0%

Chapter Title : നജിയ 2 [Perumalclouds]

Author : Kambikathakal Read All Parts 1K

അകത്തേക്ക് കയറി.
'പെരുമാളേ പോയി വേഗം ഫ്രഷ് ആയിട്ട് വാ'
'ഓക്കെ ബേബി'
'ഞാൻ ഫുഡ് എല്ലാം സെർവ് ചെയ്തു വെക്കാം.'
അത് പറഞ്ഞതിന് ശേഷം ഞാൻ ബാത്റൂമിലേക്ക് ചെന്നു. തേച്ചുകുളിക്കാൻ പീച്ചിങ്ങയുടെ ചകിരിയുണ്ട്. എനിക്ക് അവളെ കെട്ടിപിടിച്ചു ഉമ്മ വക്കുന്നത് ആലോചിച്ചപ്പോളേക്കും അണ്ടി കമ്പിയാവാൻ തുടങ്ങി. ഞാൻ സോപ്പ് അണ്ടിയിൽ തേച്ചുകൊണ്ടു പതുക്കെ മസ്സാജ് ചെയ്തു. ഞാൻ ജോക്കിയുടെ ഷെഢി ഇട്ടു കാവിമുണ്ടു ഉടുത്തു ഇറങ്ങും നേരം നജി മുന്നിൽ വന്നു,

'എന്റെ മോൻ പോയി ഇത്തിരി നേരം പുറത്തു നിൽക്ക്.'
'പുറത്തു നല്ല തണുപ്പാണ്'
'ഞാൻ ഇത്ര നേരം പുറത്തായിരുന്നില്ലേ, എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.'
'ശരി മാഡം'
അവളുടെ ചുണ്ടുകൾ കാണുമ്പോൾ തന്നെ എന്റെ സകല കണ്ട്രോളും പോയിരുന്നു. ഞാൻ പോകും നേരം അവൾ എന്റെ വയറിൽ ഒന്ന് പിച്ചി, എന്നിട്ടു ഒന്ന് ചിരിച്ചുകൊണ്ട് ബാത്റൂമിൽ കയറി. വാതിൽ അടക്കുന്നത് വരെ അവൾ എന്നെ തന്നെ നോക്കി നിന്നു, ഒരു ചെറിയ ചിരിയുമായി. ഞാൻ അവളെ നോക്കി പുറകിലേക്ക് നടന്നു.

പുറത്തു കോടമഞ്ഞു വീണു തുടങ്ങി. അടുത്തൊന്നും വെളിച്ചവും ശബ്തങ്ങളും കേൾക്കാനില്ല. ഞാൻ ഷർട്ട് ഇട്ടിരുന്നില്ല. ഉടുത്തിരുന്ന കാവിമുണ്ടുപോലും തണുക്കാൻ തുടങ്ങി. എനിക്ക് വീട്ടിൽ നിൽക്കുമ്പോൾ കാവിമുണ്ടാണ് ഇഷ്ട്ടം. കോടമഞ്ഞു നിറഞ്ഞിരുന്നതിനാൽ തൊട്ടു മുമ്പിൽ ഒരാൾ വന്നാൽപോലും ക്ലിയർ ആയി കാണാൻ ബുദ്ധിമുട്ടാണ്. നജി വാതിൽ തുറക്കുന്ന ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അവളെ കാണാനില്ല. ആ സമയം ഒരു ചെറിയ പക്ഷിയുടെ

കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. അത് അതിന്റെ ഇണപ്പക്ഷിയെ വിളിക്കുന്നതായിരിക്കാം.

💬 Comments

View all comments