0%

Chapter Title : നജിയ 2 [Perumalclouds]

Author : Kambikathakal Read All Parts 1K

ഒരു ഇന്ത്യൻ കോഫി ഹവ്സ് കാണാം അവിടെ രണ്ടു കോഫി പറഞ്ഞിരിക്ക്. എനിക്ക് കാണണം.'
'ഉം'

ഞാൻ ഓഫിസ് ടൈം കഴിഞ്ഞപ്പോൾ നജിയയുടെ അടുത്തേക്ക് ചെന്നു.

അവൾ എന്നെ വെയിറ്റ് ചെയ്തു അവിടെ ഇരിക്കാണ്. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
'എന്താണ് ദേഷ്യം മാറിയോ?'
'മാറിയെങ്കിൽ?'
'എന്നാൽ പെരുമാൾ ഒന്ന് ചിരിയ്ക്ക്'
കരച്ചിൽ മാറിയ കണ്ണുകളിൽ ചിരി വിടർന്നപ്പോൾ എനിക് ചിരിക്കാതെ ഇരിക്കാൻ തോന്നിയില്ല.
'എനിക്ക് ഒരുപാട് വിഷമം ആയിരുന്നു. ഓരോ രാത്രികളിലും നിന്നെ കുറിച്ചോർത്തിരിക്കും'
'അപ്പോൾ എന്റെ അവസ്ഥയോ? ഞാൻ പറഞ്ഞിരുന്നില്ലേ നിയോഗത്തെ കുറിച്ച്. അത് സത്യം ആണെന്ന് ഇപ്പോൾ തോന്നുന്നില്ലേ. ഇപ്പോൾ നമ്മൾക്ക് രണ്ടുപേർക്കും അറിയാം നമ്മൾ സ്നേഹിക്കാൻ വിധിക്കപ്പെട്ടവർ ആണെന്ന്. അന്ന് നമ്മൾ ആ റിലേഷൻ തുടർന്നിരുന്നെങ്കിൽ ഈ സത്യം മനസ്സിലാകാതെ പോയേനെ. അല്ലെ'
'എന്റെ നജി. നീ ഓരോ അത്ഭുതങ്ങളും കൊണ്ടാണ് എന്റെ ലൈഫിൽ വരുന്നത്.'
'എനിക്ക് ഇപ്പോൾ സന്തോഷംകൊണ്ട് എന്താ തോന്നുന്നത് എന്ന് അറിയോ?'
'എന്താ?'
'കെട്ടിപിടിച്ചു ഉമ്മ വക്കാൻ.' അവൾ നാണത്തോടെ എന്നെ നോക്കി ചിരിച്ചു.
ഈ നിമിഷം എത്ര സുന്ദരമാണ്!
ഞങ്ങൾ കൈകഴുകാൻ വാഷിംഗ് ബെയ്സന്റെ അടുത്തേക്ക് പോയി അവൾ എന്റെ പുറകിൽ ഉണ്ടായിരുന്നു. ഞാൻ കൈകഴുകി തിരിഞ്ഞപ്പോൾ അവൾ എന്റെ തൊട്ടു പുറകിൽ നിൽക്കുന്നു. ഞാൻ എന്തെങ്കിലും പറയും മുമ്പു അവൾ എന്റെ ചുണ്ടിൽ ഉമ്മ വച്ച് ചിരിച്ചുകൊണ്ട് കൈ കഴുകാൻ പോയി. ഞാൻ ഒരു ചെറിയ ഷോക്കിൽ ചുറ്റും നോക്കി. ആരും കണ്ടിട്ടില്ല.

'പെരുമാളേ, എനിക്ക് ഇന്ന് ഒരുപാട് സന്തോഷത്തോടെ ഉറങ്ങാം'
'എനിക്കും'
'താൻ

💬 Comments

View all comments