Chapter Title : നൈറ്റ് സ്പെഷ്യൽ ട്യൂഷൻ [PSYBOY]
ശനിയാഴ്ചയും ഞായറാഴ്ചയും ട്യൂഷൻ രാവിലെയും ഉച്ചയ്ക്കും ആണ്. വൈകിട്ട് ഇല്ല. ശനിയാഴ്ച ക്ലാസ്സിൽ ഇരിക്കവേ ചേച്ചി ചോദിച്ചു : "ടാ അപ്പൊ നാളത്തെ ക്ലാസ് എങ്ങനാ?"
ഞാൻ : അതെന്താ എന്നത്തേയും പോലെ അല്ലെ?
ചേച്ചി : നിനക്ക് രാവിലെ പറ്റില്ലേ? രാത്രി എന്റെ മോൾ വരും അവളെ വിളിക്കാൻ പോകണം.
ഞാൻ : ആണോ!!! എപ്പോഴയാലും എനിക്ക് കുഴപ്പമില്ല എല്ലാം ചേച്ചിയുടെ ഇഷ്ടം.
ചേച്ചി : ആണോ എന്ന ഒരു 10 മണിക്ക് പറ്റുമോ? രാവിലെയും ഉച്ചയ്ക്കും പിള്ളേർ കാണും, വൈകിട്ട് കുടുംബശ്രീ കൂടാൻ പോകണം.
ഞാൻ : ഓഹ് പിന്നെന്താ... 10 മണിക്ക് വരാം.
ചേച്ചി : എന്നാൽ നീ നേരെ ബാക്കിലെ ഷെഡിൽ വന്ന മതി അവിടെ ഇരിക്കാം.
ഞാൻ സമ്മതം പറഞ്ഞു ക്ലാസ് ഒക്കെ കഴിഞ്ഞു വീട്ടിൽ പോയി.
Sunday വന്നെത്തി.
ഞാൻ വീടിന്റെ സൈഡിലൂടെ പുറകിലെ ഷെഡിലേക്കു പോകുന്ന വഴിയിൽ അടുക്കളയിൽ വച്ചു ചേച്ചിയർ കണ്ടു. പോയി ഇരുന്നോ ഞാൻ ഇപ്പൊ വരാമെന്നും പറഞ്ഞു.
ഞാൻ പോയി അവിടെ ഇരുന്നു ചുറ്റും ഒന്നു നോക്കി. ചുട്ടും കാട് പോലെ വാഴ തോട്ടം. ആകെ തെക്കേ അറ്റത്തു മാത്രം ഒരു വീടുണ്ട് അവിടെ ആളില്ലാതെ കിടക്കുകയാണ്. അവർ വിദേശത്ത് ആണ്. അപ്പുറത്ത് ഉള്ളവർക്കൊന്നും ഈ ഷെഡ് ഇവിടെ ഉള്ളതായി ഒരു പൊടി പോലും കാണാൻ കഴിയുകയില്ല.
ഷെഡ് അത്ര വലുതോന്നുമല്ല. 25 പേർക്ക്ഒക്കെ ഇരുന്നു പഠിക്കാൻ പറ്റുന്ന ഒരു ഇടം. 3ബഞ്ച്, ഡെസ്ക്, ഒരു സോഫ സെറ്റി, 6 chair 4
💬 Comments
View all comments