Chapter Title : നല്ല എട്ടിന്‍റെ പണി [Sethuraman]
ഗീതയും സാധാരണയില്‍ കവിഞ്ഞ മുഖസൌന്ദര്യവും ശരീരപുഷ്ട്ടിയും ഉള്ള ആളുതന്നെയാണ്....... ഈ മൂവരില്‍ ഏറ്റവും കൂടുതല്‍ സെക്സിയും.
കമലയുടെയും അനിതയുടെയും ഭര്‍ത്താക്കന്മാരെ ഞാന്‍ ഇതിനു മുന്നെ കാണുകയും പരിചയപ്പെടുകയുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും അവര്‍ ഇരുവരെയും എനിക്കിപ്പൊഴ് വലിയ ഓര്‍മ്മപോലും ഇല്ല. എങ്കിലും ഞാന്‍ ഗീതയോട് അത് പറയാന്‍ പോയില്ല, എന്തിനാ വെറുതെ ഒരു കലഹത്തിന് വഴിതുറക്കുന്നെ എന്നായിരുന്നു എന്‍റെ ചിന്ത. അല്ലെങ്കിലേ ഞാന്‍ ഒരു അന്തര്‍മുഖന്‍ ആണെന്ന് ഗീതക്ക് പരിഭവമുണ്ട്, ഏറെക്കുറെ അത് ശിരിയാണ് താനും. എന്‍റെ ‘വേവ്-ലെങ്ങ്ത്തിനു’ പറ്റിയ സുഹൃത്തുക്കളെ കിട്ടാന്‍ ഞാന്‍ എന്നും ബുധിമുട്ടിയിട്ടുണ്ട്.
ഞങ്ങള്‍ക്ക് പോകേണ്ടുന്ന ദിവസമായപ്പോള്‍, കൊച്ചി എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ ഗോവക്കുള്ള ഫ്ലൈറ്റ് കേറാനായിട്ട് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി. ക്ലീന്‍ഷേവ് ചെയ്ത ഏറെ സുമുഖനും സുന്ദരനുമായ ഒരു ചുള്ളനായിരുന്നു കമലയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍. അനിതയുടെ രാഘവന്‍ ആകട്ടെ, അല്‍പ്പം വയറൊക്കെ ചാടിയ ഒരു തടിയനും.
സുരേന്ദ്രന്‍ ചുറ്റുപാടുമുള്ളവരെ തന്‍റെ വാചകത്തിലും പെരുമാറ്റത്തിലും ചോക്ലറ്റ്ബോയ് ലുക്കിലും കയ്യിലെടുക്കുമ്പോള്‍ രാഘവന്‍ ആരാധനയോടെ അതൊക്കെ നോക്കിക്കണ്ട് പിറകെതന്നെ ഉണ്ടായിരുന്നു. ചെന്ന ഉടനെയുള്ള ഓരോ ഷേക്ക് ഹാന്‍ഡും ഹലോയും പറഞ്ഞതല്ലാതെ ഞാന്‍ ഇരുവരോടും വലിയ സംഭാഷണത്തിനൊന്നും നിന്നില്ല. എന്‍റെ സ്വഭാവം നന്നായിട്ടറിയാവുന്ന ഗീതയാവട്ടെ, എന്നെ അവര്‍ക്കിടയിലേക്ക് അധികം വലിച്ചിഴക്കാനും വന്നില്ല.
ഫ്ലൈറ്റിലും സുരേന്ദ്രന്‍റെ പഞ്ചാര നിര്‍ലോഭം ഒഴുകി. ഗോവ എത്തുന്നവരേക്കും അയാള്‍ എയര്‍ഹോസ്റ്റസ്മാരോടും, കൂടെയുള്ള സ്ത്രീജനങ്ങളോട്മെല്ലാം ആ തൊലിയനാര്‍മണിയന്‍ സംസാരം കൊണ്ട് ഒലിപ്പിച്ചു കൊണ്ടെയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് കഷ്ട്ടി ഒരു മണിക്കൂര്‍ യാത്രയുണ്ടായിരുന്നു ഞങ്ങളുടെ റിസോര്‍ട്ടിലേക്ക്, പക്ഷെ ഹോട്ടല്കാര്‍ അയച്ചതന്ന മിനിവാനില്‍ ആ യാത്രയും സുഖകരമായിരുന്നു.
ഏതാണ്ട് മധ്യാഹ്നത്തിലാണ്
💬 Comments
View all comments