0%

Chapter Title : നനവാർന്ന സ്വപ്നങ്ങൾ 9 [Kambi Chettan]

Author : Kambi Chettan Read All Parts 40K

ഓരോ ചുവടിലും ആ വസ്ത്രം അല്പം കൂടി മുകളിലേക്ക് കയറാൻ വെമ്പുന്നുണ്ടായിരുന്നു. അവളുടെ നീളമുള്ള വെളുത്ത കാലുകൾ പൂർണ്ണമായും നഗ്നമായി ആൾക്കൂട്ടത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നു.
ആത്മവിശ്വാസത്തോടെയുള്ള അവളുടെ ഓരോ ചുവടിലും ആ ഡ്രസ്സിനുള്ളിലെ അവളുടെ മാറിടം പതുക്കെ ഇളകുന്നുണ്ടായിരുന്നു. അത് താഴേക്ക് ഊർന്നു വീഴുമോ എന്ന് കാണുന്നവർക്ക് തോന്നുംവിധം അത്രമേൽ വന്യമായിരുന്നു ആ വേഷം. അവളുടെ അമ്മയും അച്ഛനും വളരെ അഭിമാനത്തോടെയാണ് നടക്കുന്നത്.

അപ്പുറത്തെ വീട്ടിലെ അഭിലാഷിന് ഫുൾ A+ കിട്ടി എം എൽ എ യുടെ കൈയ്യിൽ നിന്ന് അവാർഡ് വാങ്ങിയപ്പോൾ അവന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് കണ്ട അതേ ഭാവം.

അർജുൻ ആ കാഴ്ചയിൽ ലയിച്ചു നിന്നുപോയി. തന്റെ ഭാര്യയുടെ വസ്ത്രത്തേക്കാൾ എത്രയോ മടങ്ങ് നഗ്നത ആ പെൺകുട്ടി അവിടെ പരസ്യമായി പ്രദർശിപ്പിക്കുന്നു!

അർജുൻ പറഞ്ഞു, "അതേ മീരാ... നീ പറഞ്ഞത് ശരിയാണ്. അവൾ ശരിക്കും ഒരു തോർത്ത് ചുറ്റിയതുപോലെയാണ് നടക്കുന്നത്. ഇത്രയും ആൾക്കാരുടെ മുന്നിൽ, അച്ഛന്റെയും അമ്മയുടെയും കൂടെ ഇങ്ങനെയൊരു വേഷത്തിൽ വരാൻ അവൾക്ക് നല്ല ധൈര്യം വേണം."

മീര ഒരു കള്ളച്ചിരിയോടെ പറഞ്ഞു, "ചേട്ടാ... എനിക്ക് തോന്നുന്നത് അവളുടെ അച്ഛനും അമ്മയ്ക്കും അതിൽ കുഴപ്പമില്ലെന്നാണ്. നോക്കിയേ, എല്ലാവരും അവളെ കണ്ണ് കൊണ്ട് തിന്നുന്നത് അവർ കാണുന്നില്ലേ? എന്നാലും അവളുടെ ആ വസ്ത്രം... അത് എപ്പോൾ വേണമെങ്കിലും താഴേക്ക് വീഴുമെന്ന് തോന്നുന്നു. അവളുടെ നെഞ്ചിന്റെ പകുതിയും പുറത്താണല്ലോ!"

അർജുൻ സമ്മതിച്ചു, "സത്യം! ആ പയ്യന്മാർ അവളെ നോക്കി വായ നോക്കി നിൽക്കുന്നത് കണ്ടോ? അവളുടെ ആ തുടകൾ... കണ്ടാൽ തന്നെ ആർക്കും ഒന്ന്

💬 Comments

View all comments