Chapter Title : നനവാർന്ന സ്വപ്നങ്ങൾ 14 [Kambi Chettan]
നഗ്നമായ മാറിടങ്ങൾക്ക് മുകളിൽ വെച്ച് അവൾ അർജുനോട് ചേർന്നു കിടന്നു. കുറച്ചു നേരം ആ നിശബ്ദതയിൽ അവർ അങ്ങനെ കിടന്നു.
പെട്ടെന്ന് മീര ആ ഹാൻഡ് ബാഗിൽ തടഞ്ഞു. "ഇതിന് ശരിക്കും നല്ല ഭാരമുണ്ടല്ലോ ചേട്ടാ..." അവൾ പതുക്കെ ആ ബാഗിന്റെ സിപ്പ് തുറന്നു. അതിനുള്ളിൽ ഇരിക്കുന്നത് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.
"എന്താണിത് ചേട്ടാ?" അവൾ അത്ഭുതത്തോടെ ആ ബാഗിനുള്ളിൽ നിന്ന് ആ വസ്തു പുറത്തെടുത്തു. മീരയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ആ ചെറിയ ഹാൻഡ് ബാഗിനുള്ളിൽ ഒരു വെള്ള പേപ്പറിൽ അതീവ ജാഗ്രതയോടെ പൊതിഞ്ഞുവെച്ച ആ കെട്ട് അവൾ പുറത്തെടുത്തു. പതുക്കെ ആ പേപ്പർ മടക്കുകൾ ഓരോന്നായി അവൾ തുറന്നു.
"ഇതെന്ത് നോട്ടാണ് ചേട്ടാ? ഗാന്ധിജിയുടെ പടമൊന്നുമില്ലല്ലോ... എനിക്കൊന്നും മനസ്സിലാകുന്നില്ല," വിസ്മയത്തോടെ മീര പറഞ്ഞു.
അർജുൻ അവളുടെ കയ്യിൽ നിന്ന് ആ നോട്ടുകെട്ട് വാങ്ങി വെളിച്ചത്തിന് നേരെ പിടിച്ചു നോക്കി. അവന്റെ കണ്ണുകൾ തള്ളിവന്നു. "മീരേ... ഇത് സാധാരണ നോട്ടല്ല! ഇത് ഡോളറാണ്... അമേരിക്കൻ ഡോളർ!"
അവൾ അത്ഭുതത്തോടെ അർജുന്റെ മുഖത്തേക്ക് നോക്കി. "അമേരിക്കൻ ഡോളറോ? അതെന്താ ചേട്ടാ?"
"എടീ, ജൂലിയൻ കൊണ്ടുവന്നതാണിത്. നോക്കിയേ, എല്ലാം അമ്പത് ഡോളറിന്റെ പുതിയ നോട്ടുകൾ. ഒരു വലിയ കെട്ടുണ്ടല്ലോ ഇതിൽ!" അർജുൻ ആവേശം അടക്കാനാവാതെ ഓരോ നോട്ടും എണ്ണിത്തുടങ്ങി. മീര ശ്വാസമടക്കിപ്പിടിച്ച് അവന്റെ വിരലുകളുടെ ചലനം നോക്കിയിരുന്നു.
"ഒന്ന്... രണ്ട്... പത്ത്... നൂറ്..." എണ്ണിക്കഴിഞ്ഞ് അർജുൻ ഒന്ന് ദീർഘശ്വാസം വിട്ടു. "മീരേ, ഇതിൽ കൃത്യം നൂറ് നോട്ടുകളുണ്ട്. അതായത് മൊത്തം അയ്യായിരം ഡോളർ!"
മീരയ്ക്ക് ഒന്നും മനസ്സിലായില്ല. അവൾ
💬 Comments
View all comments