Chapter Title : നക്ഷത്രക്കോളനിയിലെ സീല്‍ക്കാരങ്ങള്‍ [Pamman Junior]
'ഓ.... അത് പതിവില്ലാതൊരു ജോലി ചെയ്‌തോണ്ടാ മോനേ ദിനേശാ...'
'ങ് ഹേ... അതെന്ത് ജോലി '
'അതൊക്കെ നീ വരുമ്പം മനസ്സിലാവും നീ വേഗം ആ ഗീത പൂതത്തെ പിക് ചെയ്ത് വാ... ' ഒരു കള്ള ചിരിയോടെ ജോര്‍ജ്ജ് കുട്ടി പറഞ്ഞു.
തന്റെ ഇടത് തോളിന് പിന്നിലായി ഒരു ചൂട് കൈ വന്ന് തൊട്ടത് ബാലന്‍ അറിഞ്ഞു.
തിരിഞ്ഞു നോക്കി.
വിടര്‍ന്ന കണ്ണുകള്‍ ഉള്ള, ചുരുളന്‍ മുടിയിഴകളുള്ള, ഒത്ത നീളവും അതിനൊത്തവണ്ണവുമുള്ള ഐജി ഗീതാ പ്രഭാകര്‍ ജീന്‍സും ടോപ്പുമിട്ട് നില്‍ക്കുന്നു.
'ഐജി മാഡം... '
'അതൊക്കെ പണ്ട് ബാലാ... ഇപ്പോള്‍ ഗീതാ പ്രഭാകര്‍ വിദേശ മലയാളി മാത്രമാണ്... വാ... പോകാം നമുക്ക്...'
'ലഗേജ് ഇങ്ങ് തരൂ മാഡം ഞാന്‍ പിടിച്ചോളാം...'
'ഏയ് അത് സാരമില്ല ബാലാ... പിന്നീ മാഡം വിളി, അതൊന്ന് മാറ്റി പിടിക്ക് കേട്ടോ. ചേച്ചിന്നോ മറ്റോ വിളിച്ചാല്‍ മതീ ന്നേ... '
അവര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് നടന്നു.
ഉയരമുള്ളതിനാല്‍ ഗീതാ പ്രഭാകര്‍ ബാലന് മുന്നേ നടന്നു. ജീന്‍സിന്റെ പിന്നില്‍ ഗീതാ പ്രഭാകറിന്റെ കുടത്തിന്റെ കഴുത്തിനെയും അതിന്റെ താഴ്ഭാഗത്തേയും അനുസ്മരിപ്പിക്കും വിധമുള്ള ആകാരവടിവ് ബാലന്‍ ആസ്വദിച്ചു കൊണ്ട് അവരുടെ പിന്നാലെ നടന്നു.
(തുടരും)
=====================================
എല്ലാ പ്രിയപ്പെട്ടവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു. മുന്‍പൊക്കെ പറഞ്ഞതുപോലെ പറയട്ടേ... നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ കൂടുതല്‍ കമ്പിയുമായി തുടരുന്നതാണ്.
=====================================
💬 Comments
View all comments