0%

നക്ഷത്രങ്ങള്‍ പറയാതിരുന്നത് 2 [ Achu Raj ] · നക്ഷത്രങ്ങള്‍ പറയാതിരുന്നത് 2 [ Achu Raj ]

നക്ഷത്രങ്ങള്‍ പറയാതിരുന്നത് 2 [ Achu Raj ]

👁 26 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Manikuttan. R • 2019-03-09 12:34

Ithinte Nalam Bhagam vareye vayikuvan pattiyullu, please post rest of parts, orupadu kathakal ithu pole ninnu povunuu, enthanu kariyam ennu paranjhal kollam.

ഭഗീര • 2018-10-01 04:21

അച്ചുവെ...നിന്റെ മാന്ത്രികതയുടെ ഹാങ്ങോവർ മാറാൻ കേറി പോയത് വേറൊരു മന്ത്രവാദിയുടെ വലയത്തിലേക്കആയിരുന്നു...സിമോണയുടെ..അല്ല മൗഗ്ലി..ശെരിക്കും മൗഗ്ലി തന്നെയാണ്...അതിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് എത്തിയപ്പോൾ ആണ് ഇത് കണ്ടത്.. ഇതിന്റെ ആദ്യ ഭാഗം കാണാനില്ലാലോ...??..അതോ ഇതു തന്നെ ആണോ തുടക്കം..??

Achuraj • 2018-10-04 19:16

അല്ല ബ്രോ തുടക്കം വേറെ ഉണ്ട് പ്ലീസ് സെർച്ച്‌

അച്ചു raj • 2018-09-20 14:55

ഒഴിച്ചുകൂടാൻ കഴിയാത്ത ചില തിരക്കുകൾ വന്നു ചേർന്നതാണ്... അടുത്ത ഭാഗം വേഗത്തിൽ തന്നെ ഇടാം

ചെമ്പൻ • 2018-09-23 22:56

Waiting പെട്ടെന്നിടു??

Achuraj • 2018-09-24 17:49

പബ്ലിഷ് ചെയ്യാൻ കൊടുത്തിട്ടുണ്ട്

Baghavan • 2018-09-24 22:45

Ennalum ente pazhayaa. vallatha pokkayi poyi anteth

Achuraj • 2018-09-24 22:58

Sorry bro kadha koduthu.... thirKkukalil pettuppoyi

Dark knight മൈക്കിളാശാൻ • 2018-09-13 11:18

എടാ അച്ചുവെ. ഇത്രയും നല്ല കഥ ഇവിടെ പാതിവഴിക്ക് നിർത്തിയിട്ട് നീ എവിടെ പോയി കെടക്കാ? അടുത്ത പാർട്ട് വായിക്കാനുള്ള കൊതി കൊണ്ട് പറയാ. വേഗം വാ അടുത്ത ഭാഗവുമായി. ആ അമ്മാവനിട്ട് പൊട്ടിച്ച സീൻ സൂപ്പറായി.

Baghavan • 2018-09-08 23:13

Achuvee nee evdeee.. oru vivaravum illalo ninne patti enthu patti.... ninne kananulla kothi konda chothikunnath .. ethrayum pettannu varm ennu pratheekshikunnu... ninne contact cheyyan pattathath konda.. illenkil njan thedi pidich vannene..

Anu{Unni} • 2018-09-05 20:13

അച്ചു ബ്രോയെ കളാക്കികളഞ്ഞു ഇന്ദുവിന്റെ സങ്കടം ഞാൻ മാറ്റിക്കോലം അഖിൽ ബ്രോക്കു കൊടുക്കരുത് .അച്ചു പറഞ്ഞതു സത്യം ആണ് .നമ്മുടെ നാട്ടിൽ ഉള്ള ഏറ്റവും നേരിയ ഒരു ആചാരം ആണ് ഈ സ്ത്രീധനം .സത്യത്തിൽ സ്ത്രീ ആണോ ധനം അതോ അവൾ കൊണ്ടു വരുന്ന പൊന്നും പണവും ആണോ ധനം ..????

Akshay • 2018-09-05 12:20

Broi next part eppozha idande onnu vegam idan nokkane

Akh • 2018-09-04 00:35

അയ്യോ.... എന്റെ ഇന്ദു ?????? ഞാൻ പറഞ്ഞതല്ലേ ഫസ്റ്റ് പാർട്ടിൽ ഇന്ദുവിനോട് ഉളള ഇഷ്ടം തുറന്നു പറയാൻ പറഞ്ഞില്ലല്ലോ ?????? അച്ചുവേ കിടുക്കി കളഞ്ഞു.... അടിപൊളി പാർട്ട്‌ ആയിരുന്നു... സൈനബയുടെ ഭാഗങ്ങൾ ഒക്കെ ഇഷ്ടായി ... ഫ്രണ്ട്‌സ് ആയിട്ടുള്ള സംഭാഷണങ്ങളും എല്ലാം നൈസ് ആയിരുന്നു..... അഭി കല്യാണം കഴിച്ച കുട്ടിയാണോ മാളു ?☺☺ അപ്പൊ എല്ലാം അറിയാൻ ആയി കാത്തിരിക്കുന്നു.....

കുഞ്ഞൻ • 2018-09-02 13:18

ഉം.. എനിക്ക് ഇഷ്ട്ടപെട്ടു.. പക്ഷെ എന്തോ ഒരു കുറവ് ഫീൽ ചെയുന്നു... അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

ROMAN • 2018-09-02 07:24

Achu Next part eppol idum

Joseph • 2018-09-02 01:42

Polichu Bro ee partum superrr

VIP • 2018-09-01 11:36

PLEASE POST NEXT PART

shen • 2018-09-01 01:43

nannayittund ..?

Achuraj • 2018-09-01 11:23

ഞാൻ കരുതി ബ്രോ വായിക്കിലായിരിക്കും എന്ന്... വായിച്ചതിനും അഭിപ്രായങ്ങൾ അറിയിച്ചതിനു നന്ദി... തുടർന്നും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

shen • 2018-09-01 16:57

vayikkathirikkan njanum broyum thammil oru problavum illalloo .. anjaliye konnathil cheriya neerasamundayrnnu .. ath aa kathayode kayinju .. manassil prathishticha oru kathapathram illathayappol ulla sankadam .. kayinja partum njn vayichirunnu .. nannayittund .. ee part polichadukki .. sainaba????.. ipo kalyanam kayichath induvine alle?? athinalle avl pettann nattilk vannath .. avlde mukam kandillann okke paranjapo oru samshayam .. anyway .. nee usharan man??

പങ്കാളി • 2018-09-01 17:03

അതെന്താടാ shen ബ്രോ നിനക്ക് രാജൂസും ആയിട്ട് ഒരു പ്രോബ്ലെവും ഇല്ലാത്തെ,??? മഷിയ്‌ക്ക് വേണ്ടി ഒക്കെ ആകാം ?

shen • 2018-09-01 21:39

problem oke undayrnnu .. pinne achubroo penakond immathiri jalavidya oke kanikkumbo engna pankubro cmmnt cheyyathirikka .. pinne panku bro evde nammde pithiya katha .. namuk oke valla veshavum undo ??

Vettavaliyan • 2018-08-31 21:49

Achu njan sathyathil yekadheshyam oru 5 to six year ayi kambikuttanta sthiram vayanakaran anu ethil pala pala writersum super kathakal thannitund k athu avaruda kazhivum nalla ashayavum anu karanam but aa magic epozhum vijayikanam ennila but achu nigal. Nigal sathyathil aksharagal kondu mayajalam thirkuna oru mandrikan anu

Vettavaliyan • 2018-08-31 21:53

Kuruthimala kadu vayikum oro divasavum waiting ayirunu adutha partinu vendi angana athu complete aki sathyathil kambikuttanila oru interesting aya oru story kittathathukondu chumma kayari nokkam skip cheyyum but anjaliye kandapol achunta peru kandapol vindum akamsha athum thettichila anjiyuda prenayam athu sathyamanu epol nakshatragal parayathirunath eni theranum parayanum marupadikal illa your such a brillent man i never seen

Achuraj • 2018-09-01 11:26

അഭിപ്രായങ്ങൾക്ക് മറുപടി എഴുതാൻ എന്റെ തൂലികയിൽ വാക്കുകൾ തികയാതെ വരുകയാണ് ബ്രോ... കഥകൾ എല്ലാം തന്നെ വായിക്കുകയും ഇതുപോലെ മറുപടി തരുകയും ചെയുമ്പോളാണ് ഞാനടക്കമുള്ള എല്ലാം എഴുത്തുകാർക്കും വീണ്ടും എഴുതാൻ പ്രജോദനം നൽകുന്നത് .. താങ്കളുടെ ഓരോ വിലയിരുത്തലും വിലപ്പെട്ടതാണ്... ഒരായിരം നന്ദി ബ്രോ ????????

Archana • 2018-08-31 21:26

അച്ചുരാജ് നിങ്ങളുടെ കഥ ശരിക്കും ഒരു അനുഭവമായി. നല്ല ക്ലീന്‍ കഥ.

Ani • 2018-08-31 12:25

Exellent one

Achuraj • 2018-08-31 21:03

നന്ദി ani

Raj • 2018-08-31 12:21

മനോഹരമായ കഥ. നന്ദി. Raj

Achuraj • 2018-08-31 21:03

നന്ദി raj

ഈപ്പച്ചൻ മുതലാളി • 2018-08-30 20:40

വീണ്ടും വീണ്ടും ട്വിസ്റ്റ്.... കിടിലൻ...കിക്കിടിലൻ

Achuraj • 2018-08-31 08:18

നന്ദി മുതലാളി

Maddy • 2018-08-30 19:10

Excellent dear. You are such a talented writer. Its really awesome. Thank you so much for this wonderful gift... ?

Achuraj • 2018-08-30 19:19

വാക്കുകൾക്ക് ഒരുപാട് നന്ദി maddy... കഥ ഇഷ്ട്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം

പൊന്നു. ? • 2018-08-30 16:50

അച്ചൂ..... കഥ പൊളിച്ചു. കാഡോൾസ്കി......????? ????

Achuraj • 2018-08-30 19:19

നന്ദി പൊന്നു