0%

Chapter Title : നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും [PART 2] [കൊമ്പൻ] [സേതുരാമൻ]

Author : കൊമ്പൻ Read All Parts 3.5K

നടന്നുപോയി ആദ്യമിരുന്ന സ്വിമ്മിംഗ്പൂളിനടുത്തുള്ള കസേരകളിലൊന്നില്‍ ഇരിപ്പായി. അതോടെ റോയി അങ്കിള്‍ ചമ്മി ഒതുങ്ങി.

ഹാവൂ ..... അവള്‍ക്ക് കൈവിട്ടു പോകാവുന്ന സന്ദര്‍ഭങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള കഴിവ് നഷ്ട്ടപ്പെട്ടിട്ടില്ല എന്ന് ഞാന്‍ ചിന്തിക്കുന്നതിനിടയില്‍, അവള്‍ മേശപ്പുറത്തിരുന്ന ബാഗില്‍ നിന്ന് അവളുടെ ഫോണ്‍ തപ്പിയെടുത്ത് എന്തോ ടൈപ്പ് ചെയ്യാന്‍ ആരംഭിച്ചു.

നിമിഷങ്ങള്‍ക്കകം എനിക്ക് ഒരു മെസ്സേജ് വരുന്ന ശബ്ദം കേട്ട്, ഞാന്‍ ഒതുക്കത്തില്‍ എന്റെ ഫോണ്‍ നോക്കി.

‘കാത്തിരിക്കണ്ട ഞാന്‍ അല്പം കൂടുതല്‍ കഴിച്ചു തല കറങ്ങുന്നു സ്റ്റെഫിയുടെ വീട്ടില്‍ കിടക്കാന്‍ പോകുന്നു നാളെ കാണാം’

ഇതായിരുന്നു നമൃതയുടെ ആ മെസ്സേജ്. ഞാന്‍ ഒരു നിമിഷം ഫോണിലേക്ക് തുറിച്ചുനോക്കിയ ശേഷം അവളെയും നോക്കി. എന്തൊരു വലിയ നുണച്ചിയാണവള്‍, കൂടുതല്‍ കഴിച്ചു എന്ന കാര്യം ഒഴിച്ചാല്‍ ബാക്കി എഴുതിയിട്ടുള്ളതെല്ലാം കളവാണ്.

എങ്കിലും അവിടുന്ന് രക്ഷപ്പെടാന്‍ അവള്‍ക്ക് ഒരു അവസാന പഴുത് കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചു.

തിരിച്ച് ഞാന്‍, ‘സാരമില്ല, അധികം കഴിച്ചെങ്കില്‍ നീ എവിടെയാണെങ്കിലും ഞാന്‍ അവിടെ വന്ന് നിന്നെ പിക്ക് ചെയ്യാം’ എന്നൊരു മറുപടി ഞാനും ചിരിച്ചുകൊണ്ട് അവൾക്കയച്ചു.

അത് വായിച്ച് അവള്‍ അസ്വസ്ഥതയോടെ മുഖം ചുളിക്കുന്നത് ഞാന്‍ കണ്ടു. എന്നിട്ടവള്‍ വീണ്ടും ടൈപ്പ് ചെയ്തു,

‘അര്‍ജു നീ എന്റെ മുത്തല്ലേ, എനിക്ക് നിന്നെ ഭയങ്കര ഇഷ്ട്ടമാടാ… നീയെനിക്കായി ബുദ്ധിമുട്ടി വരണ്ട നാളെ കാണാം’ എണ്ണയ്ക്കുന്നതിന്റെ പിറകെ ആലിംഗനം ചെയ്യുന്നതിന്റെയും ഉമ്മവെക്കുന്നതിന്റെയും എമൊജികളും അവള്‍ അയച്ചിരുന്നു.

അവളുടെ നേരെ കോപത്തോടെ നോക്കിയ ഞാന്‍ കണ്ടത് കുറ്റബോധത്തോടെയും അപമാനഭാരം കൊണ്ടെന്നപോലെയും തല താഴ്ത്തി, ചുണ്ടുകള്‍ കടിച്ച് കരച്ചിലടക്കാന്‍ പാടുപെടുന്ന എന്റെ ഭാര്യയെയാണ്.

💬 Comments

View all comments