Chapter Title : നനവാർന്ന സ്വപ്നങ്ങൾ 11 [Kambi Chettan]
അയാൾ ശരിക്കും നമ്മളെ വിഴുങ്ങുന്നത് പോലെയാണ് നോക്കുന്നത്," മീര അർജുന്റെ ചെവിയിൽ മന്ത്രിച്ചു.
"നോക്കട്ടെ മോളെ... നിന്റെ ഈ ഗോതമ്പ് നിറമുള്ള ശരീരം ഏത് സായിപ്പിനെയും ഭ്രാന്ത് പിടിപ്പിക്കും. നീ പതുക്കെ ഒന്ന് ചാരി ഇരുന്നേ, നിന്റെ കാലുകൾ ഒന്ന് നീട്ടി വെക്ക്," അർജുൻ നിർദ്ദേശിച്ചു.
മീര പതുക്കെ ചാരുകസേരയിലേക്ക് മാലർന്നു കിടന്നു. എന്നിട്ട് തന്റെ കാലുകൾ അല്പം അകത്തി വെച്ച് സായിപ്പിന് നേരെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരി കണ്ടതും സായിപ്പിന്റെ മുഖം ചുവന്നു. അവൻ ആകെ പരിഭ്രമിച്ചുപോയി. എങ്കിലും ആ ചരക്കിന്റെ ഉടലഴകിൽ നിന്ന് കണ്ണെടുക്കാൻ അവന് കഴിഞ്ഞില്ല.
"ഹായ്..." സായിപ്പ് പതുക്കെ ഒരു വിറയലോടെ പറഞ്ഞു.
അർജുൻ അവനെ നോക്കി സൗഹൃദത്തോടെ ഒന്ന് തലയാട്ടി. "ഹലോ, എൻജോയിങ് ദ ബീച്ച്?" അർജുൻ ചോദിച്ചു.
"ഓ യെസ്... വെരി ബ്യൂട്ടിഫുൾ... ഇതാരാ ഗേൾഫ്രൻഡ് ആണോ?," സായിപ്പ് മീരയെ ചൂണ്ടി തന്റെ ഉള്ളിലെ കൊതി പുറത്തുവിട്ടു.
സായിപ്പ് തന്റെ ബിയർ ക്യാൻ പതുക്കെ താഴെ വെച്ച്, മീരയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"അല്ല... ഇവൾ നിന്റെ വെറുമൊരു ഗേൾഫ്രണ്ട് അല്ലല്ലോ, നിന്റെ ഭാര്യ തന്നെയാ... അല്ലേ?" സായിപ്പ് അർജുനെ നോക്കി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
അർജുൻ ഒന്ന് പുരികം ഉയർത്തി അവനെ നോക്കി. "അതെങ്ങനെ നിനക്ക് മനസ്സിലായി?"
സായിപ്പ് മീരയുടെ നെറ്റിയിലേക്ക് വിരൽ ചൂണ്ടി. "നിന്റെ നെറ്റിയിലെ ആ ചെറിയ സിന്ദൂരക്കുറി ഞാൻ കണ്ടു. ഇന്ത്യയിൽ വിവാഹിതരായ സ്ത്രീകൾ മാത്രമാണല്ലോ ഇത് അണിയുന്നത്. ഇത്രയും ബോൾഡ് ആയ ഒരു ബികിനി ധരിച്ചിട്ടും, ആചാരപരമായ
💬 Comments
View all comments