0%

Chapter Title : നനവാർന്ന സ്വപ്നങ്ങൾ 1 [Kambi Chettan]

Author : Kambi Chettan Read All Parts 95.6K

അവളുടെ പുറകിൽ മുഖം ചേർത്ത് ആ മുല്ലപ്പൂവിന്റെയും പുത്തൻ തുണിയുടെയും ഗന്ധം നുണഞ്ഞുകൊണ്ട് അവൻ കിടന്നു. തന്റെ ഭാവനയിലെ ആ വന്യമായ ചിത്രങ്ങൾ ഒന്നുരണ്ടെണ്ണം അവന്റെ മനസ്സിലൂടെ കടന്നുപോയി. എങ്കിലും ആ ക്ഷീണത്തിൽ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

ക്ഷീണമേറെയുണ്ടെങ്കിലും പക്ഷേ മീരയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. തന്റെ പിന്നിൽ ചേർന്നുനിൽക്കുന്ന ആ പുരുഷശരീരത്തിന്റെ ചൂടും, അവന്റെ ഓരോ ശ്വാസവും അവളെ വല്ലാതെ ഭയപ്പെടുത്തി. ഇത് തന്റെ ഭർത്താവാണ്, ഇയാൾക്ക് തന്റെ മേൽ അവകാശമുണ്ട് എന്നൊക്കെ അവൾക്കറിയാം.

എങ്കിലും താൻ ഇത്രയും കാലം കാത്തുസൂക്ഷിച്ച ആ സ്വകാര്യതയിലേക്ക് ഒരാൾ ഇത്രയും അടുത്ത് വന്നിരിക്കുന്നത് അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ജനാലയിലൂടെ വരുന്ന നിലാവെളിച്ചത്തിൽ അവൾ കണ്ണുകൾ വിടർത്തി ഇരുട്ടിലേക്ക് നോക്കി കിടന്നു. തന്റെ ജീവിതം ഇനി എങ്ങനെയായിരിക്കും മാറിമറിയുക എന്നോർത്ത് ആ പാവം പെൺകുട്ടി ഉറക്കമില്ലാതെ ആ രാത്രി കഴിച്ചുകൂട്ടി.

ആദ്യരാത്രിയിലെ ആ പരിഭ്രമത്തിന് ശേഷം വന്ന അടുത്ത പകൽ മീരയ്ക്ക് വല്ലാത്തൊരു പിരിമുറുക്കത്തിന്റേതായിരുന്നു. എന്നാൽ അർജുൻ അന്ന് വൈകുന്നേരം എത്തിയത് പതിവിലും സന്തോഷവാനായിട്ടാണ്. മീരയുടെ ഉള്ളിലെ ഭയം മാറ്റിയെടുക്കാതെ താൻ ആഗ്രഹിക്കുന്ന ആ 'ലോകത്തേക്ക്' അവളെ എത്തിക്കാൻ കഴിയില്ലെന്ന് അവന് നന്നായി അറിയാമായിരുന്നു.

രാത്രി, നിലാവെളിച്ചം ജനാലയിലൂടെ അരിച്ചെറങ്ങുന്ന ആ മുറിയിൽ അവർ വീണ്ടും തനിച്ചായി. പുറത്ത് ചീവീടുകളുടെ ശബ്ദം മാത്രം.

അർജുൻ കട്ടിലിൽ അവൾക്കരികിലായി വന്നിരുന്നു. മീര പതിവുപോലെ തലതാഴ്ത്തി തന്റെ സാരിത്തുമ്പിൽ വിരലുകൾ ഉടക്കി ഇരിക്കുകയായിരുന്നു.

"മീര... നീ ഇന്നലെ ശരിക്കും പേടിച്ചു പോയോ?" അർജുൻ പതുക്കെ ചോദിച്ചു. അവൾ മറുപടിയൊന്നും പറയാതെ ഒന്ന് മൂളി.

💬 Comments

View all comments