← Back to നക്ഷത്രങ്ങള്‍ പറയാതിരുന്നത് 4 [ Achu Raj ]

Comments

നക്ഷത്രങ്ങള്‍ പറയാതിരുന്നത് 4 [ Achu Raj ] · approved reader discussion

ഏതോ ഒരുത്തൻ • 26-05-2022 09:19

എത്ര കഥകളാടോ താൻ പൂർത്തിയാക്കാതെ വച്ചെക്കുന്നെ.. എല്ലാം ഒന്ന് പൂർത്തിയാക്കിയിട്ട് മറ്റുള്ളവരിലേക്ക് കടന്നുകൂടെ?

Hiltan • 15-07-2022 01:27

രണ്ടു തെറി പറയുവാൻ പോലും പറ്റുന്നില്ല......., Achu നിന്റെ കഥകൾ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു.....,

Kuttuz • 16-05-2022 20:44

Ivant igane anu ella story pakuthi vechu nirthu pokum

Zombie • 04-08-2021 02:23

Bro baky undakuo

യക്ഷി ഫ്രം ആമ്പൽക്കുളം • 18-04-2021 14:58

ഇതിൻ്റെ part 5 ഉണ്ടോ.search ചെയ്തിട്ടും kaanunnilla

Ameer • 15-11-2020 13:41

Enthaado thaan nannaavaathe? Ithonnu complete aaku. Suspense ishtamalledo!

Adhi • 11-07-2020 12:11

Dear achuraj.katha epozha vayichath.atrayum ishtapettupoy.thangal ith thudarumo ennariyila,ennalum kathirikkum.bro oru ezhuthukaran enna nilayil katha muzhuvanakan patanm.ath vayanakarodula respect ayit karuthumennu vishvasikkunu.evadeyula comments ellam vayichu.ath mathi ee katha etramatram success ananu theliyikkan.any way nice story

Paaru • 01-02-2020 18:40

Machane eth onn complete cheithudee. Pls broiii

Ly • 20-01-2020 18:22

പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടോ
എന്ന് പറയാൻ ആണ് തോന്നുന്നത് പക്ഷെ ഇതിലെ ഓരോ കഥാപാത്രങ്ങളും ഓരോ നിമിഷങ്ങളും അത്രമേൽ മനസ്സില് പതിഞ്ഞു പോയി. തനിക്കിതൊന്നു പൂർത്തിയാക്കിക്കൂടെ, ഇത് മാത്രമല്ല അണിമംഗലത്തെ ചുടലക്കവും ഒന്ന് പൂർത്തിയാക്കിക്കൂടെ.
ഇല്ലെങ്കിൽ ഒരു replay എങ്കിലും തന്നൂടെ.
Pls

Ly • 13-09-2019 19:25

Bro ഇതിന്റെ ബാക്കി ഇല്ലേ

Akshay • 05-03-2019 05:44

അച്ചു ബ്രോ നിങ്ങൾ കണ്ടിട്ടു കൊറേ നാളായി ? കഥയുടെ ബാക്കി  ഇതുവരെ കിട്ടിയില്ല??

Akshay • 13-12-2018 04:18

Bakki

വിനീതൻ • 19-04-2019 16:49

നിറഞ്ഞൊഴുകിയ പ്രണയത്തിൽ നിന്നും കാമത്തിൽ നിന്നും ആകാംഷകളുടെ മുൾമുനയിലേക്ക്...
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്..

Akhil • 14-11-2018 20:55

Bakkii

Vettavaliyan • 13-11-2018 07:29

Achuvinu enyta title name orma undegil enta ptevious commants orma kanum ennu karuthunu achuvinta oro kathakalum valare valiya predhishakala pukshe epol thane endhe ezhuthathath ?

Akh • 05-11-2018 08:32

അച്ചുവേ....

ഒന്നും  പറയാൻ  ഇല്ല ... ഒരു  പ്രത്യേക ഫീൽ  തരുന്ന ഭാഗം ..... ജ്യോതിയെ  കൊല്ലാനുള്ള  ദേഷ്യം  ഉണ്ടായിരുന്നു ...

മാളു  അവളെ  കൂടുതൽ  കൂടുതൽ  സ്നേഹിച്ചു  പോകുന്നു....

ഇത്തിരി  വൈകി  എന്നറിയാം  ഇതു  വായിക്കാൻ ..... അതിനു  ഒരായിരം  സോറി....

അടുത്ത ഭാഗം  പെട്ടന്ന്  വരുമെന്ന  പ്രതീക്ഷയോടെ... കാത്തിരിക്കുന്നു....

???????????

Adhi • 11-07-2020 12:12

Dear achuraj.katha epozha vayichath.atrayum ishtapettupoy.thangal ith thudarumo ennariyila,ennalum kathirikkum.bro oru ezhuthukaran enna nilayil katha muzhuvanakan patanm.ath vayanakarodula respect ayit karuthumennu vishvasikkunu.evadeyula comments ellam vayichu.ath mathi ee katha etramatram success ananu theliyikkan.any way nice story

Baghavan • 24-10-2018 22:36

Nee veendum mungiyaaa.. ..onnu vadoo achuvee

Giri • 17-10-2018 11:09

ഇങ്ങനെ ടെൻഷൻ അടിപ്പിക്കരുതേ......

ലക്കി ബോയ് • 10-10-2018 00:15

ബ്രോ... ഒരു പാട് ഇഷ്ടായി അടുത്ത പാർട്ട്‌ ഉടനെ അയക്കണം.

ആത്മാവ് • 07-10-2018 10:30

ഡിയർ അച്ചുവേ.... പൊളിച്ചു മുത്തേ പൊളിച്ചു... കിടിലൻ... ആ അവതരണം...ഹോ... അതിനു ആയിരം ആയിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു.. തുടർന്നുള്ള ഭാഗങ്ങളും ഇതുപോലെ അടിപൊളി ആയിരിക്കട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

Achuraj • 07-10-2018 23:33

ചങ്കേ വീണ്ടും കണ്ടതിൽ അതിയായ സന്തോഷം... കഥ ഇഷ്ട്ടപെട്ടതിൽ അതിലേറെ സന്തോഷം... അടുത്ത ഭാഗങ്ങൾ എന്നാൽ കഴിവതും ഭംഗിയാക്കാം... നന്ദി ആത്മാവെ

Pamman • 06-10-2018 20:38

Achuraj te bhadra ye ano Sam adichu mattiyath

Achuraj • 07-10-2018 23:35

എന്റെ ഭദ്ര എനിക്കായി മാത്രം എഴുതുന്നവളാണ് എന്നാണ് എന്റെ വിശ്വാസം... സാം എന്ന കഥാകാരൻ അദ്ദേഹത്തിന്റെ മനസിലെ കഥാപാത്രത്തത്തെ രൂപം കൊടുത്തപ്പോൾ നൽകിയ പേരാകാം... ശ്രീകൃഷ്ണന് തന്നെ ധാരാളം രൂപമില്ല...

gokul • 06-10-2018 12:42

Super aayi tta

Achuraj • 07-10-2018 23:35

നന്ദി ഗോകുൽ

Anu{Unni} • 05-10-2018 20:38

അച്ചു ബ്രോ രാജാവിനോട് പറഞ്ഞതെ തങ്കളോടും പറയാനുള്ളു അച്ചുവിന്റെ കഥ സൂപ്പർ ആയിരിക്കും എന്നറിയാം .ഇപ്പോൾ ഭയങ്കര തിരക്കാണ് കഥ  പിന്നീട് വായിച്ചോളാം.ca training ഉണ്ട് സൺഡേ പോലും ഒഴിവില്ല അതിനൊപ്പം ക്ലാസ്സും അതുകൊണ്ടാണ് മനസ്സിലാക്കുമെന്നു കരുതുന്നു chanke

സ്നേഹപൂർവം

അനു

Achuraj • 06-10-2018 08:59

മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ചങ്കേ എന്ന വിളിക്ക് അർത്ഥമില്ലാതാകില്ലേ...

സമയം പോലെ വായിച്ച് പറയു... പഠനം നടക്കട്ടെ

BenzY • 05-10-2018 18:38

Achuveee ingane nirthallee ...ingane nirthiYal papam kittum ..

Adutha partumaY pettanu vaYoooo

Achuraj • 05-10-2018 18:43

ഞാൻ ഒരു പാവമല്ലേ benzy... പാപമൊന്നും വേണ്ടാന്നെ... അടുത്തത് ഉടനെ തരാം...

ഒരുപാടു നന്ദി benzy

Achuraj • 05-10-2018 16:20

പ്രതീക്ഷിക്കാത്തവർ ജീവിതത്തിൽ പല വേഷങ്ങളും കെട്ടിയാടുന്ന എന്നല്ലേ... ജ്യോതി ഒരു അതിന്റെ ഒരു ചെറു ഉദാഹരണം മാത്രം...
കഥ തുടർന്നു വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും ഒരുപാട് നന്ദി രാജാവേ ???

Bhadra • 05-10-2018 13:01

എന്റെ അച്ചു

പ്രണയം മറ്റെല്ലാ വികാരത്തിനും അതീതമാണെന്നു ഇതിലും നന്നായി എങ്ങനെ പറയാനാകും. നിസ്സഹായതയുടെ ഇരുളിൽ കാമം ഒരു ത്യാഗവും,  പ്രണയത്തിനു മുന്നിൽ വഴി തെറ്റി പോവാത്ത കാമവും മനസ്സിൽ തൊട്ടു.  നിന്നിലെ എഴുത്തുകാരനെ ഏറ്റവും തിളക്കമുള്ളതാക്കുന്നത് ആകാംക്ഷയുടെ വിസ്മയിപ്പിക്കുന്ന തലങ്ങളിലേക്ക് സഹൃദയരെ കൈപിടിച്ച് നടത്താനുള്ള മുഹൂർത്തങ്ങൾ സൃഷ്ടിക്കുമ്പോഴാണ് .

സ്വന്തം ഭദ്ര

Achuraj • 05-10-2018 16:23

നീ പറയുന്നു എന്റെ കഴിവുകളുടെ എല്ലാം ഉറവിടം അതു നീ തന്നെ എന്ന് നിനക്കു അറിയാവുന്ന വസ്തുതയല്ലേ...

പ്രണയം മറ്റെല്ലാ വികാരത്തിനും അതീതമെന്നു അക്ഷരങ്ങൾ കൊണ്ടും അല്ലാതെയും നീ  എന്നെ  പഠിപ്പിച്ചു... അങ്ങനെയുള്ള ഞാൻ തോറ്റുപോകാതെ നോക്കണ്ടതും ente കടമയല്ലേ

അച്ചു രാജ്

രാജുമോന്‍ • 05-10-2018 11:22

ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു..ഇനി ആ മുഖം ആരുടെതെന്നറിയാനുള്ള കാത്തിരിപ്പ്‌.

Achuraj • 05-10-2018 16:17

നന്ദി രാജുമോൻ....

VIP • 05-10-2018 10:45

OHH ODUKALUTHA SUPSENSE ANALLO..,ITHU KANUMBOL KALIPANA ANE ORAMA VARUNA..SUPSENSE KUNDU NERUTHI MUNGIYATHA PULLI....KALIPNADIKATHA NEXT PART PETTENU IDANA ..KATTA WAITING FOR NEXT PART

Achuraj • 05-10-2018 11:01

ഞാൻ ഇത് ഫുൾ ആക്കും ബ്രോ... എന്നിട്ടേ പോകു... ഒന്നും പകുതിക്കു വച്ചു നിർത്തില്ല.. വാക്കുകൾക്ക് നന്ദി

rashid • 05-10-2018 09:33

അടിപൊളി, ഈ ഭാഗവും തകർത്തു, മാളുവും അഭിയും ഒരുമിച്ച് ഞെട്ടാൻ കാരണക്കാരൻ ആയ ആ വ്യക്തി ആരായിരിക്കും, അടുത്ത ഭാഗം പെട്ടെന്ന് വരണേ

Achuraj • 05-10-2018 11:01

ആ വ്യക്തിയെ നമുക്ക് കാത്തിരിക്കുന്നു കാണാം ബ്രോ... ഒരുപാട് നന്ദി

Dark knight മൈക്കിളാശാൻ • 05-10-2018 08:57

അച്ചു ബ്രോ, എപ്പോഴത്തെയും പോലെ ഈ ഭാഗവും തകർത്തു. കഥയുടെ ഫസ്റ്റ് പാർട്ടിൽ പറഞ്ഞ ആത്യന്തികമായ ക്ലൈമാക്സിലോട്ടാണോ ഈ പോക്ക്...???
എന്റെ മാളുവിന് ഒന്നും വരാണ്ടിരുന്നാൽ മതിയായിരുന്നു

Achuraj • 05-10-2018 11:02

അങ്ങനെയും പറയാം... മാളുവിനെ ഒന്നും വരില്ലാരിക്കും അല്ലെ... കാത്തിരിക്കാം.. വാക്കുകൾക്ക് നന്ദി ബ്രോ

ശ്രീ • 05-10-2018 08:55

ട്രാജഡി ആകരുതെ....nice കട്ട waiting

Achuraj • 05-10-2018 11:03

ഇതും കൂടി ട്രാജഡി ആക്കിയാൽ നിങ്ങളെന്നെ കൊല്ലുലെ... ????
നന്ദി bro

shen • 05-10-2018 03:44

vayikkan tim kittiyrnnilla.. ippaya free aaye .. aaswadich vayikkan vendi nerathe vayichilla.. ippo vayichu ..
kalakki broo.. thimirthu..
indumayi kalikkathirunnath polichu ..

pinne .. enikk thanna vakk .. no tragedies..induvum abhiyum hppy aavnam .. avrde romance kurach koodi eyuthu .. pls .. ma rqst ..

Achuraj • 05-10-2018 11:04

ട്രാജഡി ആക്കില്ലന്നു ഞാൻ തന്ന വാക്ക് പാലിച്ചിരിക്കും... അതിൽ മാറ്റമില്ല...

അഭിയുടെ റൊമാൻസ് shen ബ്രോ കാണാൻ കിടക്കുന്നേയുള്ളു...
വാക്കുകൾക്ക് ഒരുപാടു നന്ദി

shen • 05-10-2018 13:08

❤️❤️???

പൊന്നു.? • 05-10-2018 02:52

ഇതെന്താ അച്ചൂ... ഇങ്ങനൊരു മാറ്റം....
നന്നായി ആശ്വദ്ധിച്ചൂട്ടോ.....

????

Achuraj • 05-10-2018 11:05

ഒരു ചേഞ്ച്‌ ആർക്കാ ഇഷ്ടമില്ലാത്തത് പോന്നുസേ...

ആസ്വദിച്ചു വായിച്ചതിൽ സന്തോഷം

asuran • 05-10-2018 01:08

പെട്ടന്ന് ലെവൽ മാറ്റിയല്ലോ. പ്രണയത്തിൽ നിന്നും ആകാംഷയുടെ മുൾമുനയിലേക്ക്. ആ transformation ഇൽ ജ്യോതി ഇപ്പോഴും അഭിയുടെ ബോസ് അല്ലേ. ആ ഭാഗം കുറച്ചു കൂടി വിവരിക്കാമായിരുന്നു. ജ്യോതിയെ അവതരിപ്പിച്ച ഭാഗം ഇത്തിരി കൂടി നന്നാക്കാമായിരുന്നു. അവിടെ ഒരു അവിശ്വസനീയത തോന്നി. ബാക്കി കൂടി പോരട്ടെ.

Achuraj • 05-10-2018 11:08

Ee തവണ ശെരിയായ ഒരു മൂഡിലല്ല കഥ എഴുതിയത് സാദാരണ ഒറ്റയടിക്ക് ഇരുന്നു എഴുതുക ആണ് പതിവ്... Pakshe ee തവണ സമയമില്ല എന്നത് വലിയ പ്രശനം ആയി... പലപ്പോളായി എഴുതി ഒരു സെക്കന്റ്‌ റീഡിങ് പ്പോലും ചെയ്യാതെ അയച്ചുകൊടുത്തു അതിന്റെ അപര്യാപ്തത ആണ്...

അടുത്ത ഭാഗത്തിൽ അതു clear ആക്കാം ബ്രോ

വാക്കുകൾക്കു നന്ദി

Baghavan • 04-10-2018 23:33

Achuvee ennatheyum pole ithum polichu....indhuvinte koode ulla kali nadakkanjath enik ishtamayi..njnum ath nadakaruth ennu aagrahichu ente maluvinu vendi...avale orupad sankadapeduthalleda monee...avasanathe twistile villain arennariyan kaathirikunnu..petannu idaneeee

Achuraj • 05-10-2018 11:09

മാളുവിനെ നെഞ്ചിൽ ഏറ്റിയതിൽ ഒരുപാടു സന്തോഷം ബ്രോ...

ഇന്ദുവിനെ സ്നേഹിക്കാൻ അഭിക്കറിയൂ കാമിക്കാൻ അറിയുല...

വാക്കുകൾക്ക് നന്ദി  ബ്രോ

Joseph • 04-10-2018 23:10

Polichu adukki Achu bro poratte nxt part.

Achuraj • 04-10-2018 23:25

നന്ദി ജോസഫ്

അഞ്ജാതവേലായുധൻ • 04-10-2018 22:58

കിടിലൻ ട്വിസ്റ്റ്.കഥ ഓരോ ഭാഗം കഴിയുംതോറും വെറൈറ്റി ആയി വരുന്നുണ്ടല്ലോ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Achuraj • 04-10-2018 23:25

വറൈറ്റിയും ട്വിസ്റ്റുമൊക്കെ വേണ്ടേ... അടുത്ത ഭാഗം വേഗത്തിലാക്കാം... വാക്കുകൾക്കു നന്ദി ബ്രോ

RDX • 04-10-2018 22:48

Powlichu...next part pettannu edane ???

Achuraj • 04-10-2018 23:24

വേഗത്തിലാക്കും ബ്രോ... നന്ദി

ഋഷി • 04-10-2018 22:12

നല്ല സസ്പെൻസാണല്ലോ അച്ചൂ. അടുത്ത ഭാഗത്തിൽ എന്താണ് എന്ന ആകാംക്ഷ... വേഗം പോസ്റ്റ്‌ ചെയ്താട്ടെ.

Achuraj • 04-10-2018 22:14

നന്ദി ഋഷി... അടുത്ത ഭാഗം വേഗത്തിലാക്കാം

കിച്ചു..?... • 04-10-2018 21:33

പ്രിയപ്പെട്ട അച്ചു,
ശരിക്കും ഒരു സദ്യ തന്നെ പ്രണയവും സെക്സും ആക്ഷനും എല്ലാം കൂട്ടി വിളമ്പിയ ഒരു സദ്യ... അവസാനം പായസം വിളമ്പിയ പോലെ സസ്‌പെൻസും... ഗംഭീരമായി...
ആശംസകൾ

ഇന്ദുവിന്റെ വാക്കുകൾക്കു മുന്നിൽ അല്പം പോലും കുലുങ്ങാത്ത മാളു ഒരു അത്ഭുതമായി തോന്നി... ഇനി അഭിനയമോ..?
എന്തായാലും അവസാനം ലൈറ്റിന്റെ വെട്ടത്തിൽ കണ്ട ആജാനുബാഹു ആരാണോ ചെകുത്താൻ ലാസറിന്റെ രൂപമാണ് ആദ്യം മനസ്സിൽ വന്നത് പെട്ടന്നായിക്കോട്ടെ അച്ചൂ താമസിപ്പിക്കല്ലേ...

Achuraj • 04-10-2018 21:48

സദ്യക്കൊടുവിൽ പായസം എന്നാണാലോ അപ്പോൾ പിന്നെ അതു കുറക്കണ്ടാന്നു വച്ചു...

മാളുവിന്‌ അഭിയുടെ മുന്നിൽ ഒരിക്കലും അഭിനയിക്കാൻ കഴിയില്ല ബ്രോ...

മാളു കളങ്കിതയെങ്കിൽ ഞാൻ ഇക്കാലമത്രയും ആർജിച്ച എഴുത്തു വിദ്യ പാഴായി പോകട്ടെ....

വാക്കുകൾക്കു നന്ദി കിച്ചു

Akshay • 04-10-2018 20:45

ഒരു ഭയണങ്കാര സസ്പെൻസ് ആണല്ലോ അച്യുബ്രോയ്‌ ,കഥ പതിവുപോലെ തന്നെനന്നായിട്ടുണ്സ്??
പൊന്നുബ്രോ ദൈയാവുചെയ്തു മാളുവിനെയും അഭിയെയും കൊല്ലരുത്????

Achuraj • 04-10-2018 21:44

സസ്പെൻസ് കാത്തിരിക്കാൻ ഏതൊരു ആളിനും ഇഷ്ട്ടമുള്ള വാക്കല്ലേ... കാത്തിരിപ്പിന് മധുരം അങ്ങ് കൂടി വരട്ടെ..

ആരെയും കൊല്ലില്ല എന്ന് വിശ്വസിക്കാം അല്ലെ ????

ഒരുപാടു നന്ദി ബ്രോ

shen • 04-10-2018 23:19

angane maluvineyoo abhiyeyoo konnal ninne njn kollum ..??

Achuraj • 04-10-2018 23:24

കൊല്ലില്ല ബ്രോ നിങ്ങൾക്കെന്നെ വിശ്വസിക്കാം

jo • 04-10-2018 20:40

അച്ചു ബ്രോ...... ബല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി....കിടുക്കിക്കളഞ്ഞു. ഉള്ളത് പറയാമല്ലോ ഇന്ദുവിന്റെ സീൻ വായിച്ചപ്പോൾ പണ്ട് കലിപ്പനോട് പറഞ്ഞത് ഞാൻ വീണ്ടും ആവർത്തിക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. പക്ഷേ... ബാക്കി ഭാഗങ്ങൾ... ഒരു ത്രില്ലറിനെക്കാൾ ആസ്വദിച്ചു വായിച്ചു.... ഒരുപാട് നന്ദി ബ്രോ... ഇങ്ങനെയൊരു വിരുന്നൊരുക്കിയതിന്.

ഹൃദയപൂർവ്വം

ജോ

Achuraj • 04-10-2018 21:41

കലിപ്പാനോട് എന്താണ് പറഞ്ഞത്....ത്രില്ലറിനെക്കാൾ മനോഹരം എന്നത് മനസിൽ സന്തോഷം ഉണ്ടാക്കുന്നു..

നന്ദി jo ബ്രോ

jo • 05-10-2018 19:28

കലിപ്പനോട് ഒറ്റ ഡയലോഗേ അടിച്ചൊള്ളു... അതോടെ താലികെട്ട് ഒരു കൊല്ലമായിട്ടും വന്നിട്ടില്ല. ഹി ഹി.

കാര്യം എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നൊക്കെ പറയുമെങ്കിലും ചിലത് വായിക്കുമ്പോ എഴുതുകാരനെയങ്ങു കൊല്ലാൻ തോന്നും. സത്യായിട്ടും. എഴുത്തുകാരൻ വായനക്കാരനിൽ വരച്ചിടുന്ന ഒരു ചിത്രമുണ്ട്. അത് പൊളിച്ചെഴുതാൻ ആർക്കും അനുവാദമില്ല. എഴുത്തുകാരനുപോലും. ഏറെക്കുറെ മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു

Achuraj • 05-10-2018 20:20

മനസിലായി മനസിലായി... എന്റെ ഭാഗ്യം ???

പ്രിയംവദ കാതരയാണ് • 04-10-2018 20:25

അച്ചു...  വായിക്കാതിരിക്കാൻ വയ്യ..  പക്ഷെ എനിക്ക് വയ്യ കാത്തിരിക്കാൻ..  അടുത്ത ഭാഗം വന്നാട്ടെ ഇനി വായിക്കുന്നോള്ളൂ... ?

Achuraj • 04-10-2018 21:37

ശെരി ബ്രോ... കാത്തിരിപ്പിന്റെ നീളം കൂട്ടാതിരിക്കാൻ എന്നാൽ കഴിവതും ശ്രമിക്കാം...

പ്രിയംവദ കാതരയാണ് • 04-10-2018 22:42

കാത്തിരിക്കാൻ കഴിഞ്ഞില്ല ബ്രോ.  വായിച്ചു കഴിച്ചു.   ഓഹ്...  ബാക്കി വേഗം ഇട്... ?

Achuraj • 04-10-2018 23:23

വായിച്ചതിനു ഒരുപാട് നന്ദി ബ്രോ... അടുത്ത ഭാഗം വേഗം വരും

smitha • 04-10-2018 20:23

ഇനിയുള്ളത് ആകാംക്ഷയുടെ നാളുകള്‍. അടുത്ത ഭാഗം വരുവോളവും. കാത്തിരിക്കുന്നു. ഇതിനെയാണ് സുഖമുള്ള കാത്തിരിപ്പ് എന്നൊക്കെ പറയുന്നത്.

Achuraj • 04-10-2018 21:36

കാത്തിരിപ്പിന് മധുരം കൂടുമെന്നല്ലേ... അപ്പോൾ കുറച്ചു കാത്തിരിയ്ക്കാം അല്ലെ... നന്ദി സ്മിത

Rajavu • 04-10-2018 19:49

Page kuranjupoyi... Koodathe odukkatha suspensum.... Adutha part pettannu venam bro.. Tension adippikkaruthu.

Achuraj • 04-10-2018 21:35

നന്ദി രാജാവേ... ടെൻഷൻ ഇല്ലാണ്ടാക്കാൻ അടുത്ത part വേഗത്തിലാക്കും

അഭിരാമി • 04-10-2018 19:33

ഒടുക്കത്തെ ഓരു സസ്പെൻസ്. അടുത്ത ഭാഗം എപ്പോളാ.

Achuraj • 04-10-2018 21:34

സസ്പെൻസും ഒരു രസമല്ലേ അഭിരാമി... അടുത്ത ഭാഗം വേഗം വേഗമാക്കാം... വാക്കുകൾക്കു നന്ദി

Baghavan • 04-10-2018 19:17

Achuvee vayichit parayand..page kuranjo...?

Achuraj • 04-10-2018 19:32

തിരക്കുകൾ വല്ലാതെ വീർപ്പുമുട്ടിക്കുന്നു... അതുകൊണ്ടാണ്... അടുത്ത തവണ അതു ശെരിയാക്കാം... വായിച്ചിട്ട് പറയു