← Back to നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Comments

നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na] · approved reader discussion

Cooldude • 11-04-2023 13:11

നിർത്തിത്തണോ ഈ കഥ... നല്ലൊരു കഥ ആണ് ബാക്കി വരുമോ?

Cooldude • 02-04-2023 02:50

എന്റെ നിലപക്ഷി,
ആരോഹി
നിലാവ് പോലെ
മായനന്ദനം
തുടക്കം
എല്ലാക്കഥയും നല്ല ആഴത്തിൽ മനസ്സിൽ പതിയും

Sreeni • 30-08-2022 19:37

???
Bakki undakumo

Sam • 07-04-2022 00:48

Priyapetta Kootakara Ne-na.. Katha poortgiyaakikoode.. evdeyanu.. sugallee.. enda IPO kaanathee.. njangal thrill adipoch nirashapeduthaleda

മൃത്യു • 13-03-2022 20:48

എവിടെയാണാവോ കാലം കുറെയായി പകുതിക്കു പോകുന്നവരുടെ കുട്ടത്തിൽ എണ്ണം കൂടുന്നതെ ഉള്ളൂ

താന്തോന്നി • 10-02-2022 04:36

കൊല്ലം ഒന്ന് ആവറായി കാത്തിരിക്കുന്നു ❤️

unni • 06-02-2022 14:55

ബാക്കി എന്ന് വരും

Boby • 02-02-2022 09:28

Bro,
    Waiting for next part.......

Kunju • 01-02-2022 21:03

Bro
Bakki ezhuthamo
Pls

Ny • 24-01-2022 20:23

മുങ്ങലും പൊങ്ങലും നീന ക്ക് പുത്തിരിയല്ലാത്ത കൊണ്ട് ഇനിപ്പോ എന്നാണാവോ മടങ്ങിവരുന്നത്.നിലപക്ഷിക്ക് ഒരു ടയിൽ എൻഡ് തരാനൊക്കെ പറഞ്ഞതും ഗോപിയായി. ഇനിപ്പോ ഇതിന്റെ ബാക്കി എന്നാണാവോ കിട്ടുന്നത്.

Cheguthaan • 24-01-2022 12:03

Any updates bro
Pldease.....

Jithu • 11-01-2022 21:24

Bro ഇതിൻ്റെ ബാക്കി വരുവോ?
നല്ലൊരു theme ആയിരുന്നു.. വല്ലാതങ്ങു ഇഷ്ടപ്പെട്ടു പോയി അതാ ചോയിചെ...?
കൊറേ ആയി waiting ആണ് ?
എന്തേലും ഒന്ന് update ചെയ്യ് bro ❤️❤️

Bheegaran • 11-12-2021 00:00

Evde baki

anonymous • 09-10-2021 12:00

balance annu varuvoo avoid

Hashir • 06-10-2021 07:21

Bro waiting aan????????

Why so serious • 07-09-2021 12:44

Bro, where are you ❓❕

Kk • 05-09-2021 16:28

?
Next part appovarum
Waiting....

? ? ? • 23-07-2021 21:50

Ne na... Oru update thaayo

Aj reader • 14-07-2021 13:15

Nammalokke evde thanne und saanam ponnotte toh....✌

?സിംഹരാജൻ • 08-07-2021 02:15

Ne-na❤️?,
     
       എവിടെയാണ് ഇടക്ക് ന്തെങ്കിലും ഒരു അപ്ഡേഷൻ തന്നാൽ നിരാശ ഒഴിവാക്കാം
എത്ര നാൾ വേണം എങ്കിലും വെയിറ്റ് ചെയ്തോളാം..... ഒരു ഡോട്ട് (.) എങ്കിലും ആർക്കേലും റിപ്ലേ കൊടുക്ക്.....
❤️?❤️?

Rosy • 03-07-2021 00:53

Waiting, come fast❤️

mystic rose • 20-06-2021 18:18

☹️

? • 18-06-2021 12:45

Next part ennu varum bro waiting aanu
Lag adikkalle

mystic rose • 03-06-2021 20:53

Heloooiiiiiiiii

Soldier • 25-05-2021 09:19

ഇതിന്റെ ബാക്കി അടുത്തെങ്ങാനും ഉണ്ടാകുമോ? താങ്കളുടെ ഒരു കട്ട ഫാനെന്ന നിലയിൽ ഈ ലോക്ക്ഡൌൺ കാലത്ത് കഥയുടെ ബാക്കിയും പ്രതീക്ഷിച്ച് ഇരിപ്പാണ്.

Naizi • 17-05-2021 13:00

Bro kaanunilla
Evide poyi
Waiting

tOpZz • 17-05-2021 10:09

Ne-naaaaaaaa  epozha onnu theerua enik vayya enne thirichum pazhaya kadhagale vaayipikuano......!!!! But bore adikilla trooo???

mystic rose • 09-05-2021 12:47

evide poyi

|Hø`L¥_d€vîL•••• • 08-05-2021 19:43

Adutha part eppaya broo...
Katta waiting aahnu..

Vishnu • 24-04-2021 15:44

Bro eee Katha Oru cinima range okke kanunnudallo
Enthayalum eaniku eshtam ayi super ayittunde bro katta waiting for next parat

മാത്യൂസ് • 21-04-2021 11:30

?????

ne-na • 13-04-2021 10:08

kurachu time tharu, thirakkilanu, njan bakki ezhuthi edum

യക്ഷി ഫ്രം ആമ്പൽക്കുളം • 18-04-2021 11:11

അതുമതി aa ഉറപ്പ് മാത്രം മതി. തിരക്ക് കഴിഞ്ഞ് പതിയെ ഇട്ടാൽ മതി.

സ്നേഹം മാത്രം?

Sree • 25-04-2021 06:34

Late ayalum kittumenu urappulathu kondanu wait cheyunathu??

Kk • 12-10-2021 08:45

Next part appol varum
❤❤❤

Cheguthaan • 24-01-2022 12:06

Ennit evidey ithu vare vannillalo

Amal • 10-04-2021 11:29

Bro super Nxt  part Waiting Anu

Amal • 10-04-2021 11:28

Bro super Not part Waiting Anu

Drik • 10-04-2021 09:57

ബ്രോ കുറെ ആയെല്ലോ ഇനി അടുത്ത ഭാഗം എപ്പോളാ..പ്ലീസ് റിപ്ലൈ.. കട്ട വെയ്റ്റിംഗ് ആണ്

Aswin • 08-04-2021 22:10

Adutha bagam

Tis • 04-04-2021 21:45

Bro super..adutha bagathinayi katta waiting aanu..pls forward it fast

Tis • 04-04-2021 21:41

Super bro..aduthathinayi katta waiting..

tOpZz • 31-03-2021 08:13

Haloo 'NE' epozha nxt part varunne waiting aanu tto

Dead Dealer • 30-03-2021 21:34

Bro ബാക്കി എന്ന് വരും??

യക്ഷി ഫ്രം ആമ്പൽക്കുളം • 23-03-2021 14:44

അങ്ങനെ വായനയുടെ ലോകത്ത് വിസ്മയം തീർത്ത നല്ല എഴുത്തുകാരിൽ kurachuperenkilum തിരികെ വന്നതിൽ വലിയ സന്തോഷം???....

തിരക്കുകൾ ഒഴിയുമ്പോൾ വീണ്ടും സജീവമായി എഴുതുക.ഒരുപാട് പേരുടെ stress relief ന് കാരണമാകുന്നുണ്ട് ഈ site

നമ്മുടെ write to us കാണാത്തത് കൊണ്ടാണ് ഇതിവിടെ postunnathu??

യക്ഷി ഫ്രം ആമ്പൽക്കുളം • 23-03-2021 14:10

Ne-na,

ശെരിയാണ് പുള്ളിയുടെ കഥ വായിച്ചാൽ ഒരിക്കലും avasaanikkalle എന്നൊരു തോന്നൽ വരും. ആ മാന്ത്രിക വരികളിൽ ലയിച്ചു പോകും വായിക്കുന്ന യാൾ...

ഈ മാന്ത്രിക വരികൾക്കായിരുന്നൂ എൻ്റെ കാത്തിരിപ്പ്..

തുടരുക....

സ്നേഹം മാത്രം???

?? • 21-03-2021 06:05

Friendship unlimited...!!!???

തുമ്പി ? • 21-03-2021 03:57

Neelandanum & narayani alliyoda ningal, Adoor anoo place? Njan enath kottarakara avdulleya.

യക്ഷി ഫ്രം ആമ്പൽക്കുളം • 23-03-2021 14:05

ആഹാ ഞൻ പുനലൂർ ഉള്ളതാ.

Mahadevan • 26-03-2021 17:30

Njan pandalam ullatha

Akshay • 21-03-2021 00:57

Pwoli bro welcome back♥️

കരിക്കാമുറി ഷണ്മുഖൻ • 26-03-2021 02:11

ഈ കഥയെങ്ങാനും നിലാപക്ഷി പോലെ പാതി വെച്ചു നിർത്തിയാൽ കൊല്ലും ഞാൻ

vpin • 07-04-2021 08:24

നിലാപക്ഷി Complete cheytha lli...9parts und

Armpit_Lover • 20-03-2021 14:23

???

മാത്യൂസ് • 20-03-2021 14:00

നന്നായി ബ്രോ സൂപ്പർ

rashid • 20-03-2021 10:35

ഈ ഭാഗവും കലക്കി. Friendship എന്നാൽ ഇങ്ങനെ ആവണം, no lies, no secrets, full open അപ്പഴേ ഏതൊരു റിലേഷനും strong ആയിട്ട് മുന്നോട്ട് പോകൂ. ദീപുവും കീർത്തുവും പൊളിക്കുന്നുണ്ട്, ഇതേ പോലെ തന്നെ പോകട്ടെ

Sree • 20-03-2021 03:01

'NE'yum kollaam' NA'yum kollam ??
Ningalku randu perkum njangal vayanakarude big thanks?
Ningalude agraham pole life long best friends ayirikunatha njangalkum ishtam??

പപ്പുസ് • 20-03-2021 01:43

നല്ല കഥ തുടരുക...
എല്ലാ വിധ ആശംസകൾ നേരുന്നു...