0%

Chapter Title : നനവാർന്ന സ്വപ്നങ്ങൾ 10 [Kambi Chettan]

Author : Kambi Chettan Read All Parts 42.5K

അവളുടെ ഉടലിനോട് ചേർന്ന് നിൽക്കുന്നു. അവളെ വിളിച്ചുണർത്താൻ അവന് തോന്നിയില്ല.

കട്ടിലിൽ നിന്നിറങ്ങി, അലക്ഷ്യമായി കിടന്ന ഒരു ടീഷർട്ട് എടുത്ത് ധരിച്ച് അവൻ വേഗം വാതിൽ തുറന്ന് പുറത്തിറങ്ങി. ഇടനാഴിയിലെ ശൂന്യതയും തണുപ്പും അവന്റെ ഉള്ളിൽ ഒരു ചെറിയ ഭയം നിറച്ചു. സെബാസ്റ്റ്യൻ ചേട്ടനും കുടുംബവും പോയതിനു ശേഷം എന്തെങ്കിലും പ്രശ്നമുണ്ടായോ? അതോ ആ കോടീശ്വരനുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യമാണോ?

റിസപ്ഷനിസ്റ്റ് പുഞ്ചിരിയോടെ പറഞ്ഞു: "സാർ, സെബാസ്റ്റ്യൻ സാർ പോകുന്നതിന് മുൻപ് പ്രത്യേകം പറഞ്ഞിരുന്നു. ഇന്നലെ തിരക്കുള്ള ബീച്ചിൽ പോയിട്ട് നിങ്ങൾക്ക് വിചാരിച്ച പോലെ എൻജോയ് ചെയ്യാൻ പറ്റിയില്ലെന്ന്. അതുകൊണ്ട് ഞങ്ങളുടെ ഗ്രൂപ്പിന്റെ തന്നെ മറ്റൊരു പ്രൈവറ്റ് റിസോർട്ടിലേക്ക് നിങ്ങൾക്ക് മാറാം. അവിടെ അതിഥികൾക്ക് മാത്രമായി ഒരു ബീച്ച് തന്നെയുണ്ട്. പുറമെ നിന്ന് ആർക്കും അങ്ങോട്ട് പ്രവേശനമില്ല. അവിടെ നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകും. സാറിന് വേണമെങ്കിൽ ഇനിയുള്ള ദിവസങ്ങൾ അവിടെ താമസിക്കാം."

റിസപ്ഷനിസ്റ്റ് പറഞ്ഞു തീരുന്നതിന് മുൻപേ അയാൾ പെട്ടെന്ന് റിസപ്ഷൻ ഹാളിന്റെ ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു: "സർ... അത് സാറിന്റെ വൈഫ് അല്ലേ ആ ഇരിക്കുന്നത്?"

അർജുൻ ഞെട്ടിപ്പിടഞ്ഞ് പിന്നിലേക്ക് തിരിഞ്ഞു നോക്കി. കണ്ട കാഴ്ച അവനെ തറപ്പിച്ചു കളഞ്ഞു. റിസപ്ഷൻ ഹാളിന്റെ ഒരു മൂലയിലുള്ള വീതിയുള്ള സോഫയിൽ മീര സുഖമായി ഒരു തലയിണ കെട്ടപ്പിടിച്ച് ഉറങ്ങുകയാണ്!

മുറിയിൽ സുരക്ഷിതമായി കിടന്നുറങ്ങുകയായിരുന്നു മീര എങ്ങനെ ഇവിടെ എത്തിയെന്ന് അവന് വിശ്വസിക്കാനായില്ല. അതിലും ഞെട്ടിച്ചത് അവളുടെ വേഷമാണ്. ഒരു കൊച്ചു പച്ച സ്ലീവ്ലെസ് ടോപ്പ് മാത്രമേ അവളുടെ ഉടലിലുള്ളൂ. അടിയിൽ

💬 Comments

View all comments