Chapter Title : നജീബിന് വന്ന സൗഭാഗ്യം (ടിന്റുമോൻ )
നോക്കീട്ട് പറ ഇക്ക അവൾ ചിണുങ്ങി ...
അപ്പോഴാണ് നജീബിന് കാൾ വന്നത് ഫാത്തിമയായിരുന്നു അവൻ ഫോണും കൊണ്ട് റൂമിലേക്ക് പോയി അവളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവന്റെ മനസ്സിലെ വൃത്തികെട്ട ചിന്തകൾ മാറി അതിന് ശേഷം അവൻ താഴേക്ക് വന്നു ..
വേഗം പുറത്തേക്കിറങ്ങി ..
ഇക്ക പോകുവാണോ ??
ഹാ അതേ എന്ന് പറഞ്ഞവൻ വേഗത്തിൽ നടന്നു ..
തന്റെ കാമം ശമിപ്പിക്കാൻ ഇനിയും പരിശ്രമിക്കണമെന്ന ഉറച്ച തീരുമാനത്തോടെ ഐഷയും ഹിജബോക്കെ ധരിച്ച് കടയിലേക്ക് പോയി ...
ദിവസങ്ങൾ കടന്നു പോയി പിന്നീടൊരവസരം ഐഷയ്ക്ക് കിട്ടിയില്ല .
രാത്രി വൈകിയാണ് നജീബ് വന്നിരുന്നത് പ്രത്യേകം താക്കോൽ അയാൾ കയ്യിൽ കരുതിയിരുന്നു ..വീട്ടിൽ വരുമ്പോൾ ഭക്ഷണം വിളമ്പി തരാൻ ആരുമില്ലാത്തതിനാൽ അയാൾ രാത്രി ഭക്ഷണം പുറത്തു നിന്നാണ് കഴിച്ചിരുന്നത് ..പ്രായമായ ഉമ്മയെ രാത്രി കഷ്ടപെടുത്തേണ്ട എന്ന ചിന്തയും അയാളിലുണ്ടായിരുന്നു ... ഫാത്തിമ ഉള്ളപ്പോൾ അവൾ ഉണർന്നിരിക്കുമായിരുന്നു അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് സോഫയിൽ അവളുടെ മടിയിൽ കിടന്നൽപം ടീവിയും കണ്ട് അല്പം കുസൃതിയുമൊക്കെ കഴിഞ്ഞ് അവളെ എടുത്തു കൊണ്ട് റൂമിൽ പോയായിരുന്നു പിന്നെ അങ്കം .. എന്നാലിന്നയാൾ ആകെ ഒറ്റപ്പെട്ട നിലയിലായിരുന്നു ..
രാവിലെ എഴുന്നേൽക്കാൻ പോലും അയാൾ മടിച്ചു കട തുറക്കാൻ പോലും അയാൾക്ക് തോന്നിയില്ല വളരെ താമസിച്ചാണ് എഴുന്നേറ്റതെങ്കിലും അയാൾ കട്ടിലിൽ തന്നെ ഇരുന്നു നജീബിന്റെ കതകിൽ ആരോ തട്ടി ..
ഇക്കാ ഞാനാ ആമിന അകത്തേക്ക് വരാമോ ??
വാ ആമിന ...
എന്താ ഇക്ക ഇന്ന് കട തുറക്കുന്നില്ലേ
ഹാ തുറക്കണം
💬 Comments
View all comments