Chapter Title : നല്ല എട്ടിന്‍റെ പണി [Sethuraman]
പറയുന്നതും കേട്ടു, “വിനോദ് ഇവിടെ ഇല്ലല്ലോ, ഇതെവിടെ പോയി? ഹാങ്ങ് ......ഇനി പുള്ളി വരുമ്പോള്‍ വരട്ടെ. എനിവേ, താങ്ക്സ് സുരേന്ദ്രന്‍ എന്‍റെ കൂടെ ആളെ തിരയാന്‍ വന്നതിന്.” ഉടനെ വന്നു തെണ്ടിയുടെ മറുപടി, “ഗീതയെപോലെ ഇത്രയും സൌന്ദര്യമുള്ള ഒരു പെണ്‍കിടാവിനെ സഹായിക്കാന്‍ എനിക്കെപ്പോഴും സന്തോഷം മാത്രമേ ഉള്ളു മാഡം.” “മതി മതി എന്നെ പൊക്കിയത്, നിങ്ങളുടെ കമലയുടെ മുന്‍പില്‍ ഞാനൊന്നും ഒന്നുമല്ല,” ഗീത തിരികെ അവനെ സുഖിപ്പിക്കുന്നത് കേട്ടു. മാവ്ബൊമ്മ അത് കേട്ട ഉടനെ പറഞ്ഞു, “അവളുടെ സൌന്ദര്യം കുറേക്കാലമായില്ലേ പൊന്നെ ഞാന്‍ കാണുന്നു, ഗീതയുടെ മുന്നില്‍ അതിന് മാറ്റ് കുറവാണ്, പച്ച പരമാര്‍ത്ഥമാ ഞാന്‍ പറയുന്നത്.” “ഹും ബെസ്റ്റ്, ഇപ്പോ എനിക്ക് ഉറപ്പായി, എന്നെ നിങ്ങള്‍ ചുമ്മാ വാചകം അടിച്ച് പൊക്കുകയാണ്ന്ന്,” എന്നും പറഞ്ഞ് ഗീത കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി അതിലേക്ക് നോക്കി നിന്നുകൊണ്ട് ലിപ്സ്റ്റിക്ക് ടച്ച്‌അപ് ചെയ്യാന്‍ തുടങ്ങി.
ഈ സംഭാഷണങ്ങളൊക്കെ കേട്ട് ഞാന്‍ ജാഗരൂകനായെങ്കിലും എന്തുകൊണ്ടോ എനിക്ക് അകത്ത് കയറി അതില്‍ ഇടപെടാന്‍ സമയമായിട്ടില്ലെന്നാണ് തോന്നിയത്. സാവധാനത്തില്‍ സുരേന്ദ്രന്‍ അവളുടെ പിറകിലേക്ക് നീങ്ങുന്നതതും അത് കണ്ണാടിയില്‍ കണ്ട ഗീത തിരിഞ്ഞതും ഞാന്‍ കര്‍ട്ടനിടയില്‍ കൂടി കണ്ടു. അവളെ തൊട്ടു നിന്നുകൊണ്ട് അയാള്‍ മെല്ലെ പറയുന്നത് കേട്ടു, “അല്ല, ഞാന്‍ എന്തൊക്കെ പൊക്കി പറഞ്ഞിട്ടെന്താ കാര്യം, നിന്‍റെടുത്ത് ഞാന്‍ എവിടെയും എത്തുന്നില്ലല്ലോ ഗീതേ?” അത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു, “ങാ ഹാ ....., എവിടെയും എത്തിയില്ല അല്ലെ, അപ്പൊ വരാന്തയില്‍ വെച്ച് ചെയ്തതോ .......... ഇത്ര പെട്ടന്ന്‍ അതങ്ങ് മറന്നോ?” അതും പറഞ്ഞ്,
💬 Comments
View all comments