← Back to നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Comments

നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na] · approved reader discussion

Sam • 07-04-2022 00:28

ne-na. Aranenno endanenno atiyatha priyapetta ezhuthkaaraa.. nee happy aaanenn viswasikunnu.. ninte kathakalk mathram endado valatha feel.. real lifili friends aayirikaan thoonunu

Megredis • 16-06-2021 00:36

Venda bro. Nilapaksikku perfect ending thanne anathu. Iniyum valichu Neetiyal athinekhal better ending var ennu thonnunnilla

pp • 25-03-2021 20:25

താങ്കൾ ഇനി തലകുത്തി നിന്നാലും ആ കാലുകൾ വെച്ച് ഞാൻ കെട്ടിപ്പിടിക്കും❤❤❤

അപരിചിതൻ • 24-03-2021 01:06

പ്രിയപ്പെട്ട Ne-Na,

ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് താങ്കൾ..തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷമുണ്ട്. "എന്റെ നിലാപക്ഷി" എനിക്കേറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണ്, ഈ കഴിഞ്ഞ ആഴ്ചയിലും അത് വീണ്ടും വായിച്ചിരുന്നു.
അത്രയ്ക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരാണ് ജീനയും, ഹരിയും, അമ്മയും, വിദ്യയും, ക്ളാരയും, ഒപ്പം മറ്റുള്ളവരും. ഇത്രയും മനോഹരവും, ലളിതവും, ഏറെ ഹൃദ്യമായ മുഹൂര്‍ത്തങ്ങളുമുള്ള മറ്റൊരു കഥയുണ്ടോയെന്ന് സംശയമാണ്. "ജീന" എനിക്കേറ്റവും പ്രിയപ്പെട്ട, ജീവിതത്തിൽ ഉണ്ടായിരുന്നങ്കിൽ എന്നാഗ്രഹിക്കുന്ന കഥാപാത്രമാണ്.

എന്റെ ബ്രൗസറിൽ ഒരു Author ന്റെ പേജ് എപ്പോഴും ഓപ്പൺ ആണ്, "Ne-Na" യുടെ..ഇടയ്ക്കിടയ്ക്ക് റിഫ്രഷ് ചെയ്ത് നോക്കാനും, ജീനയെയും, ഹരിയേയും തോന്നുമ്പോഴൊക്കെ വായിക്കാനും. അതിൽ നിന്ന് മനസ്സിലാക്കാമല്ലോ "Ne-Na" എന്നെ എത്രമാത്രം സ്വാധീനിച്ചുണ്ട് എന്ന്. ആഗ്രഹമുണ്ട്, അവരുടെ ഇനിയുള്ള ജീവിതമെങ്ങനെ എന്നറിയാൻ, ആ സന്തോഷം പങ്കിടാൻ..പറ്റുമെങ്കിൽ അവരുടെ ഇനിയുള്ള ജീവിതം പറയണം, ഇഷ്ടമാണെങ്കിൽ മാത്രം. പിന്നെ, ഞാൻ-2 എഴുതി പൂര്‍ത്തിയാക്കിയിരുന്നു എന്ന് പറഞ്ഞു, ഞങ്ങള്‍ക്കു വേണ്ടി അത് ഇവിടെ പബ്ളിഷ് ചെയ്തൂടെ?

സ്നേഹത്തോടെ,

അപരിചിതൻ

അപരിചിതൻ • 24-03-2021 03:04

Ne-Na,

ഞാൻ-2 വായിച്ചതാണ്, പെട്ടന്ന് ആവേശത്തിൽ അതിന്റെ മൂന്നാം ഭാഗം എന്ന് തെറ്റിദ്ധരിച്ചു പോയി..?..ഇനി അതെഴുതുന്നുണ്ടെങ്കിൽ ആവാം, കേട്ടോ..? ഞാൻ-2 ന്റെ അവസാനം എഴുതിയിരുന്നു, "എന്റെ നിലാപക്ഷി" തിരിച്ചു വരുമെന്നും, "രണ്ടാമതൊരാൾ" പൂര്‍ത്തിയാക്കുമെന്നും, ഇത് രണ്ടും നടക്കാനായി കാത്തിരിക്കുന്നു..!!

"ഞാൻ താൽക്കാലികമായി എഴുത്ത് നിർത്തുകയാണ്. രണ്ടാമതൊരാൾ എന്ന കഥ തുടങ്ങി വച്ചിരിക്കുകയാണെന്ന് എനിക്കറിയാം. കുറച്ച് വൈകിയിട്ടാണെങ്കിലും രണ്ടാമതൊരാൾ പൂർത്തിയാക്കി ഞാൻ തിരിച്ചു വരും. ഒപ്പം തന്നെ നിങ്ങളുടെ എല്ലാ ആഗ്രഹപ്രകാരം നിലാപക്ഷിയും ഉണ്ടാകും."

കാത്തിരിക്കുന്നു..!!

Vishnu • 19-03-2021 15:33

❤️❤️

ne-na • 19-03-2021 05:56

Enikkum ezhuthi vannapol classmates aayathupole thonniyirunnu.. pinne madi kaaranam matti ezhuthan thonniyilla ☹️

Megredis • 16-06-2021 00:28

Ente bro kidilan intro. Broyude Mattu kathakalilninnu kurachu variety ayi thonni. Broyude aarohiyum nilapaksiyum vayichathil pinne njan broyude fan anu

rashid • 18-03-2021 22:19

Ne-na അടിപൊളി ആയിട്ടുണ്ട്, ഒരുപാട് നാളുകൾക്ക് ശേഷം തിരിച്ച് വന്നതിൽ സന്തോഷം. പഴയ കഥകളുടെ അതേ ഫീലിൽ തന്നെ വായിക്കാൻ കഴിഞ്ഞു. സുഹൃത് ബന്ധത്തിന്റെ വിലയറിഞ്ഞുള്ള കഥ വായിക്കണമെങ്കിൽ Ne-na തന്നെ വരണം. ഇതിൽ ജോടികൾ ദീപക്-കീർത്തന തന്നെയാണോ? അതോ നല്ല സുഹൃത്തുക്കൾ ആയി തുടരുമോ അവർ?

Soldier • 18-03-2021 22:15

പല തവണ വായിച്ചിട്ടുള്ള ഒരേയൊരു കഥയാണ് ആരോഹി. അതിന്റെ കഥാകൃത്തിനെ വീണ്ടും കാണാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യം.

Gopal • 18-03-2021 12:37

Wonderfully written. waiting for next part.

raj • 18-03-2021 09:50

thirichu vannu alle..  sandhosham.

മാലാഖയെ പ്രണയിച്ചവൻ • 18-03-2021 01:53

Ne na ?

അടിപൊളി കഥ ഇഷ്ടപ്പെട്ടു ?.
താങ്കളുടെ ഏറ്റ്‌വും ഇഷ്ടപെട്ട കഥ എന്റെ നിലാപക്ഷിയും അരോഹിയും ആണ് ❤️??.
ഇൗ കഥ തുടരണം അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ???.

എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ

Drik • 18-03-2021 01:28

രാത്രി 1 മണി ആയി കഥ വായിച്ചു തുടങ്ങുമ്പോൾ.. സാധാരാണ ഞാൻ ഈ സമയത്തു ഏതേലും കഥകൾ വായിച്ചാൽ പകുതിക്ക് വെച്ച് ഉറങ്ങി പോവാർ ആണ് പതിവ്.. പക്ഷെ ഈ കഥ തന്ന ആ ഒരു ഫീൽ കാരണം എനിക്ക് ഉറക്കമെ വന്നില്ല.. അത്രയും നല്ല കഥ

മായാവി • 17-03-2021 23:37

അടിപൊളി തുടരുക

കബാലി • 17-03-2021 22:46

Superb ???❤️❤️❤️???

Achillies • 17-03-2021 19:46

Loved it man...
തുടർച്ചയ്ക്കായി കാത്തിരിക്കുന്നു...
❤❤❤

മാത്യൂസ് • 17-03-2021 12:40

ബ്രോ ഒന്നും പറയാനില്ല അടിപൊളി കഥയുടെ ടച്ച് പോകാതെ ഓരോ പാർട്ടും തരണേ

?സിംഹരാജൻ • 16-03-2021 21:11

NE-NA❤?,
      ningalude kathakall motham aduthidakkanu vaychath...nte comments nokkiyal Mathi...itrakk addict aanu ningalude storykk❤?, aduthonnum break idalle....
    Love u brother❤?

ne-na • 19-03-2021 06:00

Comments njan kandirunnu, thanks

ഡ്രാഗൺ കുഞ്ഞ് • 16-03-2021 20:32

ഒന്നും  parayaanilla ഇതിന്റെ  ബാക്കി  മുടങ്ങാതെ  thattiyaal മതി ❤️❤️❤️

Aradhakan • 16-03-2021 20:26

നല്ല അവതരണം തന്നെ കാണാൻ സാധിച്ചു. എഴിത്തിലുള്ള പഴെ കയ്യടക്കം അടുത്ത ബഗത്തോടെ കാണുമെന്ന വിശ്വാസത്തോടെ
ആരാധകൻ❤️

vijayakumar • 16-03-2021 18:22

kollam , nannayitundu ,
edikku class mates chila rangagal ethu vayikkumbol
thonnunnundu. keep it up and continue bro..

കിച്ചു • 16-03-2021 18:20

രണ്ടമതൊരാൾ എന്ന കഥ തുടരുമോ?.

ne-na • 19-03-2021 06:00

Thudarum

Rahul • 16-03-2021 18:00

Ne-na bro...kshamikkanam njan ithu ippovaykilla.. motham publish cheythu kazhinjittu vaykkaam. Vere onnum kondu alla keto, thangalude kadhakalkku oru prathekka feel aanu..athu ota irippu irunnu vaychu theerkkan aanu enikku ishtam. And most importantly welcome back.

sachu • 16-03-2021 16:53

welcome back mr ne-na......

കടുവ • 16-03-2021 12:05

നീ പൊളിക്ക് ബ്രോ

Cyrus • 16-03-2021 10:48

പ്ലീസ്.. നിർത്തരുത്.. വളരെ നല്ല അവതരണം..
ഇത്‌ ഒരു 15-20 പേജുകൾ വച്ച്,
സാധിക്കുമെങ്കിൽ 3-4 ദിവസം മാത്രം ഗ്യാപ് ഇട്ടു ഒരു 20-25 ചാപ്റ്റർ എഴുതണം...
പ്ലീസ്...

Sree • 16-03-2021 10:20

Bro ningalude story vayikan oru feel anu, athu vayikumbo sex undo enonum chindikan thonila, 100 page undelum pettanu theerno enu matrame thonukayullu.

Ini ingane gap edukaruthu??

KTR(makruchopru) • 16-03-2021 09:06

കൊള്ളാല്ലോ മോനേ. അസുത്തതും പോരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

Knight rider • 16-03-2021 08:58

ബ്രോ കഥ അടിപൊളി ആണ്, അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. പിന്നെ ആരോഹിയുടെ അടുത്ത പാർട്ടിനായും

?? • 16-03-2021 07:15

നീനയുടെ കഥകൾക്ക് എന്നും മനസ്സിനെ തഴുകിയുണർത്താനുള്ള ഒരു കഴിവുണ്ട്. എത്ര മൂഡോഫ് ആണെങ്കിലും അറിയാതെ വായിച്ചിരുന്നുപോകും

Kora • 16-03-2021 01:37

Welcome back
Really loved this part
Nxt part inu ayi waiting

MaX • 15-03-2021 23:39

Welcome back ????

NTS • 15-03-2021 23:11

welcome back

Notorious • 15-03-2021 23:05

അച്ചുരാജ് ബ്രോ തിരിച്ച് വന്നു ഇപ്പൊ ദേ nenaയും ഇതിൽപരം സന്തോഷം വേറെ എന്തുണ്ട് ?

തലപതി • 15-03-2021 22:59

നന്നായിട്ടുണ്ട് അടുത്ത ഭാഗം എളുപ്പം വരും എന്ന് പ്രതീക്ഷിക്കുന്നു

Armpit_Lover • 15-03-2021 22:43

Nena ?

ദശമൂലം ദാമു • 15-03-2021 22:31

കയ്യടക്കത്തിന് ഒന്നും ഒരു കുഴപ്പവും ഇല്ല വെച്ചു തമാസിപ്പിക്കാതെ അടുത്ത ഭാഗം ഇങ്ങു ഇട്ടു തന്നാൽ മതി...

ne-na • 19-03-2021 05:59

Thanks

Fire blade • 15-03-2021 22:24

പ്രിയപ്പെട്ട നീന...

എത്രയോ തവണ വായിച്ചിട്ടും മതിവരാത്ത ഒന്നാണ് നിലാപക്ഷി.. അത് വായിച്ചാണ് നീന എന്ന എഴുത്തുകാരനെ ഞാൻ അറിയാൻ തുടങ്ങിയത്.., ചെറുതെങ്കിലും ഒരു കഥ എഴുതാൻ എന്നെ പ്രേരിപ്പിച്ച ഒരു സംഭവമാണ് ജീന എന്ന കഥാപാത്രവും നീന എന്ന എഴുത്തുകാരനും ...

പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ നിലാപക്ഷിയുടെ ഒരു ഭാഗം ഇനിയും വരുമെന്ന് നിങ്ങൾ മുൻപ് പറഞ്ഞിരുന്നു,  ഇന്നും ഒരുപാട് ഇഷ്ടത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അത്... ആ കഥക്ക് മുൻപിൽ ബാക്കി താങ്കളെഴുതുന്ന ഏത് കഥയും എനിക്ക് ഒരുപോലെയാണ്,  ഈ കഥയുടെ ഇനിയുള്ള ഭാഗങ്ങൾ തന്നില്ലെങ്കിൽ പോലും നിലാപക്ഷിയുടെ ബാക്കിയുമായി വൈകാതെ വരണം.. ഇത് എന്റെ ഒരു കുഞ്ഞു അപേക്ഷയാണ്..

സ്നേഹത്തോടെ
Fire blade

ne-na • 19-03-2021 05:59

Nilapakshi ezhuthuvan nalloru bakki manasil varunnilla, athanu vaikunnath

Reghu • 15-03-2021 22:24

മനോഹരം ?????

ne-na • 19-03-2021 05:58

Thanx

albatross • 15-03-2021 22:21

തിരിച്ചു വന്നു lle❤️

ne-na • 19-03-2021 05:58

?

യാത്രികൻ • 15-03-2021 22:16

❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ?

ne-na • 19-03-2021 05:57

?

Vpin • 15-03-2021 22:07

Thirichu varavu polichu.... welcome back??

ne-na • 19-03-2021 05:57

Thanks

ദത്താത്രേയൻ • 15-03-2021 22:07

കാത്തിരുന്നു കിട്ടുന്ന സമ്മാണങ്ങൾക്ക് മധുരമേറെയാണ്. അതുപോലെ ഒരു മധുര സമ്മാനം loved it. ?????

പോകുന്നതിനു മുൻപ് ഒരു വാക്ക് പറഞ്ഞിരുന്നു നിലാപ്പക്ഷിയെ വീണ്ടും കാട്ടിത്തരാമെന്ന്,
മറന്നുകാണില്ല എന്നു വിശ്വസിക്കുന്നു.....
അത്രമേൽ പ്രിയപ്പെട്ട ഒന്നാണ് താങ്കളുടെ നിലാപക്ഷി.........??????????

ne-na • 19-03-2021 05:56

Nilapakshi ezhuthi thudangiyittilla

Ash • 15-03-2021 21:27

Adipoli story ❤️❤️

Sidh • 15-03-2021 20:46

തിരിച്ച് വരവ് ഗഭീരം.......  വളരെ ഭംഗിയായി ഓരോ വരികളും......... ഒരു ഇടവേള എടുത്തതിൻ്റെ പ്രശനം ഒന്നും തോന്നിയില്ല....
കീർത്തന,ദീപക് അവരുടെ ഇടയിൽ എന്താണ് സഭവിച്ചത് എന്ന് അറിയാൻ കാത്തിരിക്കുന്നു.......

അടുത്ത ഭാഗം.ഉടനെ വരുമല്ലോ അല്ലേ....

സ്നേഹത്തോടെ...??????

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 15-03-2021 19:55

ഹേയ്..... തിരിച്ചു വന്നേ.....?

അഗ്നിദേവ് • 15-03-2021 19:47

Very happy to see you ?????

VISHNU • 15-03-2021 19:44

ഞാൻ ആദ്യമായി വായിച്ച കഥ താങ്കളുടെ "തുടക്കം" ആണ്.വീണ്ടും ആശാനേ കണ്ടതിൽ സന്തോഷം.ഈ കഥയുടെ അടുത്ത പാർട്ടിനായി waiting.... ❤️❤️

ne-na • 19-03-2021 05:54

Thanks

വെട്ടിച്ചിറ ഡൈമൺ • 15-03-2021 19:25

Raja Kumari thririchu ethi

pravasi • 15-03-2021 19:17

സംഭവം കൊള്ളാം മാൻ.... ഏറെ കാലത്തിന്റെ ശേഷം ആയത്കൊണ്ട് ആണോ എന്നറിയില്ല...

നിലാപക്ഷിയുടെ ഫീൽ ആയി വരുന്നേ ഒള്ളു എന്ന് എനിക്ക് തോന്നി....

പിന്നെ ഏറ്റവും കാത്തിരുന്ന എഴുത്തുകാരൻ ആയതോണ്ട് കുന്നോളം ആശിക്കുമല്ലലോ...

ഒരുപാട് ഇഷ്ടം ?♥️♥️

ne-na • 19-03-2021 05:53

Thanks, pazhaya polulla feel kondu varan sramikkam

Player • 15-03-2021 19:15

ക്വീൻ is back..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചേച്ചിയുടെ ഒരു കഥക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു... ??????

എന്തായാലും വന്നാലോ....??????????????????????????????????

ne-na • 19-03-2021 05:52

Chechi allaa... chettan ?