Chapter Title : നനവാർന്ന സ്വപ്നങ്ങൾ 3 [Kambi Chettan]
കാണുന്നില്ലല്ലോ!"
മീര പാത്രം തേയ്ക്കുന്നതിനിടയിൽ വിളിച്ചു ചോദിച്ചു, "എന്ത് സാധനം ഏട്ടാ? ഞാൻ ഒന്നും എടുത്തില്ലല്ലോ."
അരികിൽ നിന്ന അമ്മ ഒരു കള്ളച്ചിരിയോടെ മീരയെ തോളിൽ തട്ടി. "നീ തന്നെയാ മോളേ ആ സാധനം! നിനക്ക് മനസ്സിലായില്ലേ? അവൻ ഇല്ലാത്ത സാധനം തിരയുകയൊന്നുമല്ല, നിന്നെ തിരയുന്നതാ. ചെല്ല്, ചെന്ന് നോക്ക്."
അമ്മയുടെ കളിയാക്കൽ കേട്ട് മീരയുടെ മുഖം കുനിഞ്ഞു. "അയ്യേ... അമ്മയും തുടങ്ങിയോ?" അവൾ പിറുപിറുത്തു. അവൾ ഒന്നും മിണ്ടാതെ പാത്രം കഴുകൽ തുടർന്നു.
"അതൊക്കെ ഞാൻ ചെയ്തോളാം. നീ പൊയ്ക്കോ. അർജുന് വേണ്ട സാധനം വേഗം കൊടുത്തു വിട്," അമ്മ വിടാതെ കുത്തിക്കൊണ്ടിരുന്നു. മീരയുടെ ഉള്ളിൽ നാണത്തിന്റെ വലിയൊരു തിരമാല തന്നെ അടിച്ചു. അവൾ മുഖം താഴ്ത്തി മെല്ലെ മുറിയിലേക്ക് നടന്നു. അപ്പോഴും അർജുൻ അകത്തുനിന്ന് വീണ്ടും വിളിക്കുന്നുണ്ടായിരുന്നു: "മീരേ... വേഗം വാ!"
"ദാ വരുന്നു ഏട്ടാ!" അവൾ തിടുക്കത്തിൽ മുറിയിലേക്ക് കയറി വാതിലടച്ചു.
മുറിയിൽ എത്തിയ ഉടനെ അവൾ അർജുനെ നോക്കി പരിഭവിച്ചു. "അയ്യേ... എന്റെ തൊലി ഉരിഞ്ഞു പോയി ഏട്ടാ. അമ്മയ്ക്ക് എല്ലാം മനസ്സിലായി. മരുമകൻ ഒരു വല്ലാത്ത ആക്രാന്തക്കാരൻ ആണെന്ന് അമ്മ ഇപ്പോൾ ഉറപ്പിച്ചു കാണും. ഇങ്ങനെയുണ്ടോ നാണമില്ലാത്ത മനുഷ്യൻ? എന്ത് സാധനമാ കാണുന്നില്ല എന്ന് പറഞ്ഞത്?"
"നിന്റെ സാധനം" അർജുൻ പറഞ്ഞു.
"എന്റെ എന്ത് സാധനം?" അവൾ ചോദിച്ചു.
"നിന്റെ പൂറ്" അവൻ പറഞ്ഞു.
"അയ്യേ ഇങ്ങനെയൊരു വൃത്തിക്കെട്ടവൻ" അവൾ പരിഭാവിച്ചു. "അമ്മ എന്ത് വിചാരിച്ചോ ആവോ!"
അർജുൻ കട്ടിലിൽ ഇരുന്നുകൊണ്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. "ഒന്ന് പോടീ!
💬 Comments
View all comments