0%

Chapter Title : നന്ദലീല 3 [Madanamohan]

Author : Kambikathakal Read All Parts 797

പോയി.

ചോദിക്കണ്ടിയിരുന്നില്ല എന്ന് നന്ദുവിന് തോന്നി. ചെറിയമ്മക്ക് ആകെ വിഷമായി എന്ന് തോന്നുന്നു.

അവൻ എങ്ങനെയൊക്കെയോ കഴിച്ചു, കയ്യും കഴുകി അടുക്കളയിലേക്ക് ചെന്നു.

"ചെറിയമ്മേ ഞാനും തറവാട്ടിലേക്കു ഒന്ന് പോകുവാ. വെറുതെ പിള്ളേരുടെ കൂടെ ഒന്ന് ടൈംപാസ്സ് ചെയ്യട്ടെ "

"ശരി നീ ഉച്ചക്ക് കഴിക്കാൻ വരുമോ?"

"ഹേയ് അവിടെ ചെന്നാൽ വല്യമ്മ കഴിക്കാതെ വിടില്ലല്ലോ."

"ഹാ, നീ പിള്ളേര് രണ്ടും കൂടി വഴക്കിടുവാണെങ്കിൽ നീ ഒന്ന് വഴക്ക് പറഞ്ഞേക്കണേ. അവിടെ കൊഞ്ചിക്കുവല്ലാതെ ആരും വഴക്ക് പറയില്ല".

"ഹാ അത് ഞാനേറ്റു. വൈകിട്ട് ഞാൻ ടൗണിലേക്ക് ഒന്ന് പോകും ചെറിയമ്മേ"

വൈകുന്നേരത്തെ കാര്യം ഒന്ന് സെറ്റ് ചെയ്തു നന്ദു തറവാട്ടിലേക്ക് പോയി. ചെറിയൊരു ആധി നന്ദുവിന്റെ മനസ്സിലും കയറി കൂടി. സജിത വൈകിട്ട് കാണാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെ എന്ന് നന്ദുവിന് ഒരു പിടിയുമില്ല. വേറൊന്നിനും സമ്മതിക്കില്ലന്ന് പെണ്ണ് പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെ എങ്കിലും ആ ആഗ്രഹം ഇന്നൊന്നു നടത്തിയെടുക്കണം.

നന്ദു കയറി ചെന്നപ്പോൾ രജിത കുട്ടികളെയും കൊണ്ട് മുറ്റത്തു തന്നെ ഉണ്ടായിരുന്നു. നന്ദുവിനെ കണ്ടപ്പോൾ അവൾക്കേറെ സന്തോഷമായി.

"ഇന്നെന്താ ഒരു വല്ലാത്ത സന്തോഷം മുഖത്ത്. " അവൾ നന്ദുവിനെ നോക്കി തിരക്കി.

"അത് നിന്നെ കണ്ടതിന്റെയാ." അവനൊന്നു ചിരിച്ചു.

"പിന്നെ, എനിക്കങ്ങു സുഖിച്ചു. ഒന്ന് പോ നന്ദുവേട്ടാ "

"വല്യച്ഛനും വല്യമ്മയും എവിടെ?". നന്ദു തിരക്കി.

"അച്ഛൻ പറമ്പിൽ എന്തോ പണിയാണ്. അമ്മ അടുക്കളയിൽ ഉണ്ട് "

'അപ്പൊ നിനക്ക് പണിയൊന്നുമില്ലേ "

"ഇല്ല എന്തേ, എന്തെങ്കിലും പണി തരാൻ വന്നതാണോ?"

"എല്ലാരുമില്ലേ, അല്ലെങ്കിൽ എന്തെങ്കിലും പണി

💬 Comments

View all comments