോഷത്താൽ ആ ദിവസം തുടർന്നു. ഉച്ച ആയപ്പോൾ എന്റെ phoneന് എന്തോ ഒരു complaint. Software പോയെന്ന് കടയിലെ ചേട്ടൻ പറഞ്ഞു എന്നാൽ 2 ദിവസം കഴിഞ്ഞു മാത്രമേ phone നന്നാക്കി കിട്ടു എന്ന് പറഞ്ഞു. Phone ഇല്ലാതെ എന്റെ ദിവസം മുന്നോട്ട് പോകുക എന്നത് കഠിനം ആണ്. Phone ഇല്ലാത്ത കാരണത്താൽ ഉച്ച ഭക്ഷണം കഴിച്ചു ഞാൻ bore അടി കാരണം ഒന്നു മയങ്ങി. എന്നാൽ പെട്ടെന്ന് 'അമ്മ എന്നെ തട്ടി ഉണർത്തി കൊണ്ടു പറഞ്ഞു എടാ ഇന്ന് ട്യൂഷൻ ഇല്ലെന്ന് ടീച്ചർ വിളിച്ചു പറഞ്ഞു. ഞാൻ : അതിനു മിസ്സ്ന് അമ്മേടെ number എങ്ങനെ കിട്ടി അമ്മ : വിളിച്ചത് ചേച്ചി ആണ് നിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ഞാൻ പറഞ്ഞു കേടായെന്ന് ഞാൻ : ക്ലാസ് ഇല്ലാത്ത കാരണം എന്താ വല്ലതും പറഞ്ഞോ അമ്മ : നാളെ നീ മിസ്സ്ന്റെ കൂടെ പോകുന്നില്ലേ അതിനു എന്തൊക്കെയോ വാങ്ങാൻ വേണ്ടി ടൗണിൽ പോകുന്നെന്ന് ചേച്ചി പറഞ്ഞു. ഞാൻ : ഓഹ് ഇനി വീണ്ടും ശോകം ആകുമല്ലോ, ആകെ ഉള്ള entertainment മിസ്സ്ന്റെ ക്ലാസ് ആയിരുന്നു ഫോൺ ഇല്ലാത്തതു കൊണ്ട് മൊത്തം ശോകം ആകുമല്ലോ അമ്മേ അമ്മ : നീ കിടന്നു

💬 Comments

View all comments