0%

Chapter Title : Namukkum alppam sukhikkam

Author : kkstories Read All Parts 220

ഇട്ടു..ഞാൻ ആ സമയം എന്റെ ഡ്രസ്സ്‌ മാറി ലുങ്കി എടുത്തുടുത്തു... തണുപ്പ് മാറുന്നതിനു മുന്പ് ആദ്യത്തെ ബിയർ പൊട്ടിച്ചു.സാധാരണ കുപ്പിയോടെ കുടിക്കുന്ന ഞാൻ മാന്യമായി ഗ്ലാസിൽ ഒഴിച്ച് പതിയെ പതിയെ കുടിച്ചു..അയാളുടെ സംസാരം ഒരു അളിഞ്ഞ പഞ്ചാര രീതിയിൽ ആയി തുടങ്ങിയപ്പോൾ ഞാൻ അവളോട സ്പീക്കർ ഓഫ്‌ ചെയ്യാൻ ആങ്ങ്യം കാണിച്ചു.അവള്ക്കും അതാണ്‌ നല്ലതെന്ന് തോന്നി ..പഞ്ചാരയടി ആണെങ്കിലും അതിലും ഒരു പ്രാര്ത്ഥന സ്റ്റൈൽ ആണ് എനിക്ക് തോന്നിയത്...ഞാൻ അവളുടെ സംസാരം തീര്ന്ന സമയം കൊണ്ട് 1 ബിയർ ഫുൾ കുടിച്ചു തീർത്തു.ഫുഡ്‌ പാർസൽ ഓപ്പൺ ചെയ്തു കരിമീൻ കഴിച്ചു തുടങ്ങിയിരുന്നു.. അവൾ ഫോൺ കട്ട്‌ ചെയ്തു ഒരുനയിറ്റിയും എടുത്തിട്ട്.. എന്റടുത്തു വന്നു തോളിൽ തല വെച്ച് നിന്നു.. ഡാ നിനക്ക് വിഷമം ആയോ??

ബിയർ ചെറിയ ഒരു തരിപ്പ് എനിക്ക് ഉണ്ടാക്കി..

എന്തിനു വിഷമം?? ഞാൻ അവളോട ചോദിച്ചു...

അല്ല അച്ചാച്ചൻ ഫോൺ വിളിച്ചത് കേട്ടിട്ട് .. ഹെയ്..പോടീ ഞാൻ ഇപ്പോൾ യാഥാർത്ഥ്യം മനസിലാക്കി തുടങ്ങി..എന്തായാലും എനിക്കുള്ളതിന്റെ ബാക്കി അല്ലെ നിന്റെ അച്ചാച്ചന് കിട്ടൂ....ആ ഒരു സന്തോഷം എനിക്കുണ്ട്..ഇനി നീ ഉടനെയൊന്നും വീട്ടില് പോകുന്നില്ലല്ലോ അല്ലെ?? ഞാൻ ചോദിച്ചു..

ഉടനെ ഇല്ല എന്തെങ്കിലും അത്യാവശ്യം വന്നാൽ പോകും..

ഇനി അധികം നാളില്ല..കല്യാണം കഴിഞ്ഞു ആൻസി പോയി കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ഇവളെ കാണാൻ പോലും പറ്റുമെന്ന് ഒരു ഉറപ്പുമില്ല.. അതുകൊണ്ട് ഇനിയുള്ള നാളുകൾ അവള്ക്ക് സമ്മതം ആണെങ്കില കൂടുതലും എന്റെ കൂടെ ആയിരിക്കണം എന്ന് ഞാൻ മനസ്സില് കണക്കുകൂട്ടി..

ആൻസി..നിനക്ക് എന്നും ഹോസ്റ്റലിൽ തന്നെ നില്ക്കണം

💬 Comments

View all comments